ഓണചിത്രങ്ങളുടെ സെന്‍സറിംഗിനെ ‘പ്രേമം’ ബാധിക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് റിലീസ് ചെയ്യേണ്ട ചിത്രങ്ങളുടെ സെന്‍സറിംഗ് സംബന്ധിച്ച് അനിശ്ചിതത്വത്തിലാവുകയാണ്. സെന്‍സറിംഗിനായുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതാണ് റിലീസ് ചിത്രങ്ങളെ വലയ്ക്കുന്നത്. പ്രേമം...

പ്രേമം വ്യാജപതിപ്പ്: ഒരു പ്രതി കൂടി കീഴടങ്ങി

തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ ഒരു പ്രതി കീഴടങ്ങി. തിരുവനന്തപുരം കാച്ചാണി സ്വദേശി രഞ്ജുവാണ് ആന്റി പൈറസി...

പ്രേമം സിനിമക്കെതിരെ സംവിധായകന്‍ കമല്‍

പ്രേമം സിനിമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ കമല്‍ രംഗത്ത്. സിനിമ കുട്ടികളെ വഴി തെറ്റിക്കുമെന്ന് കമല്‍ അഭിപ്രായപ്പെട്ടു. സിനിമ...

പ്രേമം വ്യാജനെത്തിയത് സെന്‍സര്‍ബോര്‍ഡില്‍ നിന്ന്; മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തെ താല്‍ക്കാലിക ജീവനക്കാരായ...

പ്രേമത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

അങ്ങിനെ ഞാനും പ്രേമം കണ്ടു… പ്രേമം സിനിമ കണ്ട് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ഫെയ്‌സ്ബുക്കില്‍ ഒരു നെടുനീളന്‍ പോസ്റ്റുമിട്ടു. ഫെയ്സ്ബുക്ക്...

പ്രേമം പൈറസി; ചെന്നൈയില്‍ അന്വേഷണത്തിന് പോയ ആന്റി പൈറസി സെല്‍ സംഘം തിരിച്ചെത്തി

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ചെന്നൈയിലെ സ്റ്റുഡിയോയില്‍ അന്വേഷണത്തിനു പോയ ആന്റി പൈറസി സെല്‍ സംഘം മടങ്ങിയെത്തി....

പ്രേമം പൈറസി: തീയറ്റര്‍ ഉടമകളുടെ സമരം പിന്‍വലിച്ചു

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തി വന്ന പ്രദർശന സമരം പിൻവലിച്ചു. പൈറസിക്ക് എതിരെ കർശന നടപടിയെടുക്കും എന്ന് മന്ത്രി...

തീയറ്റര്‍ സമരം: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സമരം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും....

പ്രേമം വ്യാജപതിപ്പ്: സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സെൻസർ ബോർഡ് ഓഫീസിൽ വീണ്ടും പരിശോധന നടത്തുന്നു....

സംസ്ഥാനത്ത് ഇന്നും എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സമരം; മലയാള സിനിമകളുടെ സെന്‍സറിംഗ് നിര്‍ത്തിവെച്ചു

കൊച്ചി:സംസ്ഥാനത്ത് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ തിയേറ്റര്‍ അടച്ചിട്ട് സമരം ചെയ്യുകയാണ്. പൈറസിക്ക് എതിരെ കര്‍ശന നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ്...

പ്രേമം: അന്വേഷണസംഘത്തിന് സി.ഡി കൈമാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ തങ്ങളുടെ പക്കലുള്ള സി.ഡി അന്വേഷണസംഘത്തിന് കൈമാറാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറായില്ല. ഇതേതുടര്‍ന്ന് അന്വേഷണസംഘം...

സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് ആന്റി പൈറസി സെല്‍ പരിശോധന നടത്തി

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ആസ്ഥാനത്ത് ആന്റി പൈറസി സെൽ പരിശോധന...

പ്രേമം ചോര്‍ത്തിയത് താനാണെന്ന വാര്‍ത്തകള്‍ക്കെതിരെ മാധ്യമങ്ങളോട് തട്ടിക്കയറി അല്‍ഫോന്‍സ് പുത്രന്‍

[jwplayer mediaid=”183976″]...

ചോദ്യം ചെയ്യല്‍ തുടരുന്നു; അല്‍ഫോന്‍സ് പുത്രന്‍ സഹകരിക്കുന്നില്ലെന്ന് സൂചന

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കെന്ന് സൂചന. സംവിധായകൻ അൽഫോൺസ് പുത്രനെ കഴിഞ്ഞ അഞ്ച് മണിക്കൂറായി...

പ്രേമത്തിന്റെ വ്യാജപതിപ്പ്: കോര്‍പ്പറേറ്റ് ബന്ധം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പ്രേമം സിനിമയുടെ പതിപ്പ് ചോര്‍ന്നതില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

അന്‍വര്‍ റഷീദിന്റെ രാജിക്കത്ത് ലഭിച്ചിരുന്നതായി ഡയറക്ടേഴ്സ് യൂണിയന്‍

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് അൻവർ റഷീദ് നൽകിയ രാജിക്കത്ത് തങ്ങൾക്ക് ലഭിച്ചിരുന്നെന്ന് ഡയറക്ടേഴ്സ് യൂണിയൻ സെക്രട്ടറിയായ കമൽ....

അന്വേഷണസംഘത്തിന് നിര്‍ണായക തെളിവുകള്‍ കൈമാറി: അന്‍വര്‍ റഷീദ്

തിരുവനന്തപുരം: പ്രേമത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് ആന്റി പൈറസി സെല്ലിന് മുന്നില്‍ മൊഴി നല്‍കാനെത്തി. അന്വേഷണ...

പ്രേമത്തിന് പിന്നാലെ പാപനാസവും ഇന്‍റര്‍നെറ്റില്‍

പ്രേമം സിനിമയുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാസവും ഇന്റര്‍നെറ്റില്‍. സബ് ടൈറ്റിലോടുകൂടിയാണ്...

പ്രേമം പൈറസി; സംസ്ഥാനത്ത് സിനിമാ ബന്ദ് നടത്തുമെന്ന് തീയറ്ററുടമകള്‍

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റർ ബന്ദ് നടത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. തീയേറ്ററുകൾ അടച്ച് പ്രതിഷേധിക്കുന്ന കാര്യം...

അല്‍ഫോന്‍സ് പുത്രനോടും അന്‍വര്‍ റഷീദിനോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

പ്രേമം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സംവിധായകനായ അല്‍ഫോന്‍സ് പുത്രനോടും നിർമ്മാതാവ് അന്‍വര്‍ റഷീദിനോടും നേരിട്ട് ഹാജരാകാൻ ആൻറി...

DONT MISS