April 23, 2018

മലയാളക്കരയുടെ പ്രേമം ഹിന്ദിയിലേക്കും; ജോര്‍ജായി പ്രണയിക്കുക അര്‍ജുന്‍ കപൂര്‍, മലര്‍ മിസിനെ തേടി ആരാധകരും

അല്‍ഫോണ്‍സ് പുത്രന്‍ യുവതാരം നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പ്രേമം കേരളത്തില്‍ ഒരു തരംഗമായിരുന്നു. ജോര്‍ജിന്റെ പ്രേമവും മലര്‍ മിസ്സും മേരിയും സെലിനുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്....

മലയാളക്കരയുടെ മനസ് മലര്‍ മിസ് കീഴടക്കിയിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം; മറ്റൊരു അല്‍ഫോന്‍സ് ചിത്രം കാത്ത് ആരാധകര്‍

തീയേറ്ററുകളില്‍ കൈയ്യടി സ്വന്തമാക്കി പ്രേമം പ്രദര്‍ശനം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് രണ്ടുവര്‍ഷം. ...

സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം കോപ്പിയടിച്ചതിന്റെ തെളിവുമായി വീഡിയോ ഫെയ്‌സ്ബുക്കില്‍

കഴിഞ്ഞ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചലചിത്രമായിരുന്നു പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തില്‍...

ഞങ്ങളെ ഒന്ന് കൊന്ന് തരുമോ? തെലുങ്ക് മലരിന്‍റെ ഡാന്‍സിനെതിരെ സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ പൊങ്കാല

പ്രേമത്തിന്റെ തെലുങ്ക് പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള പൊല്ലാപ്പുകള്‍ അവസാനിക്കുന്നില്ല. നായകന്‍ നാഗചൈതന്യയെ ആയിരുന്നു ട്രോളന്മാര്‍ ഏറ്റവും കൂടുതല്‍ വേട്ടയാടിയത്. യെവരേ എന്ന...

പ്രേമം തെലുങ്ക് പതിപ്പില്‍ ശ്രുതിഹാസന്‍ അത്ഭുതപ്പെടുത്തും’; ശ്രുതിയെ തെരഞ്ഞെടുത്തതിന്റെ ഉത്തരം ചിത്രം കണ്ടാല്‍ മനസിലാകുമെന്നും സംവിധായകന്‍

പ്രേമം എന്ന ചിത്രം തെലുങ്കില്‍ നിര്‍മ്മിക്കുന്ന വാര്‍ത്തകള്‍ വന്ന സമയത്ത് തന്നെ ചിത്രം വാങ്ങാന്‍ വിതരണക്കാര്‍ തന്നെ സമീപിച്ചിരുന്നതായി ചിത്രം...

പ്രേമം ഫെയിം അല്‍ത്താഫ് സംവിധായകനാകുന്നു; നായകന്‍ നിവിന്‍ പോളി

സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ മുന്നേറിയ ചിത്രമാണ് നിവിന്‍ പോളി നായകനായ പ്രേമം. പ്രേമത്തിലെ സ്‌കൂള്‍ പയ്യനായി അഭിനയിച്ച...

ട്രോളുകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല; സംവിധായകനെ വാനോളം പുകഴ്ത്തി നാഗചൈതന്യ

സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ സംവിധായകനെ വാനോളെ പുകഴ്ത്തുകയാണ് നായകനായ നാഗചൈതന്യ. സംവിധായകന്‍ ചാണ്ടു മോണ്‍ടേതിയെ...

ഗ്ലാമര്‍ വേഷത്തില്‍ മഡോണ സെബാസ്റ്റ്യന്‍; വസ്ത്രധാരണത്തില്‍ പിഴവ് പറ്റിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

നടിമാരുടെ വസ്ത്രധാരണത്തിലെ പിഴവ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളാകാറുണ്ട്. എന്നാല്‍ ഇവിടെയിതാ ഇത്തവണ മലയാളി നടി മഡോണാ സെബാസ്റ്റിയനാണ്...

നിവിന്‍ പോളിയുടെ ട്വീറ്റിന് മറുപടിയുമായി നാഗചൈതന്യ

ചലചിത്ര താരം നിവിന്‍ പോളിയുടെ ട്വീറ്റിന് മറുപടിയുമായി തെലുങ്ക് താരം നാഗചൈതന്യ. പ്രേമത്തിലെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ പ്രകാശനത്തിന് എല്ലാവിധ...

തെലുങ്കു ‘പ്രേമ’ത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു; ‘ഞങ്ങളുടെ പ്രേമം ഇങ്ങനെയല്ല’ എന്ന് മലയാളികള്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ തെലുങ്കു പതിപ്പിന്റെ ട്രയിലര്‍ പുറത്തിറങ്ങി. നാഗചൈതന്യയാണ് തെലുങ്കിലെ 'ജോര്‍ജ്ജ്'. മലയാളം പ്രേമത്തില്‍ അഭിനയിച്ച...

പ്രേമമാണ് തെലുങ്കിലും താരം; മലരേ എന്ന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ശ്രദ്ധ നേടുന്നു

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പിലെ ആദ്യഗാനം പുറത്തു വന്നു. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മലരേ എന്ന...

കടലും കടന്ന് പ്രേമം: ചിത്രം ഫ്രഞ്ചിലേക്ക് മൊഴിമാറ്റം ചെയ്യുന്നു

കേരളക്കരയിലും തമിഴിലും നിറഞ്ഞോടിയ പ്രേമം എന്ന മലയാളം സിനിമ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴി മാറ്റുന്നതായി റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളിയെ നായകനാക്കി...

‘അല്‍ഫോണ്‍സ് ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം’; ജൂറിയുടെ പരാമര്‍ശത്തിനെതിരെ ബി ഉണ്ണികൃഷ്ണന്‍

സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പ്രേമം പരിഗണിക്കാഞ്ഞതിന് കാരണം സംവിധായകന്‍ അല്‍ഫോണ്‍സ്...

ഒടുവില്‍ ‘തെലുങ്ക് സെലിനും’ മഡോണ തന്നെ

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റര്‍ മലയാള ചിത്രം പ്രേമത്തിന്റെ തെലുങ്ക് പതിപ്പായ മജ്‌നുവിലും മഡോണ സെബാസ്റ്റ്യന്‍ അഭിനയിക്കുമെന്നു സ്ഥിരീകരിച്ചു....

പ്രേമം ടീമിനെ അഭിനന്ദിച്ച് ഇളയദളപതി വിജയ്

പ്രേമം ടീമിനെ അഭിനന്ദിച്ച് തമിഴ് നടന്‍ വിജയ്. നടന്‍ നിവിന്‍ പോളിയെ ചെന്നൈയിലെ തന്റെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അഭിനന്ദനം അറിയിച്ചത്...

അങ്ങനെ ശങ്കറും പറഞ്ഞു, ‘പ്രേമം കൊള്ളാം’

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നിവിന്‍പോളി ചിത്രം പ്രേമത്തെ പുകഴ്ത്തി ബ്രഹ്മാണ്ഡ ഹിറ്റുകളുടെ സംവിധായകന്‍ ശങ്കര്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പ്രേമത്തിന്റെ സംവിധായകന്‍...

ചെന്നൈയില്‍ പ്രേമം ഇന്ന് ഓടിത്തീരും: പ്രദര്‍ശനം നിര്‍ത്തുന്നത് 230-ആം ദിവസം

കേരളത്തില്‍ പ്രദര്‍ശനവിജയം നേടിയ മലയാള ചിത്രം പ്രേമത്തിന് ചെന്നൈയിലെ തിയറ്ററില്‍ ഇന്ന് അവസാന പ്രദ്രര്‍ശനം. 230 ദിവസം പിന്നിട്ടുകഴിഞ്ഞാണ് എക്‌സ്പ്രസ്...

പ്രേമത്തിലെ ഗാനങ്ങള്‍ 2015 ലെ ഹിറ്റ്; ആപ്പിള്‍ മ്യൂസികിന്റെ അംഗീകാരം

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായ പ്രേമത്തിലെ ഗാനങ്ങള്‍ 2015 ലെ മികച്ച ഗാനങ്ങളായി ആപ്പിള്‍ മ്യൂസിക് തെരഞ്ഞെടുത്തു. വിവിധ സംഗീത...

പ്രേമം സ്‌റ്റൈലില്‍ ആരെങ്കിലും തന്നെ പ്രേമിച്ചാല്‍ അയാളെ വിവാഹം കഴിക്കുമെന്ന് മലര്‍

നിരവധി ഓഫറുകള്‍ഉണ്ടെങ്കിലും പുതിയ സിനിമയില്‍ഉടന്‍ അഭിനയിക്കുന്നില്ലെന്ന് എന്ന് പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മലര്‍ വ്യക്തമാക്കി. പ്രേമം സ്‌റ്റൈലില്‍തന്നെയാരെങ്കിലും...

ക്യാംപസിലെ കുഴപ്പത്തിന് പിന്നില്‍ പ്രേമം സിനിമയല്ലെന്ന് ഗണേഷ് കുമാര്‍

സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പ്രചോദനമായത് അടുത്തിറങ്ങിയ സിനിമകളെന്ന് ഡിജിപി ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ ഗണേഷ്‌കുമാര്‍...

DONT MISS