September 7, 2018

റോഡില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ചുമന്ന്‌കൊണ്ടുപോയി; വഴിയില്‍വച്ച് പ്രസവം

ആശുപത്രിയിലേക്ക് ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ നാല് കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴേക്കും യുവതി റോഡരികില്‍ പ്രസവിച്ചു...

ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

വധശ്രമം, കൊലപാതകക്കുറ്റം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. കേസില്‍ ജഡ്ജി പിഎസ് ശശികുമാറാണ് വിധി പറഞ്ഞത്...

ഗര്‍ഭിണിയെ ലേബര്‍ റൂമിലേക്ക് നടത്തിക്കൊണ്ടുപോകുന്നതിനിടയില്‍ പ്രസവിച്ചു; തറയില്‍ വീണ് കുഞ്ഞ് മരിച്ചു

ആശുപത്രിയിലെ നഴ്‌സും ആശാവര്‍ക്കറും യുവതിയുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ നടക്കുന്നതിനിടയില്‍ യുവതി പ്രസവിക്കുകയും കുട്ടിയുടെ തല നിലത്തടിച്ച് ഉടന്‍ തന്നെ...

ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഇല്ല; മധ്യപ്രദേശില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ആശുപത്രി ഗേറ്റിന് സമീപമാണ് യുവതി പ്രസവിച്ചത്....

നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചുവെന്ന് സംശയം; ഗര്‍ഭിണിയായ യുവതിയെ പൊലീസ് തൊഴിച്ചുകൊന്നു; കണ്ണില്ലാത്ത ക്രൂരത ഉത്തര്‍പ്രദേശില്‍നിന്ന്‌

ഗര്‍ഭിണിയായതിനാല്‍ പെണ്‍കുട്ടിക്ക് ഓടാന്‍ സാധിച്ചില്ല....

ആംബുലന്‍സും വാഹനങ്ങളും ലഭിച്ചില്ല; മധ്യപ്രദേശില്‍ ഗര്‍ഭിണിയായ യുവതി 20 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നതിനിടെ വഴിയരികില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഗവണ്‍മെന്റുകള്‍ പശുക്കള്‍ക്ക് ആംബുലന്‍സും ഹോസ്റ്റലും ഒരുക്കുമ്പോള്‍ മനുഷ്യന്‍ പിടഞ്ഞ് മരിക്കുന്നുന്നു....

വെടിയേറ്റ് കൊല്ലപ്പെട്ട 19 കാരിയായ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ചിക്കാഗോയിലാണ് സംഭവം. പത്തൊമ്പതുകാരിയായ പാരഷെ ബിയര്‍ഡ് എന്ന യുവതിയുടെ...

രണ്ടാമത്തെ കുട്ടിയും പെണ്ണായിരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചു; ഗര്‍ഭിണിയ്ക്ക് നേരെ ബന്ധുവിന്റെ ആസിഡ് ആക്രമണം

കുട്ടി പെണ്ണായിരിക്കുമെന്ന ജ്യോത്സ്യന്റെ പ്രവചനം ഗര്‍ഭിണിയെ ആസിഡ് ആക്രമണത്തിന് ഇരയാക്കി. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ഗിരിജ എന്ന 27 കാരിയാണ്...

പ്രസവവേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രിയിലേക്ക് നടന്നത് ആറ് കിലോമീറ്റര്‍

കലശലായ പ്രസവ വേദനയുമായി പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രിയിലേക്ക് നടന്നത് ആറ് കിലോമീറ്റര്‍. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത. വെള്ളക്കെട്ടുകള്‍ക്കിടയിലൂടെ...

ഭര്‍തൃ പീഡനത്തില്‍ യുവതിക്ക് നഷ്ടമായത് ആറ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ; കണ്ണുപൊട്ടുന്ന ക്രൂരത അരങ്ങേറിയത് അഫ്ഗാനിസ്ഥാനില്‍

സ്ത്രീധനത്തിന്റെ പേരിലും ഭാര്യയെ ഒഴിവാക്കുന്നതിനു വേണ്ടിയും ഭര്‍ത്താക്കന്മാരുടെ വില്ലത്തരങ്ങള്‍ നാം നിരവധി കേട്ടിട്ടുണ്ട്. ഇവിടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവാവ്...

DONT MISS