April 27, 2018

നരേന്ദ്ര മോദി ചൈനയില്‍; പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ച ഇന്ന്

ഇന്ത്യന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡോ​ക് ലാ ​ഉ​ൾ​പ്പെ​ടെ നിരവധി തര്‍ക്കവിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള...

പാര്‍ലമെന്റ് സ്തംഭനം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപവാസം പുരോഗമിക്കുന്നു

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളബിജെപി അധ്യക്ഷന്‍ അമിത് ഷാ ധര്‍വാഡ് കളക്ടറേറ്റിന് മുന്നില്‍ ഉപവാസം നടത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിം...

ചോദ്യപേപ്പര്‍ ചോര്‍ച്ച; വിവരം നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു, നടപടിയുണ്ടായില്ല, വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിനി

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയും ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. ...

പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ മോദി; ത്രിരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം

പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ...

വാക്കിന് വിലയില്ലാത്ത ആദ്യ പ്രധാനമന്ത്രിയാണ് മോദി; നാഗാ വിഷയത്തില്‍ വിമര്‍ശനവുമായി രാഹുല്‍

എന്താണ് പ്രധാനമന്ത്രി ഒപ്പുവെച്ചതെന്ന് ആര്‍ക്കുമറിയില്ല, ഒപ്പുവെച്ചോ എന്നുപോലും. ഇതാണ് അദ്ദേഹത്തിന്റെ രീതി. അര്‍ധരാത്രി നോട്ട് നിരോധിച്ചത് പോലെയും ജിഎസ്ടി ഏര്‍പ്പെടുത്തിയത്...

മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി ലഖ്‌നൗ ഹൈക്കോടതി

പ്രധാനമന്ത്രിയുടെ ഓഫീസിന് പിഴ ചുമത്തി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ  ബെഞ്ച് ഉത്തരവിട്ടു. ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതി ആവശ്യപ്പെട്ട മറുപടി നല്‍കാത്തതിനെ തുടര്‍ന്ന്...

ഇവാന്‍കയുടെ സന്ദര്‍ശനം: കനത്ത സുരക്ഷയൊരുക്കി ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുനടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇവാന്‍കയ്ക്കും...

ലോക ശൗചാലയദിനത്തില്‍ ശുചിത്വസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (വീഡിയോ)

സര്‍ക്കാരിന്റെ ശുചിത്വദൗത്യം ആവര്‍ത്തിച്ച് പറഞ്ഞ മോദി,  ഇന്ത്യയുടെ നാനാഭാഗങ്ങളിലായി കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ച എല്ലാ വ്യക്തി...

വിജയവാഡയില്‍ ബോട്ടുമറിഞ്ഞ് 19 പേര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

38 വിനോദ സഞ്ചാരികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട 15 പേരെ മത്സ്യബന്ധനത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. മരിച്ചവരില്‍ ആറ് സ്ത്രീകളും നാല്...

മഹാത്മ ഗാന്ധിയോ, നരേന്ദ്ര മോദിയോ അല്ല, ജനങ്ങളാണ് സ്വഛ് ഭാരത് നടപ്പാക്കേണ്ടത്; നരേന്ദ്ര മോദി

ദില്ലി: സ്വഛ് ഭാരത് ഇന്ന് ജനങ്ങളുടെ സംഘടനയാണെന്നും, ഇത് പൂര്‍ത്തിയാക്കേണ്ടത് 125 കോടി ജനങ്ങള്‍ ചേര്‍ന്നാണ് അല്ലാതെ ഒരു മഹാത്മാഗാന്ധിയോ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. ...

ലണ്ടന്‍ ഭീകരാക്രമണം, പ്രധാനമന്ത്രി അപലപിച്ചു

ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ലണ്ടനില്‍ രണ്ടിടത്തുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടനിലുണ്ടായ ആക്രമണം ഞെട്ടിച്ചുവെന്നും, ആക്രമണത്തില്‍...

മൂന്നു മാസത്തെ മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കണമെന്ന് പ്രധാനമന്ത്രി

കേന്ദ്രമന്ത്രിമാരുടെ കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ വിദേശ യാത്രകളുടെ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധന തീരുമാനത്തിന് മന്ത്രിമാര്‍...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രധാനമന്ത്രി മന്‍കി ബാത്തില്‍ ജനങ്ങളെ ഇന്ന് അഭിസംബോദന ചെയ്യും

പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് 'മന്‍കി ബാത്ത്' റേഡിയോ പരിപാടിയില്‍രാജ്യത്തെ അഭിസംബോദന ചെയും. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...

നോട്ട് നിരോധനം; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

നോട്ട് നിരോധന നടപടിയുടെ പശ്ചാത്തലത്തില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ നല്‍കുന്ന വിശദീകരണം...

‘പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വക 500 രൂപ ഫ്രീ റീചാര്‍ജ്’ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയുടെ പിന്നിലെ വാസ്തവമെന്ത്.. !

പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വക 500 രൂപാ ഫ്രീ റീചാര്‍ജ്, ഈ ലിങ്ക് തുറന്ന് വിവരങ്ങള്‍ നല്‍കിയതിനു ശേഷം ഉടന്‍...

ദുരിതത്തിന് ഉത്തരം പറയാതെ പ്രധാനമന്ത്രി; പൊതു ബജറ്റിന് സമാനമായ പ്രസ്താവനകള്‍

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത് പൊതുജനങ്ങള്‍ക്കായുള്ള പദ്ധതികള്‍. മുതിര്‍ന്ന് പൗരന്‍മാരുടെ 7.5 ലക്ഷം...

നോട്ട് നിരോധനം; രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രിക്കെതിര വീണ്ടും രാഹുല്‍ ഗാന്ധി

നോട്ട് നിരോധന നടപടിയുടെ ഫലം പശ്ചാത്തലമാക്കി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, കോണ്‍ഗ്രസ് വൈസ്...

‘നിങ്ങളുടെ തള്ളവിരലാണ് നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നത്’; അമ്പതാം ദിവസത്തില്‍ മോദി പറയുന്നത് ഇങ്ങനെ

ഇനി മുതല്‍ തള്ളവിരലാണ് നിങ്ങളുടെ ബാങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനായുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ ഭീം പുറത്തിറക്കവെ...

പ്രധാനമന്ത്രി മോദി ജനങ്ങളില്‍ ഭീതി പരത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി; നോട്ട് നിരോധനം ഒരു ഉദാഹരണം മാത്രം

നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് ശേഷം എത്ര കള്ളപ്പണം പിടിച്ചെടുത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

DONT MISS