October 20, 2018

മന്ത്രിമാരുടെ വിദേശയാത്ര: പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട...

‘പ്രധാനമന്ത്രി കള്ളന്‍ തന്നെ’; രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന....

മോദിയെ കള്ളനെന്ന് വിളിച്ച സംഭവം: കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. റാഫേല്‍ വിമാന ഇടപാടില്‍ മോദിയെ...

പുനര്‍നിര്‍മ്മാണം: കേന്ദ്രത്തോട് 4796 കോടിയുടെ അധിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിനുശേഷമുളള സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചിട്ടുണ്ടെന്നും,...

മോദിയെപ്പോലെ അത്തരം വ്യാജ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നല്‍കില്ല; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്ന് പറഞ്ഞ് പറ്റിച്ചതുപോലെ തങ്ങള്‍ ജനങ്ങളെ പറ്റിക്കില്ലെന്ന് രാഹുല്‍ ഗാന്ധി...

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരോഗ്യവാനും സന്തോഷവാനുമായിരിക്കട്ടെയെന്ന് രാഹുല്‍...

സമസ്ത മേഖലയിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു: മന്‍മോഹന്‍ സിംഗ്

ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എല്ലാ മേഖലയിലും മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

രാജ്യത്ത് അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതിയായി മുദ്രകുത്തുന്നു: പ്രധാനമന്ത്രി

രാജ്യത്ത് അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി മുദ്രകുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....

അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു....

600 കോടി അഡ്വാന്‍സ് മാത്രം; കേരളത്തിന് അധിക ധനസഹായം പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി ഗവര്‍ണര്‍

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് യാതൊരു മടിയും കൂടാതെ സമയോചിതമായി തന്നെയാണ് സഹായം നല്‍കിയിട്ടുള്ളതെന്നും ആഗസ്ത് 17, 18 തീയതികളിലെ കേരള സന്ദര്‍ശനത്തിനുശേഷം...

രാജ്യം ഒപ്പമുണ്ട്; പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കേരളത്തിനൊപ്പമുണ്ടെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു....

പ്രളയക്കെടുതി: കേരള ജനതയെയും സര്‍ക്കാരിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രളയക്കെടുതി നേരിടുന്ന കേരള ജനതയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള ജനതയുടെ പോരാട്ട വീര്യത്തെ താന്‍ സല്യൂട്ട്...

പ്രളയക്കെടുതി: കേരളത്തിന് 500 കോടിയുടെ ഇടക്കാല ധനസഹായം

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ...

പ്രതികൂല കാലാവസ്ഥ: പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി

സംസ്ഥാനത്തെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടര്‍ നിരീക്ഷണം റദ്ദാക്കി. ...

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം: 2022 ല്‍ ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി

എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാകയുയര്‍ത്തി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. 2022 ല്‍...

നരേന്ദ്ര മോദിക്ക് ദലിത് വിരുദ്ധ മനോഭാവമാണെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് വിരുദ്ധ മനോഭാവമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി അധികാരത്തില്‍ എത്തുന്നിടത്തെല്ലാം ദലിതരെ അടിച്ചമര്‍ത്തുകയും...

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നു; പെണ്‍കുട്ടികളെ ബിജെപി എംഎല്‍എമാരില്‍ നിന്ന് സംരക്ഷിക്കേണ്ട അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദില്ലിയില്‍ മഹിളാ അധികാര്‍ സമ്മേളനത്തില്‍...

വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതിനെ താന്‍ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി

വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതിനെ താന്‍ ഭയപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ വ്യവസായികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുമായുള്ള...

”ആത്മപ്രശംസയും പൊള്ളയായ വാഗ്ദാനങ്ങളും നയരൂപീകരണത്തിന് പകരമാവില്ല”; മോദിയെ കടന്നാക്രമിച്ച് മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മോദിയുടെ ആത്മപ്രശംസയും പൊള്ളയായ വാഗ്ദാനങ്ങളും രാജ്യത്തെ നയരൂപീകരണങ്ങള്‍ക്ക്...

”ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതുകൊണ്ടാണ്”; മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

43 വര്‍ഷം മുന്‍പുള്ള അടിയന്തരാവസ്ഥയെക്കുറിച്ചാണ് മോദി ഇപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷക്കാലയളവിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിനെന്താണ് പറയാനുള്ളത്....

DONT MISS