കേരളത്തിലെ സ്ഥിതി ഗുരുതരം, കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ഉറപ്പ് നല്‍കുന്നു: രാജ്‌നാഥ് സിംഗ്

കാലവര്‍ഷക്കെടുതിയില്‍ വീടുകളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാരിന്റെ എല്ലാ പിന്തു...

ഓഗസ്റ്റ് 15 വരെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് ആശ്വാസകരമാണ്. മഴയുടെ തോതില്‍ കുറവു വന്നിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ദുരിതാ...

പ്രളയദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്ന് പെരിയാറിന്റെ തീരത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രിയും സന്ദര്‍ശിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖര...

മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ സഹായം നല്‍കും: മുഖ്യമന്ത്രി

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക്...

മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു, ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല

വയനാട് ബത്തേരി സെന്റ് മേരീസ് കോളെജി ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇവിടെനിന്ന് സംഘം കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസക്യാംപിലേക്ക് പോകും....

മുഖ്യമന്ത്രി പൊതുപരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്ത് തുടരും; കേന്ദ്രം എല്ലാ സഹായവും ലഭ്യമാക്കുമെന്ന് രാജ്‌നാഥ് സിംഗ്

പ്രളയദുരന്തം നേരിട്ട് വിലയിരുത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയുമായി ടെലഫോണില്‍ സംസാ...

കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ല, പ്രതിപക്ഷം അവലോകന യോഗം ബഹിഷ്കരിച്ചു

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് അവലോകനയോഗം ബഹിഷ്‌കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം...

കീഴാറ്റൂരിലെ കേന്ദ്രനിലപാട് ഫെഡറല്‍ സംവിധാനത്തിന് എതിര്: ആഞ്ഞടിച്ച് മുഖ്യമന്ത്രി

സ്ഥലം ഏറ്റെടുക്കുന്നതില്‍ എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു. മറ്റൊരു അലൈന്‍മെന്റ് സാധ്യമല്ലെന്ന് വിദഗ്ധ സമിതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതൊന്നും നാഷണല്‍...

മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും: നിലപാട് വ്യക്തമാക്കി സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് പാര്‍ട്ടി ഏറ്റെടുക്കുന്നുവെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം തള്ളി സിപിഐഎം നേതൃത്വം. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവ് വഹിക്കേണ്ടത് സര്‍ക്കാരാണ്....

ലാവലിന്‍: സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടിയെന്നു ഹസന്‍

വിചാരണക്കോടതി പിണറായിയെ വെറുതെവിട്ടപ്പോള്‍ പൂമാലയിട്ടു സ്വീകരിച്ച സിപിഐഎമ്മുകാര്‍ അന്തിമവിധി വരുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു....

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

പ്രളയബാധിത പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. ഇതിന് ഇന്നത്തെ യോഗത്തില്‍ ധാരണയായി. കൃഷിവകുപ്പ് സെക്രട്ടറിയും ഉദ്യോ...

ലാവലിന്‍ കേസില്‍ പിണറായിയുടെ വിചാരണ അനിവാര്യമെന്ന് സിബിഐ

1997 ഫെബ്രുവരി 10 ന് കസള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവലിന്‍ കമ്പനിയുടെ...

പൊലീസിലെ മൂന്നാം മുറ ഇല്ലാതാക്കും, വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് പൊലീസിന്റെ ചുമതല. ആ അര്‍ത്ഥത്തില്‍ ഏറ്റവും വലിയ...

കാലവര്‍ഷക്കെടുതി: കേന്ദ്രസമീപനത്തെ പോസിറ്റീവായി കാണുന്നെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടക്കുമോ എന്ന് നോക്കട്ടെ. ഇപ്പോള്‍ അതിനെ നമുക്ക് പോസിറ്റീവായി എടുക്കാം. ബാക്കി കാര്യങ്ങള്‍ നടക്കുമോ ഇല്ലയോ എന്ന്...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും: ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി

മീശ എന്ന നോവലിലെ ചില സംഭാഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ വിവാദമുണ്ടാക്കാനും സമൂഹത്തില്‍ വര്‍ഗീതയ സൃഷ്ടിക്കാനും...

കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം ഉപേക്ഷിക്കണം: മുഖ്യമന്ത്രി നിര്‍മല സീതാരാമനെ കണ്ടു

ഏഴിമല നാവിക അക്കാദമിക്ക് സമീപത്തായി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് സ്ഥലം 2011 ല്‍ തന്നെ കൈമാറിയിട്ടുണ്ട്. അന്നത്തെ പ്രതിരോധമന്ത്രി ഈ...

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്: ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച്...

റേഷന്‍ വിഹിതം വര്‍ധിപ്പിക്കല്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി ആവശ്യങ്ങള്‍ പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി

കഞ്ചിക്കോട് കോച്ച് ഫാക്ടറിയിലെ മുന്‍നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയി. ഇക്കാര്യത്തില്‍ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് റെയില്‍വെ മ...

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി പൊലീസില്‍ നിന്ന് ഉണ്ടാകരുത്: മുഖ്യമന്ത്രി

പൊലീസിലെ ദാസ്യപ്പണി വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉന്നതതല യോഗം ചേര്‍ന്നത്. അതേസമയം, ആരോപണവിധേയനായ എഡിജിപി സുധേഷ് കുമാര്‍ ഉന്നതതല യോഗ...

മാധ്യമങ്ങളുമായി മന്ത്രിമാരുടെ ഇടപെടല്‍: പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തെ കുറിച്ച് അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആന്റണി കമ്മീഷന്‍ മാധ്യമങ്ങള്‍ക്ക് പെരു...

DONT MISS