6 hours ago

മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കട്ടെ എന്ന് കോടിയേരി ബാലകൃഷ്ണന്‍. സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നെങ്കിലും മന്ത്രിസഭാ യോഗത്തില്‍ ഒരു തീരുമാനവും മാറ്റിയിട്ടില്ല അജണ്ടയിലെ എല്ലാ കാര്യവും...

പോഷകാഹാര കുറവ് ബാലാവകാശ ലംഘനമെന്ന് മുഖ്യമന്ത്രി

ഒന്‍പതര കോടി കുരുന്നുകളാണ് രാജ്യത്ത് മരണത്തിന് കീഴടങ്ങുന്നത്. ഇതില്‍ ആറരകോടിയും പോഷക ഹാര കുറവ് മൂലം മരണപ്പെടുന്നു എന്നതാണ് കണക്ക്....

മുഖ്യമന്ത്രിയെ നീക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവ...

തിരുവനന്തപുരം നഗരസഭയിലെ സംഘര്‍ഷം; പരുക്കേറ്റ മേയറെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം നഗരസഭയില്‍ സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു....

ദേവസ്വം ബോര്‍ഡ് സംവരണം: സര്‍ക്കാര്‍ തീരുമാനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേവസ്വം ബോര്‍ഡുകളില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നിയമനം. സംവരണമാനദണ്ഡത്തില്‍ ഉള്‍പ്പെട്ട മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍...

എസ്എന്‍സി ലാവലിന്‍ കേസില്‍ ഉരുണ്ട് കളിച്ച് സിബിഐ; അപ്പീല്‍ വൈകും

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ വിചാരണ നേരിടേണ്ടെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള സിബിഐയുടെ അപ്പീല്‍...

ഇടതുമുന്നണി കലഹമുന്നണിയായി മാറി; സംസ്ഥാന ഭരണം ഐസിയുവില്‍: ചെന്നിത്തല

മവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ അക്കാദമി വിഷയങ്ങളില്‍ സിപിഐയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ള...

കലിപ്പടങ്ങുന്നില്ല, മൈക്ക് ദേഹത്ത് തട്ടിയതിന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യന്റെ രോഷപ്രകടനം; സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്ക് വിമര്‍ശനം

സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊച്ചി കലൂരിലെത്തിയത്. ഓഫീസിലേക്ക് കയറുന്നതിനിടെ ...

ഭരണരംഗത്തെ മികവിന് കേരളത്തിന് പുരസ്‌കാരം; വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി

ഭരണരംഗത്തെ മികവിന് കേരളത്തിന് ഇന്ത്യ ടുഡേ പുരസ്‌കാരം. ഇന്നലെ ദില്ലിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍...

രാജിയുടെ ഖ്യാതി സ്വന്തമാക്കാനായിരുന്നു ശ്രമം; സിപിഐയെ വിമര്‍ശിച്ച് കോടിയേരി

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ സിപിഐയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

തോമസ് ചാണ്ടിയുടെ രാജിയോടെ കേരള രാഷ്ട്രീയത്തിൽ ഇടതു മുന്നണി ഇല്ലാതായെന്ന് കുമ്മനം

കേരളാ രാഷ്ട്രീയത്തിൽ ഇടതു മുന്നണി ഇല്ലാതായിരിക്കുന്നു എന്നതാണ് തോമസ് ചാണ്ടിയുടെ രാജിയുടെ ബാക്കി പത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...

സിപിഐ മുന്നണി മര്യാദ കാട്ടിയില്ല; പിബി യോഗത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐഎം അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

എന്തിന്റെ പേരിലാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതെന്ന് അന്വേഷിക്കണമെന്ന് എംഎം ഹസന്‍

മുഖ്യമന്ത്രി പിണറായി വിജയനെ തോമസ് ചാണ്ടി മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ...

സിപിഐ മന്ത്രിമാര്‍ രാജിവെച്ചൊഴിയണം: രമേശ് ചെന്നിത്തല

ദുര്‍ബ്ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെട്ടു. ക്യാബിനറ്റ് മന്ത്രിമാരെ...

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് അസാധാരണ സാഹചര്യത്തില്‍: മുഖ്യമന്ത്രിക്ക് കാനത്തിന്റെ മറുപടി

എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയ ശേഷവും ജനവികാരത്തെ നിരാകരിക്കുന്ന ഘട്ടത്തിലാണ് കടുത്ത നിലപാടിലേക്ക് പാര്‍ട്ടി കടന്നത്. തോമസ്...

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാനായില്ലെന്ന് കെ സുരേന്ദ്രന്‍

നില്‍ക്കക്കള്ളിയില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് മുഖ്യമന്ത്രി...

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം....

“ഒരു തെറ്റും ചെയ്യാതെ രാജിവെക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു”: തോമസ് ചാണ്ടിയുടെ രാജിക്കത്തിന്റെ പൂര്‍ണരൂപം

ഉണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. ചില മാധ്യമങ്ങള്‍ തുടങ്ങിവെച്ചതും മറ്റുചില മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യം ഇല്ലാത്തതുമായ കായല്‍...

ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജി; ഉപാധി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എംഎം ഹസന്‍

ഗത്യന്തരമില്ലാതെയാണ്  തോമസ് ചാണ്ടിയുടെ രാജിയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. രാജി ഉപാധി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ...

രാജി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്; ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകും: എന്‍സിപി

തോമസ് ചാണ്ടി രാജിവെച്ചത് സിപിഐയുടെ സമ്മര്‍ദ്ദം കൊണ്ടല്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാ...

DONT MISS