September 11, 2018

കൃഷിമന്ത്രിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് പിഎച്ച് കുര്യന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മന്ത്രി വിഎസ് സുനില്‍ കുമാറിനെയും ഇക്കാര്യം അറിയിച്ച് ഖേദ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും പിഎച്ച് കുര്യന്‍...

പിഎച്ച് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ് സുനില്‍ കുമാര്‍

സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്ത് വന്ന കുര്യന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്. വ്യക്തി താല്‍പ്പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പിലാക്കേണ്ട...

റവന്യൂ സെക്രട്ടറിയെ മാറ്റാന്‍ കോപ്പുകൂട്ടി സിപിഐ

നിര്‍ണ്ണായകവിഷയങ്ങളില്‍ വകുപ്പുമന്ത്രിയുമായി ആലോചിക്കാതെ തീരുമാനമെടുക്കുന്നു എന്നതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യനെതിരെയുള്ള സിപിഐയുടെ പരാതി. റവന്യൂമന്ത്രി തന്നെ ഇക്കാര്യത്തിലുള്ള അതൃപ്തി...

മന്ത്രിയെ തിരുത്തി റവന്യൂസെക്രട്ടറി; മന്ത്രിയേക്കാള്‍ മുകളിലല്ല വകുപ്പ് സെക്രട്ടറിയെന്ന് കാനം രാജേന്ദ്രന്‍

തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കൂടുതല്‍ പരിശോധനകള്‍ വേണമെന്നായിരുന്നു പിഎച്ച് കുര്യന്‍ അഭിപ്രായപ്പെട്ടത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പരിശോധന...

ചെമ്പനോട കര്‍ഷകന്റെ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ഉത്തരവാദിത്വം ഇല്ലെന്ന് റിപ്പോര്‍ട്ട്

ജൂണ്‍ 21 നാണ് കര്‍ഷകനായ ജോയ് (തോമസ്) ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ചത്. കൈവശഭൂമിയുടെ കരം സ്വീകരിക്കാന്‍...

ഉദ്യോഗസ്ഥരുടെ വീഴ്ചകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂവകുപ്പ് തീരുമാനം

വസ്തുവില്‍ ഒന്നിലധികം തവണ കരംവാങ്ങിയാലും നടപടിയുണ്ടാകും. നിയമത്തിന് വിരുദ്ധമല്ലാത്ത എല്ലാകേസുകളിലും ഭൂനികുതിവാങ്ങണമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. സര്‍വേ ചെയ്തിട്ടില്ലാത്ത ഭൂമിക്കും...

DONT MISS