September 30, 2018

ഡീസല്‍ വിലവര്‍ദ്ധനവ്; സംസ്ഥാനത്ത് 2500 ഓളം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു

കഴിഞ്ഞ ചാര്‍ജ് വര്‍ദ്ധനവിന് ശേഷം 15 രൂപയോളമാണ് ഡീസല്‍ വിലവര്‍ദ്ധനവ്. ഇത് മൂലം ബസ് വ്യവസായം നടത്തി കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നാണ് ഉടമകളുടെ നിലപാട്....

ഇന്ധനവില കുതിക്കുന്നു; മഹാരാഷ്ട്രയിലെ പതിനൊന്ന് സിറ്റികളില്‍ പെട്രോളിന് 90 രൂപ കടന്നു

പ്രഭാനിയിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. 91.25 രൂപയാണ് ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില...

ഇന്ധനവില വര്‍ധനവിനെതിരേ നടന്ന സമരത്തിലൂടെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമായി: ഉമ്മന്‍ ചാണ്ടി

വര്‍ഗീയ, ഫാസിസ്റ്റ് ശക്തിയായ ബിജെപിക്കെതിരേ ഇത്യാദ്യമായാണ് ഇത്രയും കക്ഷികള്‍ അണിനിരക്കുന്നത്. ...

ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തെക്കന്‍ ജില്ലകളില്‍ പൂര്‍ണം

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനമാകെ നിരത്തിലിറങ്ങിയില്ല. പലയിടത്തും സമരാനുകൂലികള്‍ വ്യാപകമായി കടകളടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ...

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; പാചകവാതകത്തിനും വില കൂട്ടി

ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 30 രൂപ കൂടി 812.50 രൂപയായി. വാണിജ്യ സിലിണ്ടറുകളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്...

ഇന്ധന വിലവര്‍ധന: മോദി ഭരണകൂടത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സുധീരന്‍

ജനദ്രോഹത്തില്‍ മോദി-പിണറായി സര്‍ക്കാരുകള്‍ ചക്കിക്കൊത്ത ചങ്കരന്‍ തന്നെ. ഇരു കൂട്ടര്‍ക്കും ശക്തമായ തിരിച്ചടി ചെങ്ങന്നൂരിലെ ജനങ്ങള്‍ നല്‍കും...

എണ്ണക്കക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ ബിജെപി കൂട്ടു നില്‍ക്കുന്നു: രമേശ് ചെന്നിത്തല

ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിച്ച് ലാഭം കൊയ്യാന്‍ ബിജെപി സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. ...

പെട്രോള്‍-ഡീസല്‍ വിലവര്‍ധന: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക്

പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിമായി കുതിച്ചുയരുകയാണ്. വില വീണ്ടും ഉയരുമെന്നാണ് സൂചന. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട...

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധന: യുഡിഎഫ് നേതൃത്വത്തില്‍ ജനുവരി 20 ന് പ്രതിഷേധ പ്രകടനം നടത്തും

യാതൊരു നിയന്ത്രണമില്ലാതെയാണ് പെട്രോള്‍, ഡീസല്‍ വില അനുദിനം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാലാകാലങ്ങളില്‍ ഇത്തരത്തില്‍ വര്‍ദ്ധന ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുമൂലം...

യുഎഇയില്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു

യുഎഇയില്‍ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് ഒമ്പത് ഫില്‍സിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ വില ചൊവ്വാഴ്ച്ച മുതല്‍ നിലവില്‍...

DONT MISS