July 30, 2018

പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി കുറ്റം സമ്മതിച്ചു

ഇന്ന് രാവിലെ എട്ടരയോടെയാണ് വാഴക്കുളം ഇടത്തിക്കാട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഏറെനാളായി നി...

ജിഷയുടെ ഘാതകരെ കണ്ടെത്തണം: കുരുന്നുകളുടെ പ്രതിഷേധം

ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ പ്രതിഷേധം തുടരുകയാണ്. വിവിധ സംഘടനകളും വ്യക്തികളുമടക്കം പെരുമ്പാവൂരിലേക്ക് ദിവസവും നിരവധി ആളുകളാണ് എത്തുന്നത്....

അന്യ സംസ്ഥാനക്കാരനുമായി ബന്ധമില്ലെന്ന് ജിഷയുടെ സഹോദരി

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹോദരി ദീപ. ഇതര സംസ്ഥാന തൊഴിലാളിയുമായി തനിക്ക് ബന്ധമുണ്ടെന്നും...

ജിഷയുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. ജിഷയുടെ അയല്‍വാസിയാണ് ഇയാളെന്നാണ് സൂചന. ബംഗലൂരുവില്‍ നിന്നാണ് ഇയാളെ...

ജിഷയുടെ കൊലപാതകം: അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്കും

നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്കും നീളുന്നു. കഞ്ചാവ് വില്‍പ്പനക്കാരനായ ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനു ശേഷം ഒളിവിലാണ്....

പൊലീസ് പറഞ്ഞിട്ടാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത്; രാത്രി ഏഴരയ്ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ശ്മശാന നടത്തിപ്പുകാരന്‍

പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തിലെ നടത്തിപ്പുകാരന്‍ വീരന്‍ റിപ്പോര്‍ട്ടറിനോട്. പെരുമ്പാവൂര്‍ മുന്‍സിപ്പിലാറ്റിയില്‍ മൃതദേഹം...

ജിഷയുടെ കൊലപാതകം: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിംഗ്

ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന്റെ...

ജിഷയുടെ കൊലപാതകം ആസൂത്രിതം; അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എഡിജിപി പത്മകുമാര്‍

പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനു ശേഷം കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എഡിജിപി പത്മകുമാര്‍. ഒന്നു രണ്ട്...

അന്വേഷണസംഘം ജിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി: മാധ്യമങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം

അന്വേഷണസംഘം ജിഷയുടെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. അന്വേഷണ ചുമതലയുളള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യുടെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സമീപ...

ജിഷയുടെ അമ്മയെ കാണാനെത്തുന്ന വിഐപികളുടെ പടമെടുക്കാനും തിരക്ക്; സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി അധികൃതര്‍

ക്രൂരമായി കൊല ചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കാണാനെത്തുന്നവര്‍ നിരവധിയാണ്. സാംസ്‌കാരിക, ചലച്ചിത്ര, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ ജിഷയുടെ...

ജിഷയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ ജിഷയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മാരകമായ മുറിവുകളും...

ജിഷയുടെ അമ്മക്ക് വിശ്രമം ആവശ്യമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍; സന്ദര്‍ശകരെ അനുവദിക്കരുത്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്ക് വിശ്രമം ആവശ്യമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. സന്ദര്‍ശകരെ അനുവദിക്കരുതെന്ന് രാജേശ്വരിയമ്മയെ ചികിത്സിക്കുന്ന...

പട്ടിക ജാതി വികസന വകുപ്പ് ജിഷയുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കും

കൊച്ചി: പട്ടികജാതി വികസന വകുപ്പില്‍ നിന്നും 2 ലക്ഷം രൂപ ജിഷയുടെ കുടംബത്തിന് ധനസഹായം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന...

ജിഷയുടെ അമ്മയെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മുന്നോട്ട് വരാം; രാജേശ്വരിയമ്മയുടെ പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചെന്ന് കളക്ടര്‍ രാജമാണിക്യം

ജിഷയുടെ മാതാവ് രാജേശ്വരിയമ്മയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചെന്ന് കലക്ടര്‍ എം ജി രാജമാണിക്യം. സഹായിക്കാന്‍...

ജിഷയുടെ കൊലപാതകം വോട്ട് വിഷയമാക്കരുതെന്ന് രമേശ് ചെന്നിത്തല

ജിഷയുടെ കൊലപാതകം തെരഞ്ഞെടുപ്പില്‍ വോട്ട് വിഷയമാക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടുമെന്നും ആവശ്യമെങ്കില്‍...

ജിഷയുടെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു; സാമൂഹ്യനീതി വകുപ്പ് മന്ത്രി ഇന്ന് പെരുമ്പാവൂരില്‍

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രം ഇടപെടല്‍ ശക്തമാക്കുന്നു. കേന്ദ്രസാമൂഹ്യ നീതി വകുപ്പ് സഹമന്ത്രി തേവര്‍ചന്ദ് ഗലോട്ട്...

ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്...

ജിഷയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു

നിയമവിദ്യാര്‍ത്ഥിനിയായ ജിഷ മൃഗീയമായി കൊല്ലപ്പെട്ടിട്ട് എട്ടുദിവസങ്ങള്‍ പിന്നിടുമ്പോഴും കേസില്‍ ഒരുതുമ്പും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പോലീസ്. യഥാര്‍ത്ഥ പ്രതിയെ കുറിച്ച്...

‘ആ അമ്മയുടെ മുന്‍പില്‍’… വിഎസിന്റെ വികാരഭരിതമായ കുറിപ്പ്

ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ നേരിട്ടത് കരളയിപ്പിക്കുന്ന രംഗങ്ങളായിരുന്നു. മകള്‍ക്ക്...

ജിഷയുടെ കൊലപാതകം: രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് പിണറായി

ജിഷയുടെ കൊലപാതകത്തില്‍ പൊലീസിനെ ചേരിതിരിച്ച് രാഷ്ട്രീയമായി ഉപയോഗിച്ചുവെന്ന് പിണറായി വിജയന്‍. സംഭവം പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഡാലോചന ഉണ്ടായതായി സംശയമെന്നും...

DONT MISS