October 28, 2018

പെറുവിലെ ചരിത്ര വിസ്മയങ്ങളിലേക്ക് വിചിത്രമായ 19 ശില്‍പങ്ങളും കൂടി

വിചിത്രമായ 19 ശില്‍പങ്ങളാണിവിടെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വിവരം പുറത്തുവിട്ടത് പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുവേനയാണ്....

വീണ്ടും വിജയം ഫ്രാന്‍സിന്; പൊരുതിത്തോറ്റ് പെറു

കളിയിലുടനീളം പെറു പുറത്തെടുത്ത പോരാട്ടവീര്യം എടുത്തുപറയാതിരിക്കാനാവില്ല. പോസ്റ്റില്‍ തട്ടി തെറിച്ചതും തൊട്ട് വെളിയിലേക്ക് പോയവയുമുള്‍പ്പെടെ നിരവധി ഷോട്ടുകളാണ് ഫ്രാന്‍സിനെ വിറപ്പിച്ചുകൊണ്ട്...

കൂട്ടക്കൊലക്കേസില്‍ ഫുജിമോറി വീണ്ടും വിചാരണ നേരിടണമെന്ന് പെറു കോടതി

പെറു മുന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫുജിമോറി വീണ്ടും വിചാരണ നേരിടണമെന്ന് ലിമ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. 10 വര്‍ഷം പെറു...

പെറുവിനോടും സമനില; അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസില്‍

17 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോല്‍ 25 പോയിന്റോടെ അര്‍ജന്റീന ആറാംസ്ഥാനത്താണ്. ലോകകപ്പിന് യോഗ്യത നേടുന്നതിന് ഇനി ഒരു മല്‍സരം മാത്രമാണ്...

മരുഭൂമിയില്‍ നിന്നും അജ്ഞാത കൈപ്പത്തി; അന്യഗ്രഹ ജീവികളുടേതെന്ന് ഗവേഷകര്‍

അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള കഥകള്‍ പ്രചുരപ്രചാരം നേടിയവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഇത്തരം കഥകളും സാക്ഷ്യങ്ങളും ധാരാളം പുറത്തുവരുന്നുമുണ്ട്. ഇപ്പോള്‍ പെറുവിലെ...

മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിത് അണ്‍ഹാപ്പി ക്രിസ്മസ്! പിടികൂടാനായി പൊലീസ് എത്തിയത് സാന്ത ക്ലോസിന്റെ വേഷത്തില്‍

ക്രിസ്മസ് പ്രമാണിച്ച് എത്തുന്ന സാന്ത ക്ലോസ് ഇങ്ങനെയൊരു എട്ടിന്റെ പണി തരുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. അവര്‍ എന്ന്...

പെറുവിലെ ഷോപ്പിംഗ് മാളില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു

പെറുവിലെ ലാര്‍കോമാര്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാലു പുരുഷന്‍മാരുടെയും ഒരു സ്തീയുടെയും മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു....

ലോകകപ്പ് യോഗ്യത; ബ്രസീലിന് വീണ്ടും തകര്‍പ്പന്‍ വിജയം

ലോകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലിനും തകര്‍പ്പന്‍ ജയം. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ പെറുവിനെതിരേയാണ് ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്...

പാമ്പിനെ ഓടിച്ചിട്ട് പിടിക്കുന്ന യുവതി; വീഡിയോ വൈറല്‍

പാമ്പിനെ പിന്നാലെയെത്തി ഓടിച്ചിട്ട് പിടിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍. പെറുവിലാണ് സംഭവം. കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ യാതൊരു പേടിയും കൂടാതെ...

‘കൈ’ ഗോളില്‍ ബ്രസീല്‍ പുറത്ത്; പെറുവിനോട് തോറ്റത് വിവാദ ഗോളില്‍

ഡിഗോ മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന് 30 വര്‍ഷങ്ങള്‍ക്കു ശേഷം ലോക ചാമ്പ്യന്‍മാരായ ബ്രസീലിന് വിനയായി മറ്റൊരു കൈ...

സ്‌കേറ്റ് ബോര്‍ഡില്‍ ബുള്‍നായയുടെ ഗിന്നസ് റെക്കോര്‍ഡ് പ്രകടനം

30 മനുഷ്യന്മാരുടെ കാലിനിടയില്‍ കൂടി സ്‌കേറ്റിംങ്ങ് ബോര്‍ഡിലൂടെ പറക്കുന്ന ബുള്‍നായയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. ...

സ്യൂട്ട്‌കെയ്‌സിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍

സ്യൂട്ട്‌കെയ്‌സിനകത്തു കയറി രാജ്യത്തിനു പുറത്തേക്ക് രക്ഷപ്പെടാന്‍ ചെയ്യാന്‍ ശ്രമിച്ചയാള്‍ പോലീസിന്റെ പിടിയില്‍. ...

കോപ്പ അമേരിക്ക: പെറുവിനെ മറികടന്ന് ആതിഥേയരായ ചിലി ഫൈനലില്‍

കോപ്പ അമേരിക്കയിലെ ആദ്യ സെമിയില്‍ പെറുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ആതിഥേയരായ ചിലി ഫൈനലില്‍ കടന്നു. സാന്റിയാഗോ ഡി...

കോപ്പ അമേരിക്ക: ബ്രസീലിന് ജയത്തോടെ തുടക്കം

കോപ്പ അമേരിക്കയില്‍ ബ്രസീലിന് വിജയത്തോടെ തുടക്കം.റ്റെമുക്കോയില്‍ നടന്ന മത്സരത്തില്‍ പെറുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. ആദ്യ ഗോള്‍...

പെറുവില്‍ ഭൂചലനം: എട്ട് പേര്‍ മരിച്ചു

തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഭൂകമ്പത്തെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. റിക്ചര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍...

DONT MISS