January 20, 2018

പത്മാവത് വിവാദം തുടരുന്നു; സിനിമ റിലീസ് ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് ര​ജ്പു​ത് ക​ര്‍​ണി സേ​ന

സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ സംവിധാനം ചെയ്ത പത്മാവ​ത് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​മെ​ന്നും ക​ര്‍​ണി സേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ബെ​ന്‍​സാ​ലി​ക്കും നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണി​നും വ​ധ...

കാത്തിരിപ്പിന് വിരാമം; ‘പത്മാവത്’ 25ന് തന്നെ തിയേറ്ററുകളിലെത്തും

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് തിയേറ്ററുകളിലെത്തുന്നു. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹിന്ദി,...

പേര് മാറ്റിയതു കൊണ്ട് കാര്യമില്ല; ‘പത്മാവത്’ രാജസ്ഥാനില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ

രാജസ്ഥാനിലെ ജനങ്ങള്‍ക്ക് റാണി പത്മാവതി ചരിത്രത്തിന്റെ ഒരു ഭാഗം മാത്രമല്ല. അവരുടെ ത്യാഗം രാജസ്ഥാന്റെ അഭിമാനത്തിന്റെ കൂടെ കാര്യമാണെന്ന് വസുന്ധരരാജെ...

കാത്തിരിപ്പിന് അവസാനമായി;പത്മാവതി 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ജനുവരി 25ന് തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച്...

അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കി രാജ്യം എങ്ങോട്ടാണ് പോകുന്നത്? ഭരണാഘടനാപരമായ അവകാശങ്ങള്‍ ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ബോംബൈ ഹൈക്കോടതി

പണവും സ്വാധീനവും ഉള്ളവര്‍ പോലും ഇത്തരം ഭീഷണികള്‍ക്ക് വിധേയരാകുമ്പോള്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എത്ര ദയനീയമാണെന്നും കോടതി വിമര്‍ശിച്ചു. അതേസമയം...

‘നമ്മള്‍ എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി മാറിക്കഴിഞ്ഞു’; സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ സിനിമ കണ്ടിട്ടുകൂടിയില്ലെന്ന് കമല്‍ഹാസന്‍

'എന്തിലും കുറ്റം കണ്ടു പിടിക്കുന്നവരും സംശയാലുക്കളുമായി ഇന്ത്യന്‍ ജനത മാറിക്കഴിഞ്ഞു'വെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. ചരിത്രസിനിമകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമുണ്ടാക്കുന്നവര്‍ സിനിമ കാണാന്‍...

പത്മാവതിയുടെ ചിത്രീകരണത്തിനിടെ രണ്‍വീര്‍ സിങിന് പരുക്ക്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ ചിത്രീകരണത്തിനിടെ നടന്‍ രണ്‍വീര്‍ സിങിന് പരുക്ക്. മുംബൈയില്‍വെച്ചു നടന്ന ചിത്രത്തിന്റെ...

DONT MISS