January 29, 2018

പത്മാവത്: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി

ബോളിവുഡ് ചലച്ചിത്രമായ പത്മാവതിന്റെ സെന്‍സര്‍ സിര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. കൃത്യമായ പരിശോധനകള്‍ ഇല്ലാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന ആരോപണം...

പത്മാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി; സര്‍ക്കാരുകളുടെ ഹര്‍ജികള്‍ തള്ളി

പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ , മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി...

പത്മാവത്; മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും

പത്മാവത് സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ,രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന്‌ പരിഗണിക്കും....

പത്മാവതിനെതിരെ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ വീണ്ടും സുപ്രിം കോടതിയില്‍

പത്മാവത് സിനിമയുടെ വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്ത് മധ്യപ്രദേശ്,രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സിനിമ...

പത്മാവത് വിവാദം തുടരുന്നു; സിനിമ റിലീസ് ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് ര​ജ്പു​ത് ക​ര്‍​ണി സേ​ന

സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​ സംവിധാനം ചെയ്ത പത്മാവ​ത് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന തീ​യ​റ്റ​റു​ക​ള്‍ ക​ത്തി​ക്കു​മെ​ന്നും ക​ര്‍​ണി സേ​ന ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍...

പത്മാവത് നിരോധിച്ച ആറ് സംസ്ഥാനങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും

ബോളിവുഡ് ചലച്ചിത്രം പത്മാവത് പ്രദര്‍ശനം ആറു സംസ്ഥാനങ്ങളില്‍ നിരോധിച്ചതിന് എതിരെ നിര്‍മ്മാതാക്കള്‍ ആയ വയാകോം നല്‍കിയ ഹര്‍ജി സുപ്രിം കോടതി...

പത്മാവതിന് വീണ്ടും വിലക്ക്; ചിത്രം നിരോധിക്കുന്ന ആറാമത്തെ സംസ്ഥാനമായി ഹരിയാന

സംസ്ഥാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഹരിയാന മന്ത്രി വ്യക്തമാക്കി...

DONT MISS