October 7, 2018

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് പത്തനതിട്ട ജില്ലയില്‍ ബിജെപി...

പ്രളയക്കെടുതി: പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കും

പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നും...

ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞു; ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് കളക്ടര്‍

ഡാം തുറക്കുമെന്ന രീതിയില്‍ വ്യാജസന്ദേശങ്ങള്‍ പരക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു....

തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി; ആറന്മുളയില്‍ എയര്‍ലിഫ്ടിംഗ് ആരംഭിച്ചു

തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന്...

ജസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് കേരള പൊലീസ്; വിവരം തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം

ജസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 9497990035 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം....

കോന്നി വനത്തില്‍ കടുവയുടെ അക്രമത്തില്‍ യുവാവിന് ദാരുണാന്ത്യം

ഇന്നലെ പകല്‍ 11 മണിയോടെയാണ് രവി വിറക് ശേഖരിക്കുന്നതിനായി വനത്തില്‍ പ്രവേശിച്ചത്. കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് നടത്തിയ...

തിരുവല്ല ബൈപാസ് നിര്‍മാണം പാതി വഴിയില്‍; കാത്തിരിപ്പ് തുടങ്ങിയിട്ട് 20 വര്‍ഷം

മഴുവങ്ങാട് ചിറ, പുഷ്പഗിരി, വൈഎംസിഎ റെയില്‍വേ ചിലങ്ക വഴി രാമന്‍ചിറയില്‍ അവസാനിക്കുന്ന ബൈപാസിന്റെ ആദ്യ ഘട്ട പണിക്കായി 32.64 കോടി...

പത്തനംതിട്ടയില്‍ ആദിവാസി യുവാവ് ഒന്നര വയസുള്ള മകനെ നിലത്തടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു

വിനോദ് ഭാര്യ സുധയുമായുള്ള വഴക്കിനിടെ ഒന്നര വയസുകാരനായ കുട്ടിയെ ബലമായി പിടിച്ചു വാങ്ങി റോഡിലെറിയുകയായിരുന്നു...

അടൂരില്‍ 4.5 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ 4.5 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ അറസ്റ്റില്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചവരെ പത്തനംതിട്ട...

എസ്ബിഐ ശാഖയില്‍ എത്തിയ വയോധികനോട് അസിസ്റ്റന്റ് മാനേജര്‍ അപമര്യാദയായി പെരുമാറി(വീഡിയോ)

കാന്‍സര്‍ രോഗിയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുമുള്ള കോഴഞ്ചേരി സ്വദേശി സാമുവലിനോട് തട്ടിക്കയറുന്നതാണ് വീഡിയോ ദ്യശ്യങ്ങള്‍....

അണ്ഡാശയം സ്ഥാനം തെറ്റി സ്ഥിതി ചെയ്യുന്നത് ഉദരഭാഗത്ത്; വന്ധ്യയെന്ന് വിധിയെഴുതിയ യുവതിക്ക് ചികിത്സയിലൂടെ കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യത്തെ സംഭവം നടന്നത് അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍

പത്തനംതിട്ട മെഴുവേലി സ്വദേശിനി ശ്രീജ ഷിബുവിനാണ് അണ്ഡാശയം സ്ഥാനം തെറ്റിയതുമൂലം വന്ധ്യത കണ്ടെത്തിയത്. സാധാരണയായി അണ്ഡാശയം സ്ഥിതി ചെയ്യുന്നത് സ്ത്രീകളുടെ...

കോലിഞ്ചികര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ സംഭരണം ആരംഭിക്കണമെന്ന് വനം കരാര്‍ തൊഴിലാളി കോണ്‍ഗ്രസ്

സുഗന്ധ തൈലം ഉദ്പാദനത്തില്‍ പ്രധാന അസംസ്‌കൃത സാധനമായകോലിഞ്ചി കേരളത്തില്‍ തന്നെ വന്‍തോതില്‍ കൃഷി ചെയ്യുന്നത് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വന...

പത്തനംതിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചട്ടങ്ങള്‍ പാലിക്കാതെ അനധികൃത നിയമനം; ജോലി നല്‍കിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഡ്രൈവര്‍ക്ക്

ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പത്മകുമാറിന്റെ സ്വകാര്യ ഡ്രൈവറെയാണ് ഇല്ലാത്ത ഒഴിവില്‍ ആറന്‍മുളയിലെ തിരുവാഭരണം കമ്മീഷണര്‍ ഓഫിസില്‍ പ്യൂണ്‍ ആയി...

വനിതാ ദിനാചരണത്തിനിടെ സ്ത്രീകളെ അപമാനിച്ച് സംസാരിച്ചു; പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ പരാതി

സാര്‍വ്വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്. ബാങ്ക്...

നൃത്തവും സാമൂഹ്യ സേവനവും അഭിഭാഷകവൃത്തിയും രാഗത്തിനൊരു പോലെ; വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയയായി യുവതി

നൃത്തത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള രാഗം കലോല്‍സവ വേദികളിലെ സ്ഥിരം വിധികര്‍ത്താവു കൂടിയാണ്. പത്തനംതിട്ടയില്‍ നൃത്ത ക്ലാസും വാദ്യോ പകരണ...

പന്തളത്ത് ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ദലിതരുടെയും പിന്നോക്കക്കാരുടെയും ആവശ്യമില്ലെന്ന് പോസ്റ്റര്‍; ഹിന്ദു സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയെന്ന് സംശയം

ഹിന്ദു കരയോഗ സേവാ സമിതി എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ ഏഴ് കരക്കാരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രം നാനാജാതി...

പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു; അധികൃതരുടെ ഇടപെടല്‍ കാത്ത് കര്‍ഷകര്‍

മലയാലപ്പുഴ, മൈലപ്ര മേഖലകളിലെ ഏക്കര്‍ കണക്കിന് ഭൂമിയാണ് കാട്ടുപന്നിയുടെ ശല്യംകാരണം തരിശു ഭൂമിയായി മാറിയത്. വനമേഖലയുമായി 10 കിലോമീറ്റര്‍ മാത്രം...

കരകള്‍ക്ക് ഉത്സവമായി പത്തനംതിട്ട ഇലന്തൂര്‍ ഭഗവതികുന്നില്‍ പടയണിക്ക് തുടക്കം

ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കര പടയണി കോലങ്ങളുടെ എണ്ണം കൊണ്ടും ഭക്തജന സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി....

റാന്നിയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: റാന്നി തിയ്യാടിക്കലില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്....

12 വര്‍ഷത്തെ നിശ്ചയദാര്‍ഢ്യം; സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ച് ചുമട്ട് തൊഴിലാളി

പത്തനംതിട്ട: കനൽവഴിയിലൂടെ ലക്ഷ്യത്തിലെത്തി ഒരു ചുമട്ടുതൊഴിലാളി.  ചുമട്ട് തൊഴിലാളിയായി ജോലിനോക്കുന്നതിനിടെ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചയാളാണ് പത്തനംതിട്ട മൈലപ്ര സ്വദേശി കെകെ അജയകുമാര്‍....

DONT MISS