September 14, 2017

ലോകത്തിലെ ആദ്യ നഗ്നപാര്‍ക്ക് തുറന്നു; ആദ്യ ദിവസങ്ങളില്‍ തിരക്കോടുതിരക്ക് (വീഡിയോ)

എന്തായാലും ഇത്തരത്തിലൊരു പാര്‍ക്ക് വന്‍ വിജയമായി മാറിയ സ്ഥിതിക്ക് ഇനിയും ഇത്തരത്തിലുള്ള പാര്‍ക്കുകള്‍ പാരീസിലുടനീളം തുറക്കപ്പെടുമെന്നുതന്നെ പ്രതീക്ഷിക്കാം....

2024, 2028 ഒളിമ്പിക്‌സുകള്‍: യഥാക്രമം പാരീസും ലോസ് ഏഞ്ചല്‍സും വേദികളാകും

2024-28 ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെതാണ് (ഐഒസി) പ്രഖ്യാപനം. 2024 ഒളിമ്പിക്‌സിന് പാരീസും 2028 ഒളിമ്പിക്‌സിന് ലോസ്...

നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി

യുറോപ്യന്‍ പര്യടനത്തിന്റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടികാഴ്ച നടത്തി....

വെടിവെപ്പിനെ തുടര്‍ന്ന് പാരിസിലെ ലൂവ്‌റെ മ്യൂസിയം അടച്ചു; ഒരു സൈനികന് പരുക്ക്

പാരിസിലെ പ്രശസ്തമായ ലൂവ്‌റെ മ്യൂസിയത്തില്‍ വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം മ്യൂസിയം അടച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം...

പാരിസില്‍ നടി മല്ലികാ ഷെരാവത്തിന് നേരെ മുഖംമൂടിധാരികളുടെ ആക്രമണം

ബോളിവുഡ് നടിയും മോഡലുമായ മല്ലികാ ഷെരാവത്തിനെ പാരിസിലെ ഫ്ലാറ്റില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണം. മല്ലികയ്ക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും നേരെ...

മാധ്യമ മേഖലയിലും ജീവിതം സുരക്ഷിതമല്ല; യുനെസ്കോയുടെ ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

ലോകത്ത് ഓരോ നാലര ദിവസത്തിലും ഒരു മാധ്യമപ്രവര്‍ത്തകന്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ 827 മാധ്യമപ്രവര്‍ത്തകരാണ് ജോലിക്കിടെ...

അവര്‍ ബലാത്കാരമായി എന്നെ വലിച്ചിഴച്ചു; മാനഭംഗത്തിനിരയാകുമോ എന്ന് ഭയപ്പെട്ടതായി കിം കര്‍ദാഷിയാന്‍

പാരീസിലെ ഹോട്ടല്‍ മുറിയില്‍ മുഖം മറച്ച് പൊലീസ് വേഷത്തിലെത്തിയ മോഷ്ടാക്കള്‍ തന്നെ ആക്രമിച്ചപ്പോള്‍ മാനഭംഗത്തിനിരയാകുമോ എന്ന് താന്‍ ഭയപ്പെട്ടതായി അമേരിക്കന്‍...

തോക്കു ചൂണ്ടി കൊളള: കിം കര്‍ദാഷിയാന് നഷ്ടമായത് 106 കോടി രൂപയുടെ ആഭരണങ്ങള്‍

ഹോട്ടല്‍മുറിയില്‍ കവര്‍ച്ചയ്ക്കിരയായ ടിവി റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാന് നഷ്ടമായത് നൂറു കോടിയിലേറെ രൂപ വിലമതിക്കുന്ന ആഭരണങ്ങളെന്നു റിപ്പോര്‍ട്ട്....

പാരീസിലെ ഹോട്ടലില്‍ കിം കര്‍ദാഷിയാന് നേരെ തോക്ക് ചൂണ്ടി അജ്ഞാതര്‍; വിവരമറിഞ്ഞ് ഭര്‍ത്താവ് കെയ്ന്‍ മ്യൂസിക് ഷോ വേണ്ടന്നുവെച്ചു

മുഖം മറച്ച് പൊലീസ് വേഷത്തിലെത്തിയ രണ്ടു പേര്‍ ടി വി റിയാലിറ്റി ഷോ താരം കിം കര്‍ദാഷിയാനെ തോക്കിന്‍ മുനയില്‍...

പാരിസിലേക്കുള്ള യാത്രാമദ്ധ്യേ ഈജിപ്റ്റ് എയര്‍ വിമാനം കാണാതായി

പാരിസില്‍ നിന്ന് കെയ്‌റോയിലേക്ക് 69 പേരുമായി പറന്നുയര്‍ന്ന ഈജിപ്റ്റ് എയര്‍ വിമാനം കാണാതായി. ഇന്നലെ അര്‍ദ്ധരാത്രി 11.30 യോടെ പാരിസില്‍...

പാരിസില്‍ സ്‌ഫോടനം; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസ്

പാരിസില്‍ കെട്ടിടത്തില്‍ തീപടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇത് ബോംബ് സ്‌ഫോടനമല്ലെന്നും പരിഭ്രാന്തരാകേണ്ട...

പാരിസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു

പാരിസില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ച ആളെ പൊലീസ് വെടിവച്ചു കൊന്നു. ദേഹത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച നിലയിലാണ് അക്രമിയെ കണ്ടെത്തിയത്....

കാലാവസ്ഥ സമ്മേളനത്തിന് ഇന്ന് പാരിസില്‍ തുടക്കമാകും

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തിനു ഇന്നു പാരീസില്‍ തുടക്കമാകും....

പാരിസ് കണ്‍സേര്‍ട്ട് ഹാളില്‍ ആക്രമണം നടത്തിയത് ഫ്രഞ്ച് പൗരനെന്ന് റിപ്പോര്‍ട്ട്

പാരിസില്‍ കണ്‍സേര്‍ട്ട് ഹാളില്‍ ആക്രമണം നടത്തിയത് ഫ്രഞ്ച് പൗരനാണെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ...

പാരീസ് ഭീകരാക്രമണത്തെ യുഎഇയും സൗദി അറേബ്യയും അപലപിച്ചു

പാരിസില്‍ നടന്ന ഭീകരാക്രമണത്തെ യുഎഇയും സൗദി അറേബ്യയും അപലപിച്ചു. സൗഹൃദരാഷ്ട്രം എന്ന നിലക്ക് ഫ്രാന്‍സിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന്...

ഫ്രാന്‍സിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് ലോകം ത്രിവര്‍ണ്ണമണിഞ്ഞു

ഭീകരാക്രമണം നടന്ന ഫ്രാന്‍സ് തലസ്ഥാനമായ പാരീസിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് പ്രതീകാത്മകമായി ലോകം ഫ്രാന്‍സ് ദേശീയ പതാകയുടെ ത്രിവര്‍ണ്ണമണിഞ്ഞു. ചുവപ്പും നീലയും...

പാരിസില്‍ ഭീകരാക്രമണം തുടര്‍ക്കഥ: ഇന്ന് നടന്നത് ഈ വര്‍ഷത്തെ എട്ടാമത്തെ ആക്രമണം

ഇന്ന് രാവിലെ പാരിസില്‍ നടന്ന ഭീകരാക്രമണം യാഥാസ്ഥിതിക മുസ്ലീം മതതീവ്രവാദവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടക്കുന്നതെന്ന് കരുതപ്പെടുന്ന ആക്രമണങ്ങളില്‍ അവസാനത്തേതാണ്....

പാരിസില്‍ ഭീകരാക്രമണം: മരണം 150 കവിഞ്ഞു, പിന്നില്‍ ഐഎസ് എന്ന് സൂചന

ഫ്രാന്‍സില്‍ വന്‍ സ്ഫോടനം. പാരീസില്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക്...

മധുരമൂറും വസ്ത്രങ്ങള്‍- ചിത്രങ്ങള്‍ കാണാം

അടിമുടി ചോക്ലേറ്റ് മയം. മധുരമൂറുന്ന ചോക്ലേറ്റുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന പാരിസ് ഫാഷന്‍ ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ചത്....

പ്രണയ നഗരത്തിലെ പ്രണയ താഴുകള്‍ ഇനി ഓര്‍മ്മ

പാരീസ്: പ്രണയ നഗരത്തിൽ ഇനി ആർക്കും പ്രണയം പൂട്ടി ഉറപ്പിക്കാനാവില്ലെന്ന് റിപ്പോർട്ട്. ഉറപ്പുള്ള പ്രണയം അടയാളപ്പെടുത്താൻ ഫ്രാൻസുകാരും ആഗോള സഞ്ചാരികളും...

DONT MISS