ക്രിക്കറ്റില്‍ മാത്രം പോര, പാകിസ്താനുമായി എല്ലാ മേഖലയിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഗംഭീര്‍

വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ സിനിമ, സംഗീതം ഉള്‍പ്പെടെ എല്ലാ മേഖലയിലും വേണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ആരെയും...

ആറ് വര്‍ഷത്തിനുശേഷം മലാല പാകിസ്താനില്‍ തിരിച്ചെത്തി

നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് പാകിസ്താനില്‍ തിരിച്ചെത്തി. ആറ് വര്‍ഷത്തിന് ശേഷമാണ് മലാല പാകിസ്താനില്‍ കാല് കുത്തുന്നത്. മലാലയുടെ...

രാജ്യത്തെ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും അക്രമിക്കും: രാജ്‌നാഥ് സിംഗ്

എല്ലാ കാലത്തും കശ്മീര്‍ ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്മീരിലുള്ള കുട്ടികള്‍ തനിക്ക് മക്കളെപ്പോലെയാണ്. അവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍...

പര്‍വേസ് മുഷറഫിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് കോടതി

കൂടാതെ ഇന്റര്‍ പോളിന്റെ സഹായത്താല്‍ മുഷറഫിനെ അറസ്റ്റ് ചെയ്യനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും കോടതി ഉത്തരവിട്ടു....

പരാജയപ്പെട്ട രാജ്യത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യമില്ല; യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ജനാധിപത്യവും മനുഷ്യാവകാശവും പരാജയപ്പെട്ട രാജ്യത്തില്‍ നിന്നും ലോകത്തിന് ഒന്നും പഠിക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്....

വാതുവെയ്പ് വിവാദം വീണ്ടും; പാക് താരത്തിന് വിലക്ക്

2009-ല്‍ ട്വന്റി20 ലോകകപ്പ് നേടിയ പാകിസ്താന്‍ ടീമിലെ അംഗമായിരുന്നു ഷഹ്‌സെയ്ബ്. രാജ്യത്തിനുവേണ്ടി മൂന്ന് ഏകദിന മത്സരങ്ങളും പത്ത് ട്വന്റി20 മാണ്...

എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

പാകിസ്താനില്‍ എട്ടുവയസികാരിയായ സെനബ് അന്‍സാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഇമ്രാന്‍ അലിക്ക് വധശിക്ഷ. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ്...

മുസ്‌ലിങ്ങള്‍ ഇന്ത്യ വിട്ടുപോകണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് വിനയ് കത്യാര്‍

മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നതിന്റെ ആവശ്യം എന്താണ്. അവര്‍ ബംഗ്ലാദേശിലേക്കോ, പാകിസ്താനിലേക്കോ പോകണം. അവര്‍ക്ക് എന്താണ് ഇന്ത്യയില്‍ പണി എന്നും കത്യാര്‍...

പാക് പ്രകോപനത്തിന് പ്രവൃത്തിയിലൂടെ മറുപടി നല്‍കും; പ്രതികരണവുമായി സൈന്യം

'നുഴഞ്ഞുകയറ്റത്തിന് ഭീകരരെ സഹായിക്കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത്. തുല്യ അളവില്‍, ഉചിതമായ രീതിയില്‍ ഞങ്ങള്‍ ഇതിന് മറുപടി നല്‍കിയിരിക്കും. ...

പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനം; 11 സൈനികര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

പാകിസ്താനിലെ സ്വാത് താഴ്‌വരയിലുള്ള ഖൈബര്‍ പക്തൂണ്‍ മേഖലയിലെ സൈന്യത്തിന്റെ സ്‌പോട്‌സ് ടീമിന് നേരെയാണ് ചാവേര്‍ അക്രമം നടന്നതെന്ന് സൈനികവൃത്തം അറിയിച്ചു...

പാകിസ്താനില്‍ ചാവേര്‍ ആക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു, 23 പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണ നിരക്ക് ഉയരാന്‍ സാധ്യത ഉണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു...

അമേരിക്ക സഹായം നിര്‍ത്തലാക്കി; ഭീകരരെ സംരക്ഷിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ പ്രഖ്യാപിച്ച് പാക് സര്‍ക്കാര്‍

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സെയ്ദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക...

‘ഇന്ത്യക്കെതിരെ കല്ലെറിയാന്‍ കശ്മീര്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താന്‍’; രാജ്‌നാഥ് സിംഗ്

ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പാകിസ്താനെതിരെ രാജ്നാഥ് സിംഗ് ആഞ്ഞടിച്ചത്. ...

പാകിസ്താന് വീണ്ടും അമേരിക്കന്‍ തിരിച്ചടി; സുരക്ഷാ സഹായവും പിന്‍വലിച്ചു

ഭീകരസംഘടനകള്‍ക്കെതിരെ പാകിസ്താന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതില്‍ അമേരിക്ക കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി...

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക ; സെെനിക സഹായം നിര്‍ത്തലാക്കി

പാകിസ്താന് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. പാകിസ്താന് നല്‍കികൊണ്ടുവന്നിരുന്ന സെെനികസഹായം അമേരിക്ക നിര്‍ത്തലാക്കി. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ്...

145 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ പാകിസ്താന്‍ ഇന്ന് മോചിപ്പിക്കും

ഗുജറാത്ത്, ദിയു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പാക് തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗം പേരും....

കുടുംബത്തോട് കുറ്റസമ്മതം നടത്തുന്ന ജാദവിന്റെ വീഡിയോ പുറത്തുവിടാനുള്ള പാക്ക് നീക്കത്തെ പൊളിച്ചത് അമ്മ അവന്തി

പറഞ്ഞ് പഠിപ്പിച്ചത് അതുപോലെ പറയരുതെന്നും പാക് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ അവര്‍ മകനോട് പറഞ്ഞു...

കുല്‍ഭൂഷണ്‍ ജാദവുമായി അമ്മയും ഭാര്യയും കൂടിക്കാഴ്ച നടത്തി; വാക്ക് പാലിച്ചെന്ന് പാകിസ്താന്‍

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവുമായി അമ്മയും ഭാര്യയും കൂടിക്കാഴ്ച നടത്തി....

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും ഇസ്‌ലാമാബാദിലെത്തി

ഇവരെക്കൂടാതെ ജാദവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പാകിസ്താന്‍ അനുവദിച്ചതായാണ് വിവരം...

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും, അമ്മയും ഇന്ന് പാകിസ്താനിലേക്ക്

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പാകിസ്താന്‍ അനുവദിച്ച ദിവസമാണിന്ന്....

DONT MISS