March 23, 2016

ദേശീയദിനത്തില്‍ പാക്കിസ്ഥാനികള്‍ക്ക് ആശംസകളുമായി നരേന്ദ്രമോദി

പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മയ്ക്കാണ് പാക്കിസ്ഥാന്‍ ദേശീയദിനം ആഘോഷിക്കുന്നത്. ഈ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്....

പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് മോദിയുടെ കത്ത്

ദില്ലി: പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും...

DONT MISS