May 12, 2013

പാകിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

പ്രധാനമന്ത്രി പദം ഉറപ്പിച്ച നവാസ് ഷെരീഫ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനം നടത്തി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം പി.എം.എല്ലിന് ലഭിച്ചിട്ടില്ല....

പാക് തെരഞ്ഞെടുപ്പ്: നവാസ് ഷെരീഫിനും ഇമ്രാന്‍ ഖാനും ജയം

ഇസ്ളാമാബാദ്:  പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു വിജയം. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയില്‍ നിന്നാണ് നവാസ് ഷെരീഫ് വിജയിച്ചത്....

DONT MISS