November 24, 2017

പത്മാവതി: പ്രത്യേക സമിതി രൂപീകരിക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

പ്രമുഖരായ ചരിത്രകാരന്‍മാരും മുന്‍ ഹൈക്കോടതി ജഡ്ജിയും അടങ്ങിയ വിദഗ്ധസമിതി രൂപീകരിച്ച് ആ സമിതി കണ്ട് ഉറപ്പ് വരുത്തിയശേഷം മാത്രം സിനിമയുടെ റിലീസ് അനുവദിക്കാവൂവെന്നായിരുന്നു ഹര്‍ജി....

വിവാദങ്ങള്‍ക്കിടെ പത്മാവതിക്ക് ബ്രിട്ടനില്‍ പ്രദര്‍ശനാനുമതി; റിലീസിനില്ലെന്ന് നിര്‍മാതാക്കള്‍

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്....

പത്മാവതി വിവാദം ആളികത്തുന്നു; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും ദീപിക പിന്‍വാങ്ങി

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും പിന്‍മാറി...

ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം; നേതാവിനോട് വിശദീകരണം ചോദിച്ച് ബിജെപി നേതൃത്വം

ഏറെ വിവാദങ്ങളുണ്ടാക്കിയ ബോളിവുഡ് ചിത്രം പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച...

സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്; ദീപികയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് അഭിനന്ദനവും

ബിജെപി നേതാവിന്റെ കൊലപാതക ആഹ്വാനം പുറത്തുവന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണോ ഇത് എന്ന് വ്യക്തമല്ല....

പത്മാവതി വിവാദം ആളിക്കത്തുന്നു; ദീപിക പദുകോണിന്റെയും സഞ്ജയ് ലീലാ ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതിയ്‌ക്കെതിരെയുള്ള കൊലവിളികള്‍ അവസാനിക്കുന്നില്ല. ...

പത്മാവതി: രക്തം ഉപയോഗിച്ച് സെന്‍സര്‍ബോര്‍ഡിന് കത്തെഴുതി ബ്രാഹ്മണ മഹാസഭ

സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പത്മാവതി’ റിലീസ് തടയാന്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നു. എങ്ങനെയും ചിത്രത്തിന്റെ റിലീസ്...

‘പത്മാവതി’യ്‌ക്കെതിരെയും ഭീഷണി: ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ കത്തിക്കുമെന്ന് ബിജെപി എംഎല്‍എ

സജ്ഞയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രം പത്മാവതിയ്‌ക്കെതിരെ ഭീഷണിയുമായി ബിജെപി എംഎല്‍എ രംഗത്ത്. ...

DONT MISS