January 14, 2018

പത്മാവതി നിരോധിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കും; ഭീഷണിയുമായി ക്ഷത്രിയ വിഭാഗം യുവതി

ജനുവരി 17 ന് ചിത്തോര്‍ഗഡ് വഴി  കടന്നു പോകുന്ന ദേശീയപാത, റെയില്‍വെ എന്നിവയെല്ലാം തടയുമെന്ന് രജപുത് കര്‍ണി സേനയും അറിയിച്ചു...

പത്മാവതി ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല; സിനിമയെ വീണ്ടും ആക്രമിച്ച് വിജയ് രൂപാനി

ഗുജറാത്തില്‍ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് വിജയ് രൂപാനി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്...

‘പത്മാവതി’ക്കെതിരേ വീണ്ടും ബിജെപി നേതാവ് സൂരജ്പാല്‍ അമു; സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കും

നേരത്തെ ഈ സിനിമയുടെ സംവിധായകന്‍ ബന്‍സാലിയുടെയും നായികയായ ദീപിക പദുക്കോണിന്റെയും തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം പ്രഖ്യാപിച്ച് പുലിവാല്...

പത്മാവതി: ദീപിക പദുകോണ്‍ ഇന്ത്യക്കാരിയല്ല, ഡച്ചുകാരിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്....

കാത്തിരിപ്പിനൊടുവില്‍ റാണിയെത്തുന്നു; പത്മാവതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

സംവിധായകന്‍ തന്നെയാണ് ഈ ചരിത്രയേടിന് സംഗീതം പകര്‍ന്നിരിക്കുന്നതും. ...

DONT MISS