February 4, 2018

പാഡ്മാന്‍ ചലഞ്ചിനെ പരിഹസിച്ച് പേളി മാണി; മൂക്കുചീറ്റല്‍ ചലഞ്ചുമായി താരം

ആര്‍ത്തവം എന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന പാഡ് ഒട്ടും ഒളിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടേണ്ടതോ ആയ ഒരു സംഗതിയല്ലെന്നും സന്ദേശം നല്‍കിയാണ് ബോളിവുഡ് പാഡ്മാന്‍ ചലഞ്ച് ഏറ്റെടുത്തത്....

“കയ്യിലുള്ളത് ഒരു പാഡാണ്, അപമാനം തോന്നേണ്ട കാര്യമെന്ത്?”, ബോളിവുഡ് കീഴടക്കി പാഡ്മാന്‍ ചലഞ്ച്

പാഡ്മാന്‍ ചലഞ്ച് ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാന്‍ വരെ ഏറ്റെടുത്തുകഴിഞ്ഞു. ചില പ്രമുഖരുടെ ട്വീറ്റുകള്‍ താഴെ കാണാം....

DONT MISS