January 26, 2018

പി പരമേശ്വരന്‍, ഇളയരാജ, മാര്‍ക്രിസോസ്റ്റം, ധോണി എന്നിവര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍

ഉറുദു സാഹിത്യകാരന്‍ അന്‍വര്‍ ജലാല്‍പൂര്‍, സൂഫി സംഗീതജ്ഞന്‍ ഇബ്രാഹിം സുതാര്‍, സയന്റിസ്റ്റ് മനാസ് ബിഹാരി വര്‍മ, മലയാളികളായ സാന്ത്വന ചികിത്സാ രംഗ...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ ജെ യേശുദാസിന് പത്മവിഭൂഷണ്‍; ഗുരു ചേമഞ്ചേരി, പിആര്‍ ശ്രീജേഷ്, അക്കിത്തം എന്നിവര്‍ക്ക് പത്മശ്രീ

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ആറ് പേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. കഥകളി ആചാര്യന്‍...

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; കോഹ്ലി, ധോണി, സിന്ധു പട്ടികയില്‍

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, ബാഡ്മിന്റണ്‍...

സുന്ദര്‍ പിച്ചെ, സത്യ നദെല്ല തുടങ്ങി 150 പേര്‍ പദ്മ പുരസ്‌കാര ചുരുക്ക പട്ടികയില്‍; പി വി സിന്ധു, സാക്ഷി മാലിക്, ശരദ് പവാര്‍ എന്നിവരും പട്ടികയില്‍

ഒളിംപ്യന്മാരായ പി വി സിന്ധു, സാക്ഷി മാലിക്, പാരാലിമ്പ്യന്‍ ദീപ മാലിക്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്റ്റ് തലവന്‍...

പാരാലിമ്പിക്‌സ് താരങ്ങളെ പത്മ പുരസ്‌കാരങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചു

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളെ കേന്ദ്ര കായിക വകുപ്പ് പത്മാ പുരസ്‌കാരങ്ങ്ള്‍ക്ക് നിര്‍ദ്ദേശിച്ചു. റിയോയില്‍ ഇന്ത്യയ്ക്കായി മെഡലുകള്‍...

നമുക്കിടയിലെ പ്രതിഭകളെ പത്മ അവാർഡ് നൽകി ആദരിക്കാം, ഇനി നിങ്ങൾക്കും പേര് നിർദേശിക്കാം

പദ്മ അവാര്‍ഡിന് അര്‍ഹരായവരെ ഇനി ഇന്ത്യന്‍ പൗരന്മാര്‍ക്കും തുറന്ന നാമനിര്‍ദ്ദേശ പ്രക്രിയയിലൂടെ പിന്തുണയ്ക്കാം. പദ്മ അവാര്‍ഡിന് അര്‍ഹരായവരെ സുതാര്യമായ...

അനുപം ഖേറിന് പത്മഭൂഷണ്‍; സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

കേന്ദ്രസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങളില്‍ ബോളിവുഡ് നടന്‍ അനുപം ഖേറിന് പത്മഭൂഷണ്‍ ലഭിച്ചിരുന്നു. പത്മഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് തമിഴ് സിനിമാ താരം രജനീകാന്തും ആത്മീയാചാര്യന്‍ ശീ...

പത്മ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

റിപബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും. രാഷ്ട്രപതിയുടെ സൈനിക പൊലീസ് മെഡലുകളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും. മുന്‍...

പത്മ പുരസ്‌കാര പട്ടിക തയ്യാറാക്കിയതില്‍ വീഴ്ച ഉണ്ടായതായി ആരോപണം

സംസ്ഥാനത്ത് നിന്നുളള പത്മ പുരസ്‌കാരങ്ങള്‍ക്കുളള പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചുകൊടുത്തതില്‍ വീഴ്ച ഉണ്ടായതായി ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങളെ മറികടന്നാണ്...

പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ദിലീപ് കുമാറും മുതിര്‍ന്ന ബിജെപി നേതാവ്...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: ഈ വര്‍ഷത്തെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒന്‍പത് പേര്‍ക്ക് പത്മവിഭൂഷണും 20 പേര്‍ക്ക് പത്മഭൂഷണും 75 പേര്‍ക്ക് പത്മശ്രീയും നല്‍കി...

DONT MISS