
‘മാണിക്യമലര്‍’ പോളണ്ടിലും ഹിറ്റ്; എട്ട് വയസുകാരന് പോളിഷ് ബാലന്റെ പാട്ട് വൈറല്‍
ഇന്ത്യയിലും യുകെയിലും പോളണ്ടിലും മാത്രമല്ല യൂറോപ്പിലാകമാനം പ്രിയ ഏറെ സെന്ഷേഷനായിക്കൊണ്ടിരിക്കുന്നുവെന്നും താങ്കള്‍ക്ക് ഈ ഗാനം സമര്‍പ്പിക്കുമെന്നും അറിയിച്ചുകൊണ്ടാണ് ഗാനം തുടങ്ങുന്നത്. ...

ഇതോടെ മൂന്ന് പരാതികളാണ് കേരളത്തിന് പുറത്ത് ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരായി പൊലീസിന് ലഭിച്ചിരിക്കുന്നത്. നേരത്തെ ഹൈദരാബാദിലും മുംബൈയിലും...

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു....

ആദ്യം ടെന്‍ഷനും നിരാശയും ഉണ്ടായിരുന്നെങ്കിലും അത് സന്തോഷമായി മാറി എന്ന് അഡാര്‍ ലൗവിലെ താരങ്ങളായ പ്രിയയും റോഷനും പ്രതികരിച്ചു. ...

ഗാനത്തിന് പബ്ലിസിറ്റിയുണ്ടാക്കാനുള്ള ഒമര്‍ലുലുവിന്റെ പബ്ലിസിറ്റിസ്റ്റണ്ടാണിതെന്നും ആക്ഷേപമുണ്ട് ...

ഒമര്‍ ലുലു സംവിധാനം ചെയ്ത് ഔസേപ്പച്ചന് നിര്‍മിക്കുന്ന ഒരു അഡാറ് ലവ് എന്ന ചിത്ത്രതിലെ താരങ്ങളും സംവിധായകനുമാണ് മീറ്റ് ദി...

പ്രിയാ വാര്യരും റോഷനും തന്നെയാണ് ഈ ടീസറിലും നിറഞ്ഞുനില്ക്കുന്നത്...

ചിത്രവും ഇതേ രീതിയിലുള്ള വിജയം ആവര്‍ത്തിക്കുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നതും....

മുഹമ്മദ് നബിയുടേയും ഭാര്യ ആയിഷയുടേയും ആഴത്തിലുള്ള പ്രണയമാണ് ഗാനത്തിലൂടെ ജബ്ബാര്‍ ആവിഷ്കരിച്ചത്. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമേയില്ല എന്നും അദ്ദേഹം...

പത്തോളം പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഷാന്‍ റഹ്മാന് സംഗീതസംവിധാനം...