
May 4, 2018
ശരീരത്തില്‍ തുളഞ്ഞുകയറിയ അമ്പുമായി മാനുകള്‍; ക്രൂരത ചെയ്തവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍
കണ്ടുകിട്ടാത്ത മാന്‍ മറ്റ് മൃഗങ്ങള്‍ക്ക് ആഹാരമായിരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു....

‘പെരുമ്പാമ്പിനെ’ കമ്മലാക്കി യുവതി; പുളഞ്ഞു കയറിയ പാമ്പ് കാതില്‍ കുടുങ്ങി; ഒടുവില്‍ സഹായം തേടി ആശുപത്രിയില്‍
പോര്‍ട്ട്ലാന്‍സ്: ഫാഷന്‍ പല തരത്തിലുണ്ട്. ഇത് പക്ഷേ ഒരു ഒന്നൊന്നത ഫാഷനായിപ്പോയി. വായിലും മൂക്കിലും ചെവിയില്‍ ഒന്നിലധികവും കമ്മലുള്ള യുവതി...

ഒരു വയസ് പ്രായമുള്ള മകന് നീതിതേടി മാതാപിതാക്കള്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറല്‍
ഒരു വയസുകാരനായ മകന് നീതി തേടി മാതാപിതാക്കള്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറല്‍. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആയയ്ക്ക് ശിക്ഷ വാങ്ങി...