January 24, 2019

കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റ് പിടിച്ചെടുക്കില്ല; ഘടക കക്ഷികളുടെ സീറ്റ് പിടിച്ചെടുക്കുന്ന രീതി യുഡിഎഫില്‍ ഇല്ലന്നും ഉമ്മന്‍ ചാണ്ടി

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്....

ശബരിമല: സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചെന്ന് ഉമ്മന്‍ ചാണ്ടി

ബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് 1991ല്‍ ഹൈക്കോടതി നടത്തിയത് തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം...

എംഐ ഷാനവാസിന്റെ നിര്യാണം; പാര്‍ട്ടിയിലെ തിരുത്തല്‍വാദിയെ അനുസ്മരിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍

വേര്‍പാട് സഹിക്കാവുന്നതിനും അപ്പുറമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

സോളാര്‍ കേസിലെ പുതിയ അന്വേഷണ ഉദ്യോഗസ്ഥനും പിന്‍മാറുന്നു; സര്‍ക്കാരിന് വീണ്ടും തിരിച്ചടി

സോളാര്‍ കേസില്‍ നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമതലയില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്...

ലൈംഗിക പീഡനം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു....

ഇന്ധനവില വര്‍ധനവിനെതിരേ നടന്ന സമരത്തിലൂടെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമായി: ഉമ്മന്‍ ചാണ്ടി

വര്‍ഗീയ, ഫാസിസ്റ്റ് ശക്തിയായ ബിജെപിക്കെതിരേ ഇത്യാദ്യമായാണ് ഇത്രയും കക്ഷികള്‍ അണിനിരക്കുന്നത്. ...

സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തു; ഗണേഷ് കുമാറിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ മൊഴി

സരിത ജയിലില്‍വച്ച് എഴുതിയ കത്തില്‍ ആദ്യം 21 പേജാണ് ഉണ്ടായിരുന്നത്. പിന്നീടാണ് നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തത്. ഇതിന് പിന്നില്‍ ഗണേഷ്...

ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയര്‍ കോണ്‍ഗ്രസിലുണ്ട്; പിജെ കുര്യന്റെ വാര്‍ത്താ സമ്മേളനം, വീഡിയോ

താന്‍ അധികാരമോഹിയാണെന്ന എ ഗ്രൂപ്പിന്റെ പ്രചരണമാണ് തന്നെ ഏറ്റവും വേദനിപ്പിച്ചതെന്ന് കുര്യന്‍ വ്യക്തമാക്കി. പരസ്യപ്രസ്താവന വിലക്കിയ കെപിസിസി നടപടി ആദരിക്കുന്നു...

സുധീരനും കുര്യനും വേണ്ടപ്പെട്ടവര്‍; ഇരുവര്‍ക്കും മറുപടി നല്‍കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

വികാരപരമായി ഒരു മറുപടി പറയാനില്ല. വിവാദം ഉണ്ടാക്കുന്നതില്‍ താല്‍പര്യമില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെടുന്ന ആളുകള്‍ക്കൊക്കെ ഈ പറഞ്ഞതിന്റെയൊക്കെ സത്യാവസ്ഥ അറിയാവുന്നതാണെന്നും ഉമ്മന്‍...

ഉമ്മന്‍ ചാണ്ടിക്ക് വലുത് ഗ്രൂപ്പ്, എതിര്‍ക്കുന്നവരെ വെട്ടിനിരത്തും: ആഞ്ഞടിച്ച് കുര്യന്‍

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നേരിട്ട മൂന്ന് തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ നോക്കണം. രണ്ടെണ്ണത്തില്‍ തോറ്റ...

ഉമ്മന്‍ ചാണ്ടിക്ക് ശവപ്പെട്ടി വച്ച കെഎസ്‌യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യിച്ച് ഡിസിസി പ്രസിഡന്റ്

കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്കും...

സുധീരന് മറുപടിയുമായി എ ഗ്രൂപ്പുകാര്‍ എത്തിത്തുടങ്ങി; സുധീരന്റെ പ്രസ്താവന പാര്‍ട്ടിക്ക് അഭിമാനക്ഷതമേല്‍പ്പിച്ചെന്ന് കെസി ജോസഫ്‌

പത്രസമ്മേളനം വിളിച്ച് ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പ് നേതൃത്വത്തിനുമെതിരേ ആഞ്ഞടിച്ച വിഎം സുധീരന് മറുപടിയുമായി എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിയുടെ...

കെപിസിസി പ്രസിഡന്റ് ആയിരിക്കെ ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടായത് നിസ്സഹകരണം, ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു: സുധീരന്‍

ക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ് ഉമ്മന്‍ ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെപിസിസി പ്രസിഡന്റ് ആയ...

കോണ്‍ഗ്രസില്‍ പ്രതിഷേധം ഉരുള്‍പൊട്ടി ഒഴുകുന്നു; ലക്ഷ്യം ഉമ്മന്‍ ചാണ്ടി, പ്രതിരോധിച്ച് എ ഗ്രൂപ്പ്

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന കലാപം ശക്തമായ ഗ്രൂപ്പ് യുദ്ധത്തിന് വഴിവച്ചിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വച്ചുള്ള നീക്കങ്ങ...

കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി കൊടുക്കണം, അപ്പോള്‍ യാഥാര്‍ത്ഥ്യം മനസിലാകും: ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കുമെന്ന കുര്യന്റെ തീരുമാനം ഉചിതമാണ്. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടിയിലാണ് പറയേണ്ടത്. പരാതി നല്‍കുന്ന...

പിജെ കുര്യന്റെ പരാമര്‍ശത്തിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാര്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി

രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി പറയേണ്ടത് അവരാണ്. രാജ്യസഭ...

ഉമ്മന്‍ ചാണ്ടി തനിക്ക്‌ ചെയ്തുതന്ന ‘മറ്റ് ചില സഹായങ്ങള്‍’  എന്തെന്ന് വ്യക്തമാക്കണമെന്ന് പിജെ കുര്യന്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസില്‍ കലാപം അടങ്ങുന്നില്ല. രാജ്യസഭയിലേക്ക് താന്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ ഉമ്മന്‍...

ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ട, വീണ്ടും ആഞ്ഞടിച്ച് കുര്യന്‍

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വന്ന് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഉമ്മന്‍...

സീറ്റ് വിട്ടുനല്‍കിയതിന് പിന്നില്‍ അട്ടിമറി, യുഡിഎഫിനെതിരായ മുന്‍ നിലപാടില്‍ മാണി ഖേദം പ്രകടിപ്പിക്കണം: സുധീരന്‍

വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റും ആര്‍എസ്പിക്ക് കൊല്ലം ലോക്‌സഭാ സീറ്റും വിട്ടുനല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹസന്റെ ന്യായീകരണം. എന്നാല്‍ ആ രണ്ട് സംഭവങ്ങളെ...

കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് മുന്നണി ബന്ധം ശക്തിപ്പെടുത്താന്‍, കുര്യനോട് വ്യക്തിവിരോധം ഇല്ല: ഉമ്മന്‍ ചാണ്ടി

2012 ല്‍ രാജ്യസഭാ തെരഞ്ഞുടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കുര്യനോട് ആവശ്യപ്പെട്ടു എന്നത് സത്യമാണ്. മലബാറില്‍ നിന്നുള്ള ഒരു നേതാവിന്റെ...

DONT MISS