1 day ago

“കൊണ്ടോരാം.. കൈതോലപ്പായ കൊണ്ടോരാം”, ഒടിയനിലെ ആദ്യഗാനം അതിമനോഹരം; പ്രഭയായി വിസ്മയിപ്പിക്കാന്‍ മഞ്ജു

ഒടിയനിലെ മഞ്ജുവിന്റെ കഥാപാത്രം എങ്ങനെയുള്ളതാകുമെന്നും ഗാനം സൂചന നല്‍കുന്നു. ...

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് ഒടിയന്റെ ട്രെയ്‌ലര്‍; 20 ദിവസം കൊണ്ട് 6.5 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ്

മലയാള സിനിമയില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനും നാളിതുവരെ ലഭിക്കാത്ത സ്വീകാര്യത ആണ് റിലീസിന് മാസങ്ങള്‍ക്ക് മുന്നേ ഒടിയന്‍ കൈവരിച്ചിരിക്കുന്നത്....

കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക് ഒടിയന്‍: പീറ്റര്‍ ഹെയ്ന്‍

റെസിഡന്റ് ഈവിള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം എന്നോട് സംസാരിച്ചിരുന്നു....

അപ്രതീക്ഷിതമായി ‘ഒടിയന്‍’ ടീസറെത്തി; പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ടീം

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്....

മഞ്ജുവിന്റെ ലാലിസം | ‘മോഹന്‍ലാല്‍’ സിനിമയേക്കുറിച്ചുള്ള പ്രത്യേക പരിപാടി

പുതിയ സിനിമകളേക്കുറിച്ച് മനസുതുറക്കുകയാണ് മഞ്ജു വാര്യര്‍ ഈ പരിപാടിയിലൂടെ. മോഹന്‍ലാല്‍ എന്ന സിനിമയും ഒടിയനുമെല്ലാം പുറത്തിറങ്ങാനിരിക്കെ ഈ ചിത്രങ്ങളുടെ വിശേഷങ്ങള്‍...

അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ശ്രീകുമാര്‍ മേനോന്‍; മലയാളത്തിലെ ഏറ്റവും ചെലവുള്ള ചിത്രമായി ഒടിയന്‍; കാണാം ലൊക്കേഷന്‍ ചിത്രങ്ങള്‍

പ്രഭയോടുള്ള പ്രണയവും രാവുണ്ണിയോടുള്ള പകയും ഒരു കനലായി മനസില്‍ കൊണ്ടുനടക്കുന്ന ഒടിയന്‍ മാണിക്യനായി രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍...

പ്രതീക്ഷകള്‍ക്കൊത്ത് ഒടിയനെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്ന കടമയുടെ പര്യവസാനമാണ് ഈ ഷെഡ്യൂള്‍: വിഎ ശ്രികുമാര്‍ മേനോന്‍

ഒടിയന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ പങ്കുവച്ച് ശ്രീകുമാര്‍ മേനോന്‍. ...

”സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്”; പ്രണവിന് ആശംസകള്‍ നേര്‍ന്ന് വിഎ ശ്രീകുമാര്‍

സിനിമ ഒരു കൊടുമുടിയാണെങ്കില്‍ അത് കീഴടക്കാന്‍ പ്രണവിന് കഴിയട്ടെയെന്നും ആദിക്ക് ആശംസകള്‍ നേര്‍ന്ന് ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു...

ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍, കൈ പിടിച്ച് പ്രണവ് മോഹന്‍ലാലും; ഏറ്റെടുത്ത് ആരാധകരും

ഒടിയന്‍ ലുക്കില്‍ മോഹന്‍ലാലിന്റെ എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ കൈയ്യടക്കാറുണ്ട്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ മേക്കോവറെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു....

ഒടിയനു വേണ്ടി ഇനിയും കാത്തിരിക്കണം; റിലീസ് തീയതി വീണ്ടും മാറ്റി

ചിത്രീകരണം നീണ്ടതും ഗ്രാഫിക്‌സ് വര്‍ക്കുകള്‍ കാരണവും ഒടിയന്റെ റിലീസ് അടുത്ത ഓണത്തിനെ ഉണ്ടാവുകയുള്ളൂ എന്നാണ് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നത്...

‘ഒടിയന്‍’ ലുക്കില്‍ ക്രിസ്മസ് ആശംസയുമായി മോഹന്‍ലാല്‍

ആരാധകരെ വീണ്ടും ആവേശത്തിലാക്കി ഒടിയന്‍ ലുക്കില്‍ ക്രിസ്മസ് ആശംസ നേര്‍ന്നിരിക്കുകയാണ് മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍...

“ഒടിയന്‍ മാണിക്യനാകാന്‍ യോഗ്യന്‍ മോഹന്‍ലാല്‍ തന്നെ; പരിഹസിക്കുന്നവര്‍ വികലമായ മാനസികാസ്ഥയില്‍”: കട്ട സപ്പോര്‍ട്ടുമായി സംവിധായകന്‍ എംഎ നിഷാദ്

ഓരോ കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിച്ച് നമ്മളേ ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു നടനെ, ഭാരതം പദ്മശ്രീയും കേണല്‍ പദവിയും...

ഒടിയന്റെ കൂടുതല്‍ വിശേഷങ്ങള്‍ റിപ്പോര്‍ട്ടറിന്; റിലീസ് തിയതി പ്രഖ്യാപിച്ചു

മഹാഭാരതത്തിനായി മോഹന്‍ലാല്‍ തടിവയ്ക്കും....

എത്തി, കാലത്തെ പിന്നിലേക്ക് പായിച്ച് ഒടിയനായി വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍

പുതിയ 'ഒടിയന്‍' ടീസര്‍ സോഷ്യല്‍ മീഡിയയിലെ പ്രമോഷന്‍ പേജുകളെ പ്രകമ്പനം കൊള്ളിക്കുമെന്നുറപ്പ്....

ഒടിയനാകാന്‍ മോഹന്‍ലാലിന് സാങ്കേതിക സഹായം വേണ്ട; കഠിനമായ പരിശീലനമുറകളിലൂടെ കടന്നുപോകും

മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, മൊട്ട രാജേന്ദ്രന്‍ എന്നിവരും കഴിഞ്ഞ ഷെഡ്യൂളില്‍ അഭിനയിച്ചു....

യങ് ലുക്കില്‍ മോഹന്‍ലാല്‍; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഒടിയനെത്തി

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ്...

ഒടിയന്‍ ഇന്ന് ഫെയ്‌സ്ബുക്കിലെത്തുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെങ്കിലും ഇന്ന് പുറത്തുവരാന്‍ സാധ്യത....

“ഓര്‍മകളുടെ ഗ്രാമഫോണില്‍നിന്ന് ഇന്നും പരന്നൊഴുകിക്കൊണ്ടേയിരിക്കുന്ന ഗാനങ്ങളുടെ നിരയിലേക്ക് ‘ഒടിയനി’ലെ പാട്ടുകളും കടന്നുവരും”, ഒടിയനിലെ പാട്ടുകളുടെ വിശേഷം പങ്കുവച്ച് മോഹന്‍ലാല്‍

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ...

വരയന്‍ പുലികളെ വേട്ടയാടിയ ലാലേട്ടന്‍ ഇനി വേതാളങ്ങളെ വരുതിയിലാക്കും: ഭീമന്‍ ബജറ്റില്‍ ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയന്‍’ ഒരുങ്ങുന്നു

പുലിമുരുകന്‍ പകര്‍ന്ന വിജയത്തിന്റെ വീര്യംകുറയുന്നതിന് മുന്‍പ് സിനിമാ പ്രേമികളെയും, ആരാധകരെയും ആവേശതേരിലേറ്റാന്‍ മോഹന്‍ലാല്‍ ചിത്രം ഒഡിയന്‍ വരുന്നു. മലയാളത്തിലെ ഏറ്റവും...

അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നു?

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടുമൊരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന അഭ്യൂഹം ശക്തം. രണ്ടാമൂഴം എന്ന...

DONT MISS