January 15, 2019

എട്ടാം ക്ലാസുകാരി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ചു

ഇത്തരത്തിലൊരു സംഭവം കൃത്യ സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിന് ആറ് ഹോസ്റ്റല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് സുപ്രണ്ട്...

മോദിയുടെ സന്ദര്‍ശനം; ഹെലിപാഡ് നിര്‍മിക്കുന്നതിന് സ്ഥലമൊരുക്കാന്‍ നശിപ്പിച്ചത് നൂറോളം വൃക്ഷത്തൈകള്‍

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹെലിപാഡ് നിര്‍മാക്കുന്നതിന് ഒഡീഷയില്‍ നൂറോളം വൃക്ഷത്തൈകള്‍ മുറിച്ച് മാറ്റിയതിനെതിരെ രൂക്ഷ വിമര്‍ശനം....

ഒഡീഷയില്‍ പെട്രോള്‍ വിലയെ മറികടന്ന് ഡീസല്‍ വില

ഇന്ന് 80.40 രൂപയാണ് ഒഡീഷയിലെ വിവിധ സ്ഥലങ്ങളില്‍ ഡീസല്‍ വില. പെട്രോളിനാകട്ടെ 80.27 രൂപയുമാണ് വില. ...

ദലിത് സ്ത്രീകള്‍ മാത്രം പ്രവേശിക്കുന്ന പഞ്ചുഭാരതി ക്ഷേത്രത്തില്‍ 400 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി പുരുഷന്മാര്‍ എത്തി

ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനാണ് അഞ്ച് പുരുഷന്മാരെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്...

ഒഡീഷയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

കോറപുത്ത് ജില്ലയിലെ നരായണപാറ്റ്‌നയിലാണ് പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടിയത്. തീവ്ര ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പ്രദേശമാണ് കോറപുത്ത്....

ദലിത് യുവാവിന്റെ കസ്റ്റഡി മരണം; ഒഡീഷയില്‍ ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് പൊലീസുകാരെ അക്രമിച്ചത്. ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ ഏഴോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു....

അവിഹിത ബന്ധമെന്ന് ആരോപണം; ഒഡീഷയില്‍ വിവാഹിതയെയും യുവാവിനെയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

സംഭവം അറിഞ്ഞെത്തിയ പൊലീസാണ് യുവതിയെയും യുവാവിനെയും മോചിപ്പിച്ചത്. എന്നാല്‍ ആര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെ...

ഒഡീഷയില്‍ സമുദായ വിരുന്നില്‍ പങ്കെടുത്ത 30 ഓളം ആളുകള്‍ക്ക് ഭക്ഷ്യവിഷബാധ

കാര്‍ത്തിക പൂര്‍ണ്ണിമയുടെ ഭാഗമായി ശനിയാഴ്ച കാന്താബാനിയ ഗ്രാമത്തിലായിരുന്നു സാമുദായിക വിരുന്ന് സംഘടിപ്പിച്ചത്. ഇവിടെ നിന്നും ആളുകള്‍...

അധ്യാപകന്‍ ഒന്‍പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി; സാമുദായിക വിരുന്ന് നല്‍കാത്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഊരു വിലക്ക്

പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായാല്‍ അവരുടെ സമുദായത്തിന് വിരുന്ന് കൊടുന്ന ആചാരം ഇവരുടെ ഇടയില്‍ ഉണ്ട്. വിവാഹം കഴിക്കാതെ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പേരില്‍...

ഒഡീഷയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥയാകുന്നു. ഒഡീഷയിലെ ഭഞ്ജന്‍ നഗറില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. വിവാഹ നിശ്ചയം...

പാമ്പിനെ സിടി സ്‌കാനിങിന് വിധേയമാക്കി ഒഡീഷയിലെ ആശുപത്രി; ‘രോഗി’യെ അടക്കിക്കിടത്തിയത് ഇന്‍സ്ലേഷന്‍ ടേപ്പ് ഒട്ടിച്ച്

ഭുവനേശ്വറില്‍ മാരകമായി പരിക്കേറ്റ മലമ്പാമ്പിനെ സിടി സ്‌കാനിങിന് വിധേയമാക്കി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലാണ് പാമ്പിനെ സ്‌കാനിങിന് വിധേയമാക്കിയത്. 'സ്‌നേക്ക് ഹെല്‍പ്...

ചിട്ടിതട്ടിപ്പ് കേസിൽ ബിജെഡി എംഎൽഎ അറസ്റ്റിൽ

ചിട്ടിത്തട്ടിപ്പ് കേസില്‍ ഭരണകക്ഷിയായ ബിജു ജനതാ ദള്‍ (ബിജെഡി) എംഎൽഎ അറസ്റ്റിൽ. 500 കോടി രൂപയുടെ സീഷോർ ചിട്ടിതട്ടിപ്പ് കേസിലാണ് പ്രഭാത്...

ഒഡീഷയിലെ വിവിധ സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു; 230 കുട്ടികള്‍ ആശുപത്രിയില്‍

ഒഡീഷയിലെ വിവിധ ജില്ലകളില്‍ സ്‌കൂള്‍ ഭക്ഷണം കഴിച്ച കുട്ടികളെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. 150 പെണ്‍കുട്ടികളടക്കം 230...

25000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റ് മൊബൈലും സാരിയും വാങ്ങി; ദമ്പതിമാര്‍ അറസ്റ്റില്‍

25000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റ് ദമ്പതിമാര്‍ മൊബൈലും സാരിയും വാങ്ങി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ...

‘വിദേശികള്‍ അവരുടെ രാജ്യത്തുനിന്ന് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേയ്ക്ക് വരൂ’: ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി കണ്ണന്താനം

ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശ ടൂറിസ്റ്റുകള്‍ അവരുടെ രാജ്യത്തുവെച്ച് ബീഫ്...

ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

ഒഡീഷ നിയമസഭയിലേക്ക് അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പ്...

ഒറ്റക്കൊമ്പനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം

റ്റക്കൊമ്പനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം. ഒഡീഷയിലെ സുന്ദര്‍ഗഡിലാണ് സംഭവം. ആനയ്‌ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് 54 കാരന്‍ മരിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍...

വിദ്യാര്‍ത്ഥികളെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച് അധ്യാപിക; വീണ്ടും പ്രതിരോധത്തിലായി ഒഡീഷയിലെ അധ്യാപകര്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് അഴുക്കുചാല്‍ വൃത്തിയാക്കിപ്പിച്ചതായ് ആരോപണം. ഒഡീഷയിലെ അന്‍ഗുള്‍ ജില്ലയിലാണ് സംഭവം. കര്‍നാപുര്‍ യുപി സ്‌കൂള്‍ അധ്യാപിക സുമന്ദി...

യാത്ര സൗകര്യങ്ങള്‍ ഇല്ല; ഗര്‍ഭിണിയെ നാട്ടുകാര്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു

നദി കടന്നതിനുശേഷം സിക്കാക്കയെ കല്യാണ്‍സിംഗ്പുര്‍ ആരോഗ്യകേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി മരണത്തിന് കീഴടങ്ങിയെന്ന് മനസിലായത്....

ബീഫ് കയറ്റിയെന്നാരോപിച്ച് ഒഡീഷയില്‍ ജനക്കൂട്ടം ട്രക്ക് കത്തിച്ചു; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഒഡീഷയിലെ ഗോവധ നിരോധന നിയമം,1960 പ്രകാരം പശുവിനെ കൊല്ലുന്നതോ അനധികൃതമായി കടത്തുന്നതോ നിയമ വിരുദ്ദമാണ്, രണ്ട് വര്‍ഷം വരെ തടവോ...

DONT MISS