January 6, 2017

ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കണമെന്ന ആവശ്യവുമായി ഒബാമയ്ക്ക് അമേരിക്കന്‍ മാദക സുന്ദരിയുടെ കത്ത്

വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് കത്ത്. ബെയ്വാച്ചിലൂടെപ്രശസ്തയായ അമേരിക്കന്‍ മാദക സുന്ദരിയായ പമേല ആന്‍ഡേഴ്‌സണാണ് ഈ ആവശ്യവുമായി ഒബാമയ്ക്ക്...

മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ; ബരാക് ഒബാമയെ അധിക്ഷേപിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് വീണ്ടും

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അധിക്ഷേപിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍സ് വീണ്ടും രംഗത്ത്. ഫിലിപ്പീന്‍സിന് ചില ആയുധങ്ങള്‍ വില്‍ക്കാന്‍...

ആളില്ലാ കാറുകള്‍ക്ക് പ്രത്യേക റോഡ് നിയമങ്ങളുമായി അമേരിക്ക

ആളില്ലാ കാറുകള്‍ക്ക് പ്രത്യേക റോഡ് നിയമങ്ങള്‍ അമേരിക്ക പുറത്തിറക്കി. യുഎസ് ഗതാഗത വിഭാഗത്തിന്റെ ആളില്ലാ വാഹനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പുതിയ നയത്തിന്റെ...

നിശാക്ലബ്ബിലെ കൂട്ടക്കൊല; ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് ബരാക് ഒബാമ

അമേരിക്കയില്‍ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ തോക്കുധാരി ഒമര്‍ മതീന് ഇസ്‌ലാമിക് സ്റ്റേറ്റുമായുളള ബന്ധം ഉറപ്പാക്കുന്ന ക്യത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് പ്രസിഡന്റ്...

ഒബാമയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച വൈറ്റ്ഹൗസില്‍ തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ തുടങ്ങി. അല്‍പം മുന്‍പാണ് ചര്‍ച്ചകള്‍ക്കായി...

ഇന്ത്യന്‍ വംശജയായ അധ്യാപികയ്ക്ക് ഒബാമയുടെ ആദരം

ഇന്തോ-അമേരിക്കന്‍ അധ്യാപികയ്ക്ക് പ്രസിഡന്റ് ബരാക് ഒബാമയുടെ അംഗീകാരം. ചെന്നൈ സ്വദേശിനിയായ രേവതി ബാലകൃഷ്ണനാണ് വൈറ്റ് ഹൗസില്‍ വെച്ച് ആദരിക്കപ്പെട്ടത്. വിദ്യാഭ്യാസ...

മോദിയും ഒബാമയും ഇനി സംസാരിക്കും ഹോട്ട്‌ലൈന്‍ വഴി

വാഷിംങ്ടണ്‍: ഇന്ത്യയില്‍ ആദ്യമായി ഒരു ഹോട്ട്‌ലൈന്‍ സംവിധാനം നിലവില്‍ വന്നു. പ്രധാനമന്ത്രിയുടെ ഒഫീസിനും അമേരിക്കന്‍ പ്രസിഡന്റിനും തമ്മില്‍ ഹോട്ട്‌ലൈന്‍ വഴി...

കെനിയയുടെ പുരോഗതിക്ക് അമേരിക്കയുടെ സഹായ വാഗ്ദാനം

നൈറോബിയ: കെനിയന്‍ ജനതയ്ക്ക് വിജയാശംസകള്‍ അര്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കെനിയ സന്ദര്‍ശനം അവസാനിപ്പിച്ചു. ഇന്നലെ കെനിയന്‍ പ്രസിഡന്റ്...

ഫ്രഞ്ച് പ്രസിഡന്റിനെ രഹസ്യമായി നിരീക്ഷിച്ചെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ അമേരിക്ക നിഷേധിച്ചു

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിനെ രഹസ്യമായി നിരീക്ഷിച്ചെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ അമേരിക്ക നിഷേധിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യങ്ങളില്‍...

പ്രധാനമന്ത്രി മോദിയെപ്പറ്റി ടൈം മാഗസിനില്‍ ലേഖനമെഴുതി ഒബാമ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ലേഖനം ടൈം മാഗസിനില്‍. ഒരു ചായ വില്‍പ്പനക്കാരനില്‍ നിന്ന്...

ലാറ്റിന്‍ അമേരിക്കയില്‍ ‘തലയിടല്‍’ ഇനിയില്ലെന്ന് ഒബാമ

പാനമ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കാര്യങ്ങളില്‍ യു എസ് തലയിടല്‍ ഇനിയുണ്ടാവില്ലെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ.  പാനമയില്‍ അമേരിക്കന്‍...

ഒബാമയുടെ 24,000 കോടിയില്‍ പകുതിയും സോളാര്‍ മേഖലയ്ക്ക്

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ച 24,000 കോടി രൂപയുടെ വ്യവസായ സഹകരണ പദ്ധതി മൂന്നു തരത്തിലാണ് ഇന്ത്യന്‍...

വരിവരിയായ് നിരനിരയായ് ഒബാമയെ കാണാന്‍

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കാണാന്‍ ഇന്നലെ വരിവരിയായി നിന്ന വ്യവസായികളുടെ ചിത്രമാണ് റിപ്പബ്‌ളിക് ദിനപ്പിറ്റേന്ന് ഏറെ ചര്‍ച്ച...

ഒബാമയെ കാണാന്‍ കൂട്ടത്തോടെ വ്യവസായികള്‍

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തുമ്പോള്‍ സന്ദര്‍ശനാനമുതി ലഭിച്ചിരിക്കുന്നത് ഇന്ത്യന്‍ വ്യവസായ ലോകത്തെ എല്ലാ പ്രമുഖര്‍ക്കുമാണ്. ടാറ്റാസണ്‍സ് ചെയര്‍മാന്‍...

അമേരിക്കന്‍ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറല്‍ സ്ഥാനം ഇനി ഇന്ത്യന്‍ വംശജന് സ്വന്തം.ആതുര സേവന രംഗത്ത് വര്‍ഷങ്ങളായി...

അടിച്ചും തിരിച്ചടിച്ചും പുട്ടിനും ഒബാമയും

മോസ്‌കോ: അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങള്‍ക്ക് റഷ്യയുടെ ശക്തമായ മറുപടി. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും...

ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഒബാമക്ക് കത്തയച്ചു; നടി ജയിലിലായി

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് വിഷം പുരട്ടിയ കത്ത് അയച്ച നടിക്ക് 18 വര്‍ഷം തടവ് വിധിച്ചു. നടി ഷാനന്‍...

അമേരിക്കയില് തൊഴിലില്ലായ്മ പരിഹരിക്കാന് വമ്പന് പദ്ധതികള്

വാഷിങ്ടണ്: അമേരിക്കന് കോണ്ഗ്രസിന്റെ അംഗീകാരത്തിന് കാക്കാതെ പ്രസിഡന്റ് ബരാക് ഒബാമ രണ്ട് വന്കിട തൊഴില് പദ്ധതികള് പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ കുറയ്ക്കുന്നതിനായി...

obama
ഒബാമയ്ക്ക് വന്ന കത്തില്‍ വിഷാംശം; ഒരാള്‍ അറസ്റ്റില്‍

ഒബാമയ്ക്ക് വിഷാംശം അടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. മിസിസിപ്പിയിലെ ടുപേലോയില്‍ നിന്നാണ് ഇയാളെ...

അറ്റോര്‍ണി ജനറലിനെ ‘സുന്ദരി’യെന്ന് പുകഴ്ത്തി; ഒബാമ ഖേദം പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: അറ്റോര്‍ണി ജനറലിനെ സുന്ദരിയെന്ന് പുകഴ്ത്തിയ അമേരിക്കന്‍ പ്രസിഡന്റ് വിവാദത്തിലായി. സംഭവം വിവാദമായതോടെ ഒബാമ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയിലെ...

DONT MISS