April 26, 2018

നഴ്‌സുമാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കാനാകില്ലെന്ന് ആശുപത്രി ഉടമകള്‍; ഹൈക്കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റുകള്‍

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അംഗീകരിക്കാനാകില്ലെന്നും ശമ്പളവര്‍ധനവ് നടപ്പാക്കാനാകില്ലെന്നും ആശുപത്രി ഉടമകള്‍. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഇന്ന്...

ചര്‍ച്ച പരാജയപ്പെട്ടു; സ്വകാര്യ നഴ്‌സുമാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

ചര്‍ച്ച പരാജയപ്പെട്ടതോടെ മെയ് 12 മുതല്‍ പണിമുടക്കുമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും പ്രഖ്യാപിച്ചു. ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്നും ലോങ്...

നഴ്‌സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്‌കരണം: മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല

സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു...

നഴ്‌സുമാരുടെ മിനിമം വേതനം: ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഉപദേശകസമിതി 19 ന് യോഗം ചേരും

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി ശരിയായ തീരുമാനം കൈക്കൊള്ളും. മലബാര്‍ മേഖലയിലെ...

നഴ്‌സുമാരുടെ മിനിമം വേതനം: അന്തിമവിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ ഈ മാസം 31 ന് അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് ഹൈക്കോടതി താത്കാലിക സ്റ്റേ...

നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു; ശമ്പളപരിഷ്‌കരണ ഉത്തരവ് ഈ മാസം തന്നെയെന്ന് ഉറപ്പുനല്‍കി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ  നഴ്സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിയത്തില്‍...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ശബള പരിഷ്‌ക്കരണം നടപ്പാക്കണമെന്ന വിജ്ഞാപനം പുറത്തിറക്കിയതയില്ലാതെ സര്‍ക്കാരിന്റെ നഴ്‌സുമാരോടുള്ള നിലപാട് പ്രതിഷേധാര്‍ഹമാണ്. 194 ദിവസ...

കെവിഎം ആശുപത്രിയിലെ സമരം: പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു; ഗതാഗതം സ്തംഭിച്ചു

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ)...

കെവിഎം ആശുപത്രി നഴ്സുമാരുടെ സമരം; മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം

കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. മന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു...

ഒടുവില്‍ നഴ്‌സുമാര്‍ക്ക് വിജയം; ഭാരത് ആശുപത്രിയിലെ സമരം പിന്‍വലിച്ചു

പിരിച്ചു വിട്ട നഴ്‌സ്മാര്‍ക്ക് ഡിസംബര്‍ 31 വരെയുള്ള പ്രവൃത്തി പരിചയ സര്‍ട്ടിക്കറ്റ് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. സമരം നടന്ന മൂന്ന്...

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം 54 ദിവസം പിന്നിട്ടു; അവഗണിച്ച് അധികൃതര്‍

ഓഗസ്റ്റ് മാസം 21 നാണ് കെവിഎം ആശുപത്രി സ്റ്റാഫ് നഴ്‌സുകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലേയും ഐസിയു, ഡയാലിസി...

കോട്ടയം ഭാരത് ആശുപത്രിയില്‍ ഗുരുതര ചട്ടലംഘനങ്ങളെന്ന് ആരോപണം; നഴ്സുമാരുടെ സമരം തുടരുന്നു

അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കാതെയുള്ള നഴ്‌സുമാരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍, തൊഴില്‍ നിയമപ്രകാരം നിര്‍ബന്ധമായും സൂക്ഷിക്കേണ്ട...

തൊഴില്‍ പീഡനം: ദില്ലിയില്‍ മലയാളി നേഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചു; ആശുപത്രിക്കെതിരേ സമരം

ആശുപത്രി അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടുര്‍ന്ന് മലയാളി നേഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലി ഐഎല്‍ബിഎസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന...

ശമ്പള വര്‍ധന : നഴ്‌സുമാരുടെ സംഘടനകളുമായി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയുടെ യോഗം ആരംഭിച്ചു

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുമായി ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റിയുടെ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയിലാണ്...

സമരം ചെയ്യുന്ന നഴ്സസ് സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും

മിനിമം വേതനം ഇരുപതിനായിരം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച 17,500 രൂപ നല്‍കാന്‍ തയ്യാറാണെന്ന...

കണ്ണൂരിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

കണ്ണൂരിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം പിന്‍വലിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യണമെന്ന ഉത്തരവ് പിന്‍വലിക്കാന്‍ ജില്ലാ...

നഴ്‌സുമാരുടെ സമരത്തിനെതിരേ ഹൈക്കോടതി; ‘എസ്മ’ പ്രയോഗിക്കണമെന്ന് കോടതി

വേതനവര്‍ധവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ തുടരുന്ന സമരത്തിനെതിരേ ഹൈക്കോടതി. നഴ്‌സുമാര്‍ സമരം തുടര്‍ന്നാല്‍ അവശ്യസേവന നിയമം(എസ്മ) പ്രയോഗിക്കണമെന്ന് ഹൈക്കോടതി...

അടച്ചിടുന്ന സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സൗജന്യസേവനത്തിന് തയാറെന്ന് നഴ്‌സുമാര്‍

നഴ്‌സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചതോടെ ഇവ കച്ചവട സ്ഥാപനങ്ങളാണെന്ന യുഎന്‍എയുടെ വാദം ബലപ്പെട്ടിരിക്കുകയാണെന്ന്...

ആശുപത്രി അടച്ചിട്ടാല്‍ ശക്തമായി നേരിടുമെന്ന് മന്ത്രി; അടച്ചിട്ടുള്ള സമരമില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

നഴ്‌സുമാരുടെ സമരത്തെ നേരിടുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടിച്ചിടാനുള്ള മാനേജ്‌മെന്റുകളുടെ തീരുമാനത്തെ ശക്തമായി നേരിടുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ...

ശമ്പളവര്‍ധനവ്: സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയില്‍ പോകാമെന്ന് മന്ത്രി

നഴ്‌സുമാരുടെ ശമ്പളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് സ്വീകാര്യമല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

DONT MISS