November 19, 2017

“നോട്ട് നിരോധനം നടപ്പാക്കിയതില്‍ പാളിച്ചപറ്റി; 2000 രൂപാ നോട്ടുകള്‍ ഏറ്റവും വലിയ അബദ്ധം”, നൊബേല്‍ സമ്മാന ജേതാവ് റിച്ചാര്‍ഡ് തലേര്‍

നോട്ട് നിരോധനം ഇന്ത്യയില്‍ കൊണ്ടുവന്ന ദുരന്തം തിരിച്ചറിഞ്ഞാണ് തലേറിന്റെ പുതിയ പ്രതികരണം....

“മോദി സൂപ്പര്‍ പക്ഷേ കേന്ദ്രം കാണിച്ചത് ശരിയായില്ല, കമ്യൂണിസ്റ്റുകാര്‍ എടിഎം കാലിയാക്കുന്നു, നോട്ടിനുള്ളലെ ചിപ്പ്”, നോട്ട് നിരോധനം മറന്നാലും മറക്കില്ല ഇവയൊന്നും

എല്ലാം നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ടുള്ളവ. ...

“ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തം ഹാര്‍ഡ് വര്‍ക്ക്”: അമര്‍ത്യ സെനിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി

നോട്ട് നിരോധനത്തെ വിമര്‍ശിച്ച നൊബേല്‍ ജേതാവ് അമര്‍ത്യ സെനിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഹാര്‍വാര്‍ഡിലെ ചിന്തകളേക്കാള്‍ ഹാര്‍ഡ്...

നോട്ടുനിരോധന പ്രഖ്യാപനത്തിന് മുമ്പുള്ള മണിക്കൂറുകളില്‍ എന്ത് നടന്നു? നിരോധന നടപടി മുന്നറിയിപ്പില്ലാതെ അല്ലെന്ന് ഉര്‍ജിത്ത് പട്ടേല്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വിശദീകരണം ഇങ്ങനെ

നവംബര്‍ 8 ന്, രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കി എന്നറിയിച്ച് കൊണ്ടുളള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മൂന്ന്...

നോട്ട് പ്രതിസന്ധി ഉടന്‍ തീരുമെന്ന് പിഎസി മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്. നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെ...

നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്ന് പിഎസി മുമ്പാകെ ഹാജരാകും

നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെക്കുറിച്ച് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്ന്...

നോട്ട് അസാധുവാക്കല്‍: സ്പീക്കര്‍ അനുവദിച്ചാല്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുമെന്ന് പിഎസി അധ്യക്ഷന്‍ കെ വി തോമസ്

ലോക്‌സഭാ സ്പീക്കര്‍ അനുവദിച്ചാല്‍ നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെ കുറിച്ച് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി...

അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം 9.2 ലക്ഷം കോടിയുടെ കറന്‍സി ഇറക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍...

“നോട്ട് പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നു”: നോട്ട് നിരോധനത്തിനെതിരെ വീണ്ടും ശബ്ദമുയര്‍ത്തി എംടി

നോട്ട് നിരോധനത്തെ വിമര്‍ശിച്ച തന്റെ നിലപാടില്‍ ഉറച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. നോട്ട് പ്രതിസന്ധി ഇപ്പോഴും...

നോട്ട് നിരോധനം: വന്‍ദുരന്തം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് മന്‍മോഹന്‍ സിംഗ്

നോട്ട് നിരോധനം മൂലമുള്ള വന്‍ദുരിതങ്ങള്‍ രാജ്യത്ത് വരാനിരിക്കുന്നതേ ഉള്ളൂ എന്ന മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ട് നിരോധനം...

നോട്ട് അസാധുവാക്കലിന് എതിരെ എഎെസിസിയുടെ പ്രതിഷേധ കണ്‍വെന്‍ഷന്‍ ഇന്ന് ദില്ലിയില്‍

നോട്ട്അസാധുവാക്കലിന്എതിരെ എഐസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ കണ്‍വെന്‍ഷനായ ജന്‍വേദന സമ്മേളനം ഇന്ന് ദില്ലിയില്‍ നടക്കും. നോട്ട് അസാധുവാക്കൽ വിഷയത്തിലെ പാര്‍ട്ടിയുടെ തുടര്‍...

വാദം പൊളിയുന്നു; നോട്ട് അസാധുവാക്കുവാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതെന്ന് റിസര്‍വ് ബാങ്ക്

നോട്ടു അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് അസാധുവാക്കൽ...

നോട്ട് നിരോധനം; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

നോട്ട് നിരോധന നടപടിയുടെ പശ്ചാത്തലത്തില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുന്നില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ നല്‍കുന്ന വിശദീകരണം...

എസ്ബിടിയില്‍ നിന്നും കള്ളനോട്ട്; സർവ്വ സജ്ജമെന്ന് പറഞ്ഞ വാണിജ്യ ബാങ്കിലെ സ്ഥിതി വിചിത്രമെന്ന് തോമസ് എെസക്ക്

എസ്ബിടിയുടെ ശാഖകളില്‍ നിന്നും അസാധുവാക്കപ്പെട്ട 500,1000 രൂപാ കറന്‍സികളുടെ 8.78 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചെന്നത് വിചിത്രമെന്ന് ധനമന്ത്രി തോമസ്...

രാജ്യത്തെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറയുമെന്ന് കേന്ദ്രം

രാജ്യത്തെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 7.1 ശതമാനമായി കുറയുമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. മുന്‍ സമ്പത്തിക...

നോട്ട് നിരോധനം: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഇന്ന് തുടക്കം

നോട്ട് നിരോധന വിഷയത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലാ...

നിരോധിച്ച നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്; അറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്ത് നിരോധിച്ച നോട്ടുകളില്‍ ഏറിയ പങ്കും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 30 വരെ ഏകദേശം 97 ശതമാനം അസാധു...

അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കിയില്ല; ആര്‍ബിഐ ഓഫീസിന് മുന്നില്‍ തുണി ഊരിയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം

ദില്ലി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കാത്തതിനെത്തുടര്‍ന്ന് തുണി അഴിച്ച് സ്ത്രീയുടെ പ്രതിഷേധം. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസിന്...

മോദി ഉട്ടോപ്യയിലെ രാജാവാകാന്‍ ശ്രമിക്കരുതെന്ന് എകെ ആന്റണി

നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്. നോട്ട് അസാധുവാക്കലില്‍...

നോട്ട് റദ്ദാക്കല്‍ സാമ്പത്തികശാസ്ത്ര നടപടിയല്ല, സാമ്പത്തിക മന്ത്രവാദമാണെന്ന് തോമസ് ഐസക്ക്

നോട്ട് റദ്ദാക്കല്‍ സാമ്പത്തികശാസ്ത്ര നടപടിയല്ല, ഇത് ഒരുതരം സാമ്പത്തിക മന്ത്രവാദമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് റദ്ദാക്കലിന്റെ വിഡ്ഢിത്ത അനുഭവം...

DONT MISS