June 23, 2018

ഉപരോധം തുടരും; ഉത്തരകൊറിയ അമേരിക്കയ്ക്ക് ഇപ്പോഴും ഭീഷണി തന്നെയാണെന്ന് ട്രംപ്

ഉത്തരകൊറിയ തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണി തന്നെയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ചരിത്ര പ്രാധാന്യമുള്ള കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടാഴ്ച തികയും...

നിലപാട് മാറ്റി അമേരിക്ക; കിമ്മുമായുള്ള ചര്‍ച്ച നിശ്ചയപ്രകാരം നടക്കുമെന്ന് ട്രംപ്, സന്തോഷമറിയിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരിൽ അടുത്ത മാസം 12 ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന്...

ദക്ഷിണ-ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; ഉന്നതതലയോഗം മാറ്റിവച്ചു

പാന്‍മുന്‍ജോം: ദക്ഷിണ ഉത്തര കൊറിയ സമാധാന നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ദക്ഷിണ കൊറിയയുമായി ഇന്ന് നടത്താനിരുന്ന ഉന്നതതലയോഗം വടക്കന്‍ കൊറിയ...

ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മും തമ്മില്‍ ചര്‍ച്ച സിംഗപ്പൂരില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍...

ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം ഉടന്‍ അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ

ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ​പ​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ടു​ത്ത​മാ​സം അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സിസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.  കഴിഞ്ഞദിവസം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ഉത്തരകൊറിയന്‍...

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ദക്ഷിണ കൊറിയയില്‍; സമാധാന അന്തരീക്ഷത്തിന്റെ സന്തോഷത്തില്‍ ലോകം

ഇരുകൊറിയകളും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട വൈര്യം ഇനി ചരിത്രത്തിലേക്കെന്ന സൂചനകള്‍ നല്‍കി ഉത്തരകൊരിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍...

ഉത്തരകൊറിയയില്‍ ബസ്സപകടം: ചൈനീസ് വിനോദ സഞ്ചാരികളുള്‍പ്പെടെ 36 മരണം

ഉത്തരകൊറിയയില്‍ ഞായറാഴ്ച അര്‍ധ രാത്രിയോടെ ഉണ്ടായ ബസ്സപകടത്തില്‍ 32 ചൈനീസ് വിനോദ സഞ്ചാരികളുള്‍പ്പെടെ 36 പേര്‍ മരിച്ചു. ചൈനീസ് അധികൃതര്‍...

സമാധാനത്തിന്റെ പാതയിലേക്ക് ഉത്തരകൊറിയ; ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് കിം ജോങ് ഉന്‍

ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ ആശങ്കയുണ്ടാക്കിയ അണ്വായുധ പരീക്ഷങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍. കൊറിയന്‍ മേഖലകകളില്‍ സമാധാനം...

കിം ജോങ് ഉന്‍ എത്തിയ കാര്യം സ്ഥിരീകരിച്ച് ചൈന

ഉത്തരകൊറിയൻ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദർശന വാർത്ത ശരിവച്ചിട്ടുണ്ട്. കിമ്മും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത്...

മഞ്ഞുരുക്കം കൂടുതല്‍ ശക്തമാകുന്നു; ചര്‍ച്ചയ്ക്കുള്ള കിമ്മിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചു; ചര്‍ച്ച മേയ് മാസത്തില്‍

കി​മ്മി​ന്‍റെ ക്ഷ​ണം ട്രം​പ് സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് വ​ക്താ​വ് സാ​റാ സാ​ൻ​ഡേ​ഴ്സ് പ​റ​ഞ്ഞു.  ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഈ വര്‍ഷം...

ഇരുകൊറിയകളും തമ്മില്‍ ബന്ധം സുദൃഢമാകണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍

ഇരു കൊറിയകളും തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. തന്നെ സന്ദര്‍ശിച്ച ദക്ഷിണകൊറിയന്‍ ഉന്നതതല സംഘത്തിന്...

ഉത്തര കൊറിയയുമായി ഉചിതമായ സമയത്ത് ചര്‍ച്ചയ്ക്ക് തയ്യാര്‍; ഡോണള്‍ഡ് ട്രംപ്

ദക്ഷിണ-ഉത്തര കൊറിയന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് തൊട്ടുപുറകെയാണ് വൈറ്റ് ഹൗസ് നിലപാട് വ്യക്തമാക്കിയത്....

കൊറിയകള്‍ തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്തരകൊറിയ -ദക്ഷിണ കൊറിയ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ച് രണ്ട് വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചിച്ചെങ്കിലും...

മഞ്ഞുരുകുന്നു; ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഉത്തരകൊറിയ

ജനുവരി ഒന്‍പതിന് അതിര്‍ത്തി ഗ്രാമമായ പന്‍മുന്‍ജോയില്‍ വെച്ച് ചര്‍ച്ച നടത്താനാണ് ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചിരിക്കുന്നത്...

അണ്വായുധ ബട്ടണ്‍ എന്റെ കൈയിലാണെന്ന് മനസിലാക്കിയാല്‍ നന്ന്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

അണ്വായുധ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും ഈ വര്‍ഷവും തുടരുമെന്ന് കിം വ്യക്തമാക്കി. അണ്വായുധങ്ങളുടെ ഒരു ബട്ടണ്‍...

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയത്തിന് യുഎന്നിന്റെ അംഗീകാരം; ചൈനയും പിന്തുണച്ചത് ശ്രദ്ധേയമായി

ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം യുഎന്നില്‍ എതിരില്ലാതെ  പാസായി. ...

കിം ജോങ് ഉന്നിന് പ്രകൃതിയെ വരെ നിയന്ത്രിക്കാനാകുമെന്ന് ഉത്തരകൊറിയ

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് പ്രകൃതിയെ നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് അകാശവാദവുമായി ഉത്തരകൊറിയ രംഗത്ത്...

ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ദേശീയ ആഘോഷമാക്കി ഉത്തരകൊറിയ

ശക്തിയേറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം ദേശീയ ആഘോഷമാക്കിയിരിക്കുകയാണ് ഉത്തരകൊറിയ. ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ബുധനാഴ്ച നടത്തിയ മിസൈല്‍ വിക്ഷേപണമാണ് രാജ്യം...

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം വീണ്ടും

അമേരിക്കന്‍ ഭൂകണ്ഡത്തിന്റെ മുഴുവന്‍ പ്രദേശത്തും എത്താന്‍ പ്രാപ്തിയുള്ളതാണ് ഇന്നലെ വിക്ഷേപിക്കപ്പെട്ട മിസൈല്‍....

അസ്ഥികൂടങ്ങളുമായി ജപ്പാന്‍ തീരത്ത് ‘പ്രേതകപ്പലുകള്‍’ അടിയുന്നു; അന്വേഷണവുമായി അധികൃതര്‍

അസ്ഥികൂടങ്ങള്‍ നിറഞ്ഞ കപ്പലുകള്‍ ജപ്പാന്‍ തീരത്ത് ഒഴുകിയെത്തുന്നത് തുടരുന്നതിനെ തുടര്‍ന്ന് ജപ്പാന്‍ അധികൃതര്‍ അന്വേഷം ശക്തമാക്കി. ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത്...

DONT MISS