നിപ വൈറസ്: കേരളത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍; കേരളത്തില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിക്ക് വിലക്കുമേര്‍പ്പെടുത്തി

നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര...

തലശ്ശേരി സ്വദേശി റോജയുടെ മരണം നിപ കാരണമല്ലെന്ന് സ്ഥിരീകരണം; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

പരിശോധനയില്‍ യുവതിക്ക് നിപ്പ നെഗറ്റീവായിരുന്നു ഫലം.  ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ...

നിപ ഭീതിയില്‍ ക്രിസ്ത്യന്‍ പള്ളികളിലും ജാഗ്രതാ നിര്‍ദ്ദേശം; കുര്‍ബാന നാവില്‍ നല്‍കരുത്; മാമ്മോദീസ, വിവാഹം വീട് വെഞ്ചരിപ്പ് തുടങ്ങിയവ മാറ്റി വെയ്ക്കണമെന്നും നിര്‍ദ്ദേശം

നിപ്പ വൈറസ് ഭീതിഅകലുന്നതു വരെ പള്ളികളില്‍ കുര്‍ബാന നാവില്‍ നല്‍കരുതെന്നും മാമ്മോദീസ, വിവാഹം, വീട് വെഞ്ചരിപ്പ് തുടങ്ങിയവ നിപ്പ ഭീതി...

നിപ്പ രണ്ടാം ഘട്ടം; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്

ആവശ്യമായ പരീശീലനം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നലകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെപ്പം പ്രശ്‌ന ബാധിത മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഡല്‍ഹി പൊതുജനാരോഗ്യവിഭാഗം...

നിപ ആശങ്കയില്‍ സംസ്ഥാനം; ഒരാള്‍ കൂടി മരിച്ചു, തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്

പനിയും മറ്റ് രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി റോജയാണ് മരിച്ചത്. ...

കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ നിപ ബാധിച്ച് മരിച്ച സംഭവം; കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടിപി മധുസൂദനന്‍ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതിനാല്‍ കോടതികളുടെ പ്രവര്‍ത്തനം നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട്...

നിപ വൈറസ്: ബാലുശ്ശേരിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി രോഗവ്യാപനം തടയാന്‍ നടപടി

രോഗം ബാധിച്ച് മരിച്ച ഇസ്മയിലും റസിനും ചികിത്സ തേടിയ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പരിസര പഞ്ചായത്തുകളിലും സ്വീകരിക്കേണ്ട പ്രതിരോധ...

നിപ്പ രണ്ടാഘട്ടം: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്; ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം; ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് പെട്ടെന്ന്തന്നെ തലച്ചോറിനെ ബാധിക്കുന്നു

അതീവ ജാഗ്രത പുലര്‍ത്തണം. കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നു....

നിപ വൈറസിന്റെ രണ്ടാംഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍

നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിപ്പയെ പ്രതിരോധിക്കാനുള്ള...

നിപ: 16 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി; ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മാറ്റമില്ല

സംസ്ഥാനത്ത് നിപ രോഗബാധ തുടരുന്ന സാഹചര്യത്തില്‍ ഈ മാസം 16 വരെയുള്ള പിഎസ്‌സിയുടെ പരീക്ഷകളെല്ലാം മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. രോഗബാധ...

നിപ: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് കളക്ടര്‍

നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ടായിരുന്ന മധുസൂദനന്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ പ്രവര്‍ത്തനം...

നിപ ഭീതി: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി

ഒരാഴ്ചത്തേക്ക് മാറിനില്‍ക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ആശുപത്രിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു...

നിപ ബാധിച്ച് ഇന്നും ഒരു മരണം; മരണസംഖ്യ 17

നിപ വൈറസ് ബാധമൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. കോ​ഴി​ക്കോ​ട് ബാലുശ്ശേരി​​ കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത്​  വീട്ടില്‍ (25)...

നിപ സ്ഥിരീകരിക്കാന്‍ പേരാമ്പ്രയില്‍ നിന്ന് പഴംതീനി വവ്വാലിനെ പിടികൂടി ഭോപാലിലെ ലാബിലേക്ക് കൊണ്ടുപോയി

നിപ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ട​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ​പഴംതീ​നി വ​വ്വാ​ലു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡോ​ക്ട​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ചു. പനിബാധിച്ച് ഒരുകുടുംബത്തിലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച...

നിപ ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു; മരണം 16 ആയി

കോഴിക്കോട് ചികിത്സയിലായിരുന്ന നെല്ലിക്കോട് സ്വദേശി മധുസൂദനന്‍, കാരശ്ശേരി സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്....

രാഹുല്‍ ഗാന്ധി നിപ വൈറസിന് തുല്യമാണെന്ന് ഹരിയാന മന്ത്രി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിപ വൈറസിന് തുല്യമാണെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ട്വിറ്ററിലൂടെയായിരുന്നു അനില്‍ വിജിന്റെ...

കോഴികളിലും നിപ വൈറസ് ബാധയുള്ളതായി പ്രചരണം; ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് എന്ന് രീതിയിലുള്ള വാര്‍ത്ത വ്യാജമെന്ന് ആരോഗ്യമന്ത്രി

പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അതു പ്രചരിപ്പിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്...

നിപ: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്

നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചു. ജൂണ്‍ അഞ്ചിനായിരിക്കും ...

കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

ആറു പേരാണ് രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡില്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും തന്നെ നിപ വൈറസ്...

നിപ: കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ 14 ആയി

നിപ ബാധമൂലം സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. രോഗം ബാധിച്ച് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് പാലാഴി സ്വദേശി...

DONT MISS