July 5, 2018

ഐ എസ്സില്‍ ചേര്‍ന്നവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടും ; എന്‍.ഐ.എ പ്രത്യേക കോടതി റവന്യു അധികൃതര്‍ക്ക് നോട്ടീസ് നല്‍കി.

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ഐ എസ്സ് കേന്ദ്രങ്ങളിലെത്തിയ സംഘങ്ങളുടെ സ്വത്തുക്കള്‍ ഉള്‍പ്പടെ കണ്ടു കെട്ടുന്നതിന് കോടതി നടപടികള്‍ ആരംഭിച്ചു.സംഘത്തിലെ മുഖ്യ സൂത്രധാരനായ കാസര്‍ഗോഡ് പടന്ന സ്വദേശി അബ്ദുള്‍...

മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ എ​ൻ​ഐ​എ കോ​ട​തി ജ​ഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി

ഹൈ​ദ​രാ​ബാ​ദ്: മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ എ​ൻ​ഐ​എ കോ​ട​തി ജ​ഡ്ജി  ര​വീ​ന്ദ​ർ റെ​ഡ്ഡി​യു​ടെ രാ​ജി ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ത​ള്ളി....

ഐഎസ് റിക്രൂട്ട്മെന്റ്; പ്രതി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്

 ഐഎസിലേയ്ക്ക് ആളെ ചേര്‍ത്തിയെന്ന കേസില്‍ മുഖ്യപ്രതി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കാസര്‍ഗോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 15...

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് പ്രസ്താവിക്കും

2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസിലെ കുറ്റക്കാരായ മൂന്ന് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ജയ്പൂരിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ...

ഐഎസ് ബന്ധം; പ്രതികളെ നവംബര്‍ 2 വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായവരെ എന്‍ഐഎ കസ്റ്റഡിയിലേക്ക് കോടതി വിട്ടുനല്‍കി. ഈ മാസം 12 വരെയാണ് പ്രതികള്‍ എന്‍ഐഎയുടെ...

പാനായിക്കുളം സിമി ക്യാംപ് കേസില്‍ ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച

പാനായിക്കുളം സിമി ക്യാംപ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളുടെ ശിക്ഷ പ്രഖ്യാപിക്കുന്നത് ഈ മാസം 30-ലേക്ക് മാറ്റി. രാജ്യദ്രോഹക്കുറ്റം...

കൈവെട്ട് കേസ്: വിധി പറയുന്നത് നീട്ടിവെച്ചു

കൊച്ചി:തൊടുപുഴ ന്യൂമാൻ കോളെജ് അധ്യാപകൻ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ വിധി പറയുന്നത് എൻ.ഐ.എ കോടതി മാറ്റിവച്ചു. ചില...

DONT MISS