കലിതുള്ളി കാലവര്‍ഷം- ന്യൂസ് നൈറ്റ്

കേരളത്തില്‍ കാലവര്‍ഷക്കെടുതികള്‍ രൂക്ഷമാകുന്നു. സംസ്ഥാനത്ത് നിരവധിപ്പേരാണ് കുടങ്ങിക്കിടക്കുന്നത്. ...

ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്- ന്യൂസ് നൈറ്റ്

വ്യവസായ, വാണിജ്യ, കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു. പത്തുമണിയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍...

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നു- ന്യൂസ് നൈറ്റ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലി​​ന്റെ ഒമ്പത്​ മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല...

ഇപി ജയരാജന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്- ന്യൂസ് നൈറ്റ്

പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായാണ് ഇപി ജയരാജന്‍ മടങ്ങിയെത്തുന്നത്. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ജയരാജന്...

അമ്മയില്‍ ഇനിയെന്ത്? ന്യൂസ് നൈറ്റ്

അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവില്‍ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്ക് തിരിച്ചടിയുണ്ടായി. കത്തിന്റെ തലക്കെട്ടില്‍ അമ്മ എന്നതിന് പകരം എഎംഎംഎ...

കരുണാനിധിയുടെ വേര്‍പാട്- ന്യൂസ് നൈറ്റ്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി...

മാധ്യമങ്ങളോട് മുഖം തിരിച്ച് മുഖ്യമന്ത്രി- ന്യൂസ് നൈറ്റ്

ആലപ്പുഴയില്‍ അവലോകന യോഗത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. കുട്ടനാട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി...

വണ്ണപ്പുറം കൊലപാതകത്തിന് കാരണം മന്ത്രവാദമോ? ന്യൂസ് നൈറ്റ്

ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പിന്നിലെ കാരണം മന്ത്രവാദമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു ...

വിഎം സുധീരന്റെ രാജി- ന്യൂസ് നൈറ്റ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു. ഇമെയില്‍ വഴിയാണ് സുധീരന്‍ കെപിസിസി നേതൃത്വത്തിന്...

‘മീശ’യെ വിലക്കണോ? ന്യൂസ് നൈറ്റ്

എസ് ഹരീഷിന്റെ നോവല്‍ മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി.  ദില്ലിയില്‍...

അസം പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കുമോ? ന്യൂസ് നൈറ്റ്

അസം പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസം പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് അസമത്വവും ആഭ്യന്തര...

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു- ന്യൂസ് നൈറ്റ്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.  ഡാമിലെ ജലനിരപ്പ് 2,395 അടിയായതോടെ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്...

ഹനാന് വീട് വച്ചുനല്‍കാന്‍ സഹായവാഗ്ദാനം? ന്യൂസ് നൈറ്റ്

ഹനാനെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ച യുവാവ് പൊലീസ് പിടിയില്‍.  ഹനാന് വീട് വച്ചുനല്‍കാന്‍ പണവും വീട് വെക്കാന്‍ സ്ഥലം നല്‍കുമെന്ന് പറഞ്ഞും...

സമൂഹമാധ്യമങ്ങള്‍ അതിരുകടക്കുന്നോ? ന്യൂസ് നൈറ്റ്‌

ഹനാനെ സമൂഹമാധ്യങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു സമൂഹമാധ്യമങ്ങള്‍ അതിരുകടക്കുന്നോ?...

എല്‍ഡിഎഫ് വിപുലീകരണം- ന്യൂസ് നൈറ്റ്

ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ച അഭിപ്രായമറിയിക്കാന്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് എല്‍ഡിഎഫ് നേതൃയോഗത്തിന്റെ നിര്‍ദേശം. ഘടകകക്ഷികള്‍ അവരവരുടെ ഫോറത്തില്‍ വിഷയം ചര്‍ച്ച...

ഉരുട്ടിക്കൊലയ്ക്ക് തൂക്കുകയര്‍ | ന്യൂസ്നൈറ്റ്

ഉരുട്ടിക്കൊലയ്ക്ക് പൊലീസുകാര്‍ക്ക് തൂക്കുകയര്‍ ലഭിച്ചതിനേക്കുറിച്ചാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. ഇത് പൊലീസുകാര്‍ക്ക് ഒരു പാഠമായിരിക്കുമോ? ഉരുട്ടിക്കൊലയ്ക്ക് പൊലീസുകാര്‍ക്ക് തൂക്കുകയര്‍ ലഭിച്ചതിനേക്കുറിച്ചാണ്...

ലക്ഷ്യം മോഹന്‍ലാലോ? ന്യൂസ് നൈറ്റ്

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം. ചലച്ചിത്ര മന്ത്രി എകെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്....

മോഹന്‍ലാലിന് എതിരെ പ്രതിഷേധം- ന്യൂസ് നൈറ്റ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ നടന്‍മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. സിനിമാ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പ്രതിഷേധം പരസ്യമാക്കി...

അവിശ്വാസപ്രമേയത്തിന്റെ പരാജയം- ന്യൂസ് നൈറ്റ്

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ തെലുങ്കുദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 534 അംഗങ്ങളുള്ള...

ലോക്‌സഭയില്‍ രാഹുലിന്റെ ഭൂകമ്പം- ന്യൂസ് നൈറ്റ്

സഭയില്‍ മോദി സര്‍ക്കാരിന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച്  രാഹുല്‍ ഗാന്ധി . പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെയാകെ...

DONT MISS