December 3, 2018

ജസ്റ്റിസ് ദീപക് മിശ്ര പ്രവര്‍ത്തിച്ചത് ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

മുന്‍ സുപ്രിംകോടതി ജഡ്ജായിരുന്ന ദീപക് മിശ്ര പ്രവര്‍ത്തിച്ചിരുന്നത് പുറത്തു നിന്നുള്ള പലരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്...

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ കര്‍ഷക മഹാറാലി

ഓള്‍ ഇന്ത്യാ കിസാന്‍ സഭ ഉള്‍പ്പടെ 184 ഓളം കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് രാംലീലാ മൈതാനം മുതല്‍ പാര്‍ലമെന്റ് സട്രീറ്റ്...

ട്രെയിന്‍ പാളം തെറ്റല്‍ തുടര്‍ക്കഥയാകുന്നു; രാജധാനി എക്‌സ്പ്രസ് ദില്ലിയില്‍ പാളം തെറ്റി

രാജ്യത്ത് ട്രെയിനുകള്‍ പാളം തെറ്റുന്നത് പതിവായിരിക്കുന്നു. ജമ്മു താവി- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ഇന്നുരാവിലെ ആറുമണിയ്ക്കാണ് പാളം തെറ്റിയത്....

‘കെജ്‌രിവാളിനെതിരെയുള്ള’ അഴിമതി നീക്കത്തിന് കെജ്‌രിവാളിന്റെ അനുഗ്രഹം തേടി കപില്‍ മിശ്ര

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണമുന്ന യിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടി മുന്‍മന്ത്രി...

വാഹനനിയന്ത്രണം ഇനിയില്ല; പൊതുഗതാഗതം മെച്ചപ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

വായുമലിനീകരണം നിയന്ത്രിക്കാന്‍ സ്വീകരിച്ച ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണ പദ്ധതി ഗുണകരമല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പകരം, പൊതുഗതാഗതം മെച്ചപ്പെടുത്തുമെന്നും കെജ്രിവാള്‍...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം ദില്ലിക്ക്

ഒരോ വര്‍ഷംതോറും തലസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നുവെന്ന് കണക്കുകള്‍.സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളടക്കം നിരവധി കേസുകളാണ് ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട്...

ചെങ്കോട്ടയിലെ കിണറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി; ദില്ലിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ചെങ്കോട്ടയിലെ കിണറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദില്ലിയിലെങ്ങും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വെടിമരുന്നും സ്‌ഫോടകവസ്തുക്കളുംടങ്ങുന്ന പെട്ടികളാണ് കിണറ്റില്‍ നിന്ന് ലഭിച്ചത്....

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ മോഷണം; തന്ത്ര പ്രധാന രേഖകള്‍ നഷ്ടപ്പെട്ടു

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കിഴക്കന്‍ ദില്ലിയിലെ പട്പര്‍ഗഞ്ചിലെ താത്കാലിക ഓഫീസില്‍ മോഷണം. ഓഫീസ് കുത്തിപ്പൊളിച്ച മോഷ്ടാക്കള്‍ തന്ത്രപ്രധാന...

ദില്ലിയില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ദുരന്തം വഴിമാറിയത് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം

ആശങ്കയുയര്‍ത്തി ദില്ലി അന്താരഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ നേര്‍ക്കു നേര്‍ വന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റേയും സ്‌പൈസ്‌ജെറ്റിന്റേയും വിമാനങ്ങളാണ് റണ്‍വേയില്‍ മുഖാമുഖം...

നോട്ട് ക്ഷാമം: ദില്ലിയിലെ ബാങ്കില്‍ നിന്ന് കിട്ടിയത് 20,000 രൂപയ്ക്കുള്ള നാണയങ്ങള്‍

നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യമെമ്പാടുമുള്ള ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുന്‍പിലും വന്‍ ജനക്കൂട്ടമാണ്. ഇപ്പോള്‍ ഇതാ നോട്ട് ക്ഷാമം കാരണം ദില്ലിയിലെ...

കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് മാനസിക രോഗത്തിന് ചികിത്സ തേടി സ്വയം പോയതാണെന്ന് ദില്ലി പൊലീസ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് മാനസിക രോഗത്തിന് ചികിത്സ തേടി ഹോസ്റ്റലില്‍ നിന്ന് സ്വയം...

മോഷ്ടിച്ചുവെന്നാരോപിച്ച് 16കാരനെ ബിയര്‍ കുപ്പി കൊണ്ട് മര്‍ദ്ദിച്ചു; തുണിയുരിഞ്ഞ് റോഡിലൂടെ നടത്തി

ദില്ലി: തെക്ക് പടിഞ്ഞാറന്‍ ദില്ലിയില്‍ ഇന്ദര്‍പുരില്‍ 16 കാരനെ മദ്യപിച്ചെത്തിയ ആറംഗ സംഘം മോഷണ കുറ്റം ആരോപിച്ചു മര്‍ദ്ദിച്ചു. കൗമാരക്കാരന്റെ...

മോദി മോദിയെ കണ്ടപ്പോള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ നരേന്ദ്രമോദിയെ കണ്ടു. അതൊരു അപൂര്‍വ്വ നിമിഷമായിരുന്നു. ലണ്ടനിലെ പ്രമുഖ മെഴുകു പ്രതിമാ മ്യൂസിയം മാഡം തുസാഡ്‌സിലേക്ക്...

തീവ്രവാദ ഭീഷണി: ദില്ലിയില്‍ ജാഗ്രതാനിര്‍ദ്ദേശം

ദില്ലി: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ദില്ലിയില്‍ ദേശീയ സുരക്ഷാ ഏജന്‍സി ജാഗ്രതാനിര്‍ദേശം നല്‍കി. ജെയ്‌ഷെ മുഹമ്മദിന്റെ ഭീഷണിയെ തുടര്‍ന്നാണിത്. കാശ്മീര്‍...

മരിക്കാനായി പന്ത്രണ്ടാം നിലയില്‍ നിന്നും ചാടി; വീണത് താഴെ നിന്നയാളുടെ ദേഹത്ത്

ദില്ലി: ഷോപ്പിങ് മാളിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു. യുവതി വീണത് താഴെ നിന്നയാളുടെ ദേഹത്ത്....

DONT MISS