നേപ്പാളില്‍ 21 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി

നേപ്പാളില്‍ 23 യാത്രക്കാരുമായ പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. യാത്രാമധ്യേ നേപ്പാളിലെ മലനിരകള്‍ക്കിടയില്‍ വെച്ച് കാണാതായ വിമാനം പൂര്‍ണമായും...

പുകവലി തന്റെ ആയുസ്സിന്റെ രഹസ്യമെന്ന് 112 വയസ്സുകാരി

പുകവലിയാണ് തനിക്ക് ദീര്‍ഘായുസ്സ് നല്‍കിയതെന്ന വെളിപ്പെടുത്തലുമായി നേപ്പാളിലെ 112 വയസ്സുള്ള മുത്തശ്ശി . ഒരു ദിവസം 30 സിഗരറ്റാണ് മുത്തശ്ശി...

നേപ്പാളില്‍ ഭൂചലനം; 15 പേര്‍ക്ക് പരുക്ക്

നേപ്പാളില്‍ ഭീതി വിതച്ച് വീണ്ടും ഭൂകമ്പം. ഇന്നലെ രാത്രി 10.05-ഓടെ കാഠ്മണ്ഡുവിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍...

നേപ്പാളില്‍ ഇഷ്ടികച്ചൂളയുടെ ചിമ്മിനി തകര്‍ന്ന് ആറ് ഇന്ത്യക്കാര്‍ മരിച്ചു

നേപ്പാളില്‍ ഇഷ്ടികച്ചൂളയുടെ ചിമ്മിനി തകര്‍ന്ന് നാല് കുട്ടികളുള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരിച്ചു. കിഴക്കന്‍ നേപ്പാളിലെ ഇറ്റാഹരിയിലെ ന്യൂജയ നേപ്പാള്‍...

നേപ്പാളില്‍ ഇന്ത്യന്‍ ടൂറിസ്റ്റ് ബസ് അക്രമികള്‍ അഗ്നിക്കിരയാക്കി

നേപ്പാളില്‍ ഇന്ത്യന്‍ ടൂറിസ്റ്റ് ബസ് അക്രമികള്‍ അഗ്നിക്കിരയാക്കി. പൊഖാരയില്‍ നടന്ന സംഭവത്തില്‍ അക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള ബസ്സാണ്...

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നേപ്പാളില്‍ അനിശ്ചിതകാല നിരോധനം

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നേപ്പാളില്‍ അനിശ്ചിതകാല നിരോധനം. ഇന്ത്യയില്‍ നിന്നുള്ള എല്ലാ ചാനലുകളെയും നിരോധിച്ചിട്ടുണ്ട്. നേപ്പാളിലേക്കുള്ള ചരക്കുനീക്കം ഇന്ത്യ മനഃപൂര്‍വം...

നേപ്പാളില്‍ മരുന്നുകള്‍ കിട്ടാനില്ല: ചികിത്സാരംഗം കടുത്ത പ്രതിസന്ധിയില്‍

നേപ്പാളിലെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചികിത്സാരംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ആവശ്യത്തിന് മരുന്നുകള്‍ എത്താത്തതാണ് വിനയായത്. ജീവന്‍...

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പൊലീസ് വെടിവെയ്പ്പ്: ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശിയായ ആശിഷ് കുമാര്‍ റാം എന്ന ബിഹാറുകാരനാണ്...

മുന്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രിയെ വധിക്കാന്‍ ശ്രമം; രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍

മുന്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി ദേവേന്ദ്ര രാജ് കണ്ഡേലിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് ഇന്ത്യക്കാര്‍ പിടിയില്‍. ഉജ്ജ്വല്‍ ഗര്‍ത്തോല(44), യോഗേന്ദ്ര...

ബിദ്യ ഭണ്ഡാരി നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റ്

കാഠ്മണ്ഡു: ബിദ്യ ഭണ്ഡാരി നേപ്പാളിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാണ് ബിദ്യ. നേപ്പാളി കോണ്‍ഗ്രസ് നേതാവ് കുല്‍...

കെ.പി ഒലി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി

കെ.പി ശര്‍മ്മ ഒലി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റിന്റെ ചെയര്‍മാനാണ് കെ.പി...

നേപ്പാളില്‍ ഇന്ധനപ്രതിസന്ധി രൂക്ഷം: ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ

നേപ്പാളില്‍ ഇന്ധനപ്രതിസന്ധി രൂക്ഷമാകുന്നു. ഇന്ത്യയില്‍ നിന്നുള്ള 4000 ട്രക്കുകളാണ് അതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുന്നത്. നേപ്പാള്‍ പുതിയ ഭരണഘടന അംഗീകരിച്ചതിനെതിരെ പ്രതിഷേധം നടത്തുന്നവരാണ്...

ഇന്ത്യയുടെ ആവശ്യം തള്ളി നേപ്പാള്‍ പുതിയ ഭരണഘടന സ്വീകരിച്ചു

ഇന്ത്യ മുമ്പോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നേപ്പാള്‍ പുതിയ ഭരണഘടന സ്വീകരിച്ചു. ഇന്നലെയാണ് രാജ്യം പുതിയ ഭരണഘടന സ്വീകരിച്ചത്. പ്രഖ്യാപനം...

നേപ്പാള്‍ ഇന്ന് ജനാധിപത്യ ഭരണഘടന സ്വീകരിക്കും

അരനൂറ്റാണ്ടിലേറെ നീണ്ട കാലത്തെ പ്രക്ഷോഭത്തിന് ശേഷം നേപ്പാളില്‍ ജനാധിപത്യ ഭരണഘടന ഇന്ന് പ്രാബല്യത്തില്‍ വരും. യുദ്ധവും രാജകുടുംബത്തിലെ കൂട്ടക്കൊലയും ഭൂകമ്പങ്ങളും...

നേപ്പാള്‍ ഹിന്ദു രാഷ്ട്രമാക്കാനുള്ള ഭരണഘടനാ ഭേദഗതി നീക്കം പരാജയപ്പെട്ടു

നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം ഭരണഘടനാ സഭയില്‍  വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.  മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് മതേതര രാജ്യമെന്ന...

അമേരിക്കന്‍ യുവതിയെ തലക്കടിച്ചു കൊന്നു; നേപ്പാളില്‍ ആതിഥേയന്‍ അറസ്റ്റില്‍

കാഠ്മണ്ടു: അമേരിക്കയിലെ ടെക്സസിലെ ഓസ്റ്റിനില്‍ നിന്നുള്ള 27 കാരി ഡാലിയ യെഹിയ യെ തലക്കടിച്ചു കൊന്ന സംഭവത്തില്‍ പൊഖാറ പട്ടണത്തില്‍...

നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 55 ആയി

കാഠ്മണ്ഡു: വടക്കുകിഴക്കന്‍ നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 55 ആയി. 40 ഓളം പേരെ കാണാതായിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന്...

നേപ്പാളില്‍ കാണാതായ യുഎസ് ഹെലികോപ്റ്റര്‍ തകര്‍ന്നനിലയില്‍ കണ്ടെത്തി

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ യുഎസ് ഹെലികോപ്റ്റര്‍ കണ്ടെത്തി. കാഡ്മണ്ഡുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എട്ട്...

ഭൂകമ്പത്തിന് പിന്നാലെ നേപ്പാളില്‍ കടുത്ത ഭക്ഷ്യക്ഷാമവും

കാഠ്മണ്ഡു: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്ഡ. ഭൂകമ്പത്തെ തുടര്‍ന്ന് ജലവിതരണ സംവിധാനം പൂര്‍ണമായി തകര്‍ന്നതോടെ...

നേപ്പാളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പുനർജന്മം

നേപ്പാളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് പുനർജന്മം. നേപ്പാളിലെ ഭക്തപൂരിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നാണ് 4 മാസം മാത്രം പ്രായമുള്ള...

DONT MISS