January 10, 2019

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ മാറ്റി കിടത്തി; യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

ആര്‍ത്തവത്തിന്റെ പേരില്‍ 35 വയസുകാരിയായ അംബ ബൊഹ്റ എന്ന യുവതിയെയും മക്കളെയും വീടിന് സമീപത്തുള്ള കുടിലില്‍ താമസിപ്പിക്കുകയായിരുന്നു....

നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ആറ് മരണം

നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. നുവകോട്ട് ജില്ലയിലെ വനത്തിനുള്ളിലാണ് ആള്‍ട്ടിട്യൂഡ് എയര്‍ലൈന്‍സിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണത്....

ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ നേപ്പാള്‍: ആദ്യ മത്സരം നെതര്‍ലന്‍ഡിനെതിരെ

ഐസിസി ഏകദിന പദവി ലഭിച്ചതിന് പിന്നാലെ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുന്ന നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരം നെതര്‍ലന്‍ഡുമായി നടക്കും. ഓഗസ്റ്റ്...

ഗുര്‍മീത് സിംഗിന്റെ ‘മകള്‍’ ഹണീപ്രീത് തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന് നേപ്പാള്‍ പൊലീസ്‌

ആശ്രമത്തിലെ അന്തേവാസികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ദേരാ സച്ചാ...

ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് പുറത്താക്കുന്നത് ക്രിമിനല്‍ കുറ്റം: സ്ത്രീ സുരക്ഷയില്‍ പുത്തന്‍ ചരിത്രം കുറിച്ച് നേപ്പാള്‍

സ്ത്രീ സുരക്ഷയില്‍ പുത്തന്‍ ചരിത്രം കുറിയ്ക്കുകയാണ് നേപ്പാള്‍ പാര്‍ലമെന്റ്. ആര്‍ത്തവ സമയത്ത് അശുദ്ധി പ്രഖ്യാപിച്ച് സ്ത്രീകളെ വീടിന് പുറത്താക്കുന്ന ചൗപദി...

സൗഹൃദമല്‍സരത്തില്‍ നേപ്പാളിനെ ഇന്ത്യ തകര്‍ത്തു; ഇന്ത്യന്‍ വിജയം എതിരില്ലാത്ത രണ്ടു ഗോളിന്

സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ സുനില്‍ ഛേത്രിയും സി കെ വിനീതും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി സന്ദേശ് ജിങ്കനും, ജെജെ ലാല്‍പെഖുലയുമാണ് ഗോള്‍...

നേപ്പാള്‍ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ട ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം ആനസവാരിക്കാര്‍ക്ക് നേരെ പാഞ്ഞടുത്തപ്പോള്‍; ചിത്രങ്ങള്‍

നേപ്പാള്‍ ചിത്‌വാന്‍ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ട കാണ്ടാമൃഗം ആനസവാരിക്കാര്‍ക്ക് നേരെ പാഞ്ഞടുത്തു. സവാരിക്കുള്ള അഞ്ചാളെ ആനകളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. ...

പെണ്‍കരുത്തില്‍ ഇന്ത്യ; സാഫ് വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

നേപ്പാളിനെ തകര്‍ത്ത് സാഫ് വനിതാ ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ കടന്നു. കഞ്ചന്‍ജുംഗ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്...

നേപ്പാളില്‍ ആര്‍ത്തവകാലത്ത് ഛൗപ്പാടി ആചരിച്ച 15കാരി മരിച്ചു; നടപ്പിലാക്കിയത് നിരോധിക്കപ്പെട്ട അനാചാരം

ആര്‍ത്തവത്തിന്റെ പേരില്‍ നിരോധിത ആചാരം അനുഷ്ഠിക്കേണ്ടി വന്ന പെണ്‍കുട്ടിക്ക് ദാരുണ അന്ത്യം. പടിഞ്ഞാറന്‍ നേപ്പാളിലെ അച്ച്‌റാം ജില്ലയിലാണ് സംഭവം നടന്നത്....

ഇന്ത്യയിലെ പുതിയ 500, 2,000 രൂപാ നോട്ടുകള്‍ നേപ്പാളില്‍ ‘നിയമവിരുദ്ധം’

ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കി ഇന്ത്യ പുറത്തിറക്കിയ പുതിയ 500, 2,000 എന്നീ നോട്ടുകള്‍ നേപ്പാളില്‍ വിനിമയയോഗ്യമല്ലെന്ന് നേപ്പാളിന്റെ കേന്ദ്ര...

ഇന്ത്യയ്ക്ക് പിന്തുണയുമായി നേപ്പാളും; ഭീകരവാദം തടയേണ്ടത് സാര്‍ക്ക് രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നേപ്പാള്‍

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കേണ്ടത് സാര്‍ക്ക് അംഗ രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സാര്‍ക്ക് അധ്യക്ഷനായ നേപ്പാള്‍. അന്തരീക്ഷം ഉചിതമല്ലാത്തതിനാല്‍ ഇസ്‌ലാമബാദില്‍ വെച്ച്...

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

നേപ്പാളില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 യാത്രക്കാര്‍ മരിച്ചു. ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്...

അച്ചടിയും തോറ്റുപോകും ഈ കൈയ്യക്ഷരത്തിന് മുന്നില്‍; ഇതിന്റെ ഉടമ ഒരു എട്ടാം ക്ലാസുകാരി

മികച്ച കൈയ്യെഴുത്ത് പ്രതികള്‍ പലതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കൈയ്യരക്ഷം കണ്ട് ഇഷ്ടം...

എല്ലാക്കാലത്തും ഒപ്പം നിന്നിരുന്ന സുഹൃത്തുക്കളാണ് ഇന്ത്യയും നേപ്പാളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും വിശിഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഠ്മണ്ഠുവിന്റെ സമാധാമം, സുസ്ഥിര വികസനം, പാരിസ്ഥിതിക സമൃദ്ധി...

പശുവിന്റേതിന് സമാനമായ കണ്‍പീലികള്‍, താറാവിന്റേത് പോലെ ശബ്ദം; ഇവള്‍ നേപ്പാളിലെ ‘മനുഷ്യ ദൈവം’

പശുവിന്റേതിന് സമാനമായ കണ്‍പീലികള്‍, താറാവിന്റേത് പോലെ ശബ്ദം, നിലത്ത് കാല് കുത്താന്‍ പോലും അനുവാദമില്ല. നേപ്പാളിലെ മനുഷ്യ ദൈവത്തിന്റെ...

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

നേപ്പാളില്‍ ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. 330ഓളം അടി താഴ്ച്ചയുള്ള ത്രിശൂല നദിയിലേക്ക് നിയന്ത്രണം...

പ്രചണ്ഡ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി

നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് നേതാവ് പ്രചണ്ഡ തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ നേതാവാണ് പ്രചണ്ഡ...

നേപ്പാൾ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലി രാജിവെച്ചു

നേപ്പാൾ പാർലമെന്‍റിൽ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുൻപ് പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലി രാജി പ്രഖ്യാപിച്ചു. പ്രധാന ഘടക കക്ഷിയായിരുന്ന...

മൊഹ്ന അന്‍സാരി: നേപ്പാളില്‍ നിയമബിരുദം നേടുന്ന ആദ്യ മുസ്ലീം വനിത

നേപ്പാളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയോട് പൊരുതി നിയമബിരുദം നേടുന്ന ആദ്യ മുസ്‌ലിം യുവതിയെന്ന പദവി മൊഹ്ന അന്‍സാരിയെന്ന 39കാരിക്ക്. നേപ്പാളിലെ...

നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തി

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനം. ഇന്ന് വൈകിട്ടോടെ റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട്...

DONT MISS