2 days ago

ജിഷ്ണുവിന്റെ വായില്‍ രക്തം കണ്ടതായി സഹപാഠി; നിര്‍ണ്ണായക വെളിപ്പെടുത്തല്‍ തള്ളി പൊലീസ്; ശബ്ദരേഖ റിപ്പോര്‍ട്ടറിന്

പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ജിഷ്ണു മരിച്ചു കിടന്നിരുന്ന കുളിമുറിയുടെ ഭിത്തിയിലും ജിഷ്ണുവിന്റെ വായിലും രക്തം കണ്ടതായാണ് സഹപാഠി...

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറസ്റ്റ് വൈകിപ്പിച്ചത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റ് വൈകിപ്പിക്കാന്‍ അനുകൂല ഉത്തരവ് വാങ്ങിയത് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചെന്ന് ജിഷ്ണു പ്രണോയിയുടെ...

വൈസ് പ്രിന്‍സിപ്പലിന്റേതുള്‍പ്പെടെ മുറിയിലെ രക്തക്കറ; നെഹ്‌റു കോളെജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്

പാമ്പാടി നെഹ്‌റു കോളെജില്‍ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളെജ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം...

നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍; കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്

നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥി, രക്ഷകര്‍തൃ ചര്‍ച്ച ഇന്ന് നടക്കും. തൃശൂര്‍, പാലക്കാട്...

പുറത്താക്കിയത് യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ ഭാരവാഹികളെ; പ്രതികാരനടപടിയില്‍ പ്രതിഷേധിച്ച് മുഴുവന്‍ നെഹ്റു കോളേജ് വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌കരിക്കുന്നു

നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റ് വീണ്ടും പ്രതികാരനടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. നാല് എസ്എഫ്‌ഐ നേതാക്കളെയാണ് കോളേജില്‍ ക്ലാസില്‍ കയറ്റാതെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന...

‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’; ഇന്ന് തിരിഞ്ഞുനോക്കാത്ത പിണറായിയെക്കുറിച്ച് അന്ന് ജിഷ്ണു എഴുതിയതിങ്ങനെ

പാമ്പാടി നെഹ്‌റു എഞ്ചിനായറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് പിണറായിയുടെ ആരാധകനായിരുന്നുവെന്ന ജിഷ്ണുവിന്റെ അമ്മയുടെ വാക്കുകള്‍ വെറുതേയായിരുന്നില്ലെന്ന് ജിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക്...

നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലില്‍ യുവജനക്കമ്മീഷന്റെ അടിയന്തിര ഇടപെടല്‍; കേസെടുക്കാന്‍ എസ്പിയോട് നിര്‍ദേശിക്കുമെന്ന് ചിന്താ ജെറോം

കൊച്ചി: ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലില്‍ അടിയന്തിര നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍ രംഗത്ത്....

സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ജിഷ്ണു കോപ്പിയടിച്ചതായി കരുതുന്നില്ലെന്ന് ഉത്തരമേഖല എഡിജിപി

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു കോപ്പിയടിച്ചതായി കരുതുന്നില്ലെന്ന് ഉത്തരമേഖലാ എഡിജിപി സുധേഷ് കുമാര്‍. അന്വേഷണം പുരോഗതി വിലയിരുത്താനായി...

‘വീട്ടില്‍ വേറെ ഡീലിംഗ്‌സ്, അച്ഛനുമായി പിരിയാനാകാത്ത ബന്ധം’ ചെയര്‍മാന്റെ ആക്ഷേപങ്ങളിങ്ങനെ; ടോംസ് കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറോട്

മറ്റക്കര ടോംസ് എഞ്ചിനീയറിംഗിലെ മാനസിക പീഡനങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ സ്വന്തം...

‘പ്രിന്‍സിപ്പല്‍ ജിഷ്ണുവിനെ ഉപദേശിച്ചത് സ്‌നേഹപൂര്‍വം, ആത്മഹത്യ ആര്‍ക്കും അറിയാത്ത എന്തോ കാരണത്തിന്’; അവകാശവാദവുമായി നെഹ്‌റു കോളേജ് ചെയര്‍മാന്‍ രംഗത്ത്

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് രംഗത്ത്....

എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥികളെ രോഗികളാക്കി അഭിനയിപ്പിക്കുന്ന പികെ മെഡിക്കല്‍ കോളേജുണ്ട് ഇവിടെയും, ജിഷ്ണുവിന്റെ സ്ഥാനത്ത് വൈശാലി; ഭൈരവ പറയുന്നത് നെഹ്‌റു-ടോംസ് ‘കൊ’ലാലയങ്ങളെക്കുറിച്ചോ?

കേരളം സജീവമായി ചര്‍ച്ച ചെയ്യുന്നത് ഇപ്പോള്‍ രണ്ട് സമരങ്ങളെക്കുറിച്ചാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് കേരളത്തില്‍ അലയടിച്ചുയര്‍ന്ന...

മെഡിക്കൽ കോളെജിൽ ആളെ തികയ്ക്കാൻ രോഗികളായി ‘അഭിനയിക്കുന്നത്’ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ; പ്രതിഫലം ബിരിയാണിയും അറ്റൻഡൻസും, നെഹ്റു കോളെജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ രംഗത്ത്

നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കൽ കോളേജിൽ അധികൃതർ പരിശോധനകൾക്കെത്തുമ്പോൾ രോഗികളെന്ന വ്യാജേനെ കിടത്തി ചികിത്സിക്കുന്നത് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളേയും...

നെഹ്റു കോളെജിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങി ടോംസ് കോളെജ്; ഷാൾ അലർജിയായ കോഴി ടോമിനെ ട്രോൾമഴയിൽ കുളിപ്പിച്ച് നവമാധ്യമങ്ങൾ

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിനു പിന്നാലെ കേരളത്തിലെ കൂടുതല്‍ സ്വാശ്രയ കോളേജുകളിലെ ഭീകരാവസ്ഥകള്‍ പുറത്തു വരികയാണ്. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ക്യാംപസിനകത്തും...

കുട്ടികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുമോ എന്ന് ഭയം; അടിയന്തിരമായി ഹോസ്റ്റല്‍ വിട്ടു പോകണമെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം, സപ്ലി പരീക്ഷ എഴുതിയാല്‍ മതിയെന്നും വാര്‍ഡന്‍

വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴ് മണിക്ക് മുന്‍പായി കോളേജിലെ പാമ്പാടി നെഹ്‌റു കോളേജിലെ ഗേള്‍സ് ഹോസ്റ്റല്‍...

ഇത് ചളിയല്ല; ജിഷ്ണുവിന്‌ നീതി ഒരുക്കാൻ ‘തമാശയില്ലാത്ത ആഹ്വാനവുമായി’ ഐസിയുവും

കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ്ക്ക് നീതി ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട്...

‘ഇവിടെ നെഹ്റു അപമാനിക്കപ്പെടുന്നത് ഇത് കൊണ്ടൊക്കെയാണ് സാര്‍’! നെഹ്റു കോളേജിലെ ‘ആടുജീവിത’ത്തെക്കുറിച്ച് പൂർവ്വ വിദ്യാർത്ഥി വിനീത് രാജൻ എഴുതുന്നു

നെഹ്റു കോളേജിലെ പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴൊന്നും തന്നെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ അതൊന്നും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ...

ഈ കോളേജുകള്‍ കേരളത്തില്‍ തന്നെയോ? കൊല്ലത്ത് അധ്യാപകന്‍ കോളേജ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍

പാമ്പാടി നെഹ്‌റു കോളേജിലെ പീഡന കഥകള്‍ക്കൊപ്പം കേരളത്തിലെ കലാലയങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരികയാണ്. കൊല്ലം ജില്ലയിലെ...

‘മറ്റൊരു ജിഷ്ണു ഉണ്ടാകരുത്’; നെഹ്‌റു കോളേജിനെയും ‘ഇടി മുറിയെയും’ പറ്റിയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നെഹ്‌റു കോളേജില്‍ നിന്നുണ്ടായ പീഡനങ്ങളെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധാഗ്നി ആളിക്കത്തുകയാണ്. നവമാധ്യമങ്ങളില്‍...

ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറി; മൂക്കില്‍ പരുക്കേറ്റ പാട് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍

പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കൈമാറി. മൂക്കില്‍ പരുക്കേറ്റ പാട് ഉണ്ടായിരുന്നതായി...

ക്യാമ്പസുകളിലെ ഇടിമുറികൾ ഇനിയും അടിച്ചു തകർക്കുമെന്ന് എസ്‌എഫ്ഐ

ക്യാമ്പസുകളിലെ ഇടിമുറികള്‍ തങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കുമെന്ന് എസ്എഫ്‌ഐ. ഇനി ഔരു ജിഷ്ണു ആവര്‍ത്തിക്കാതിരിക്കാനായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെന്നും എസ്എഫ്‌ഐ പറഞ്ഞു....

DONT MISS