May 9, 2018

നീറ്റ് പരീക്ഷയ്‌ക്കെത്തിയ യുവതിയോട് അടിവസ്ത്രം മാറ്റാന്‍ നിര്‍ദ്ദേശിച്ചതിന്‌ശേഷം തുറിച്ചുനോട്ടം; പരീക്ഷാ നിരീക്ഷകനെതിരെ നിയമനടപടി സ്വീകരിച്ച് വിദ്യാര്‍ത്ഥിനി

സൗകര്യമോ സ്വകാര്യതയോ ഇല്ലാത്ത ഒരിടത്തുവച്ച് വിദ്യാര്‍ത്ഥിനിക്ക് അടിവസ്ത്രം ഊരിമാറ്റേണ്ടതായിവന്നു...

നീറ്റ് പരീക്ഷയില്‍ പിണറായി വിജയന് ഫുള്‍ മാര്‍ക്ക്, കേരള സര്‍ക്കാര്‍ ഇടപെടലിനെ വാനോളം പുകഴ്ത്തി തമിഴകം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയില്‍ കേരളത്തിലെത്തിയവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും...

നീറ്റ് പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സഹായ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സഹായ കേന്ദ്രങ്ങള്‍...

നീറ്റ് പരീക്ഷയ്‌ക്കെതിരെയുള്ള സമരങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം; നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സുപ്രീംകോടതി ഉത്തരവ്

നീറ്റ് പരീക്ഷയ്‌ക്കെതരെ തമിഴ്‌നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ സുപ്രീംകോടതി നിരോധിച്ചു. സമരങ്ങളില്‍ നിയമം കൈയില്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി...

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാം; സുപ്രിം കോടതി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ രാജ്യത്തെ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. പ്രവേശനത്തെയും തുടര്‍ന്നുള്ള നടപടി ക്രമങ്ങളെയും...

സിബിഎസ്ഇയെയും കേന്ദ്രസര്‍ക്കാരിനെയും വലിച്ചുകീറിയൊട്ടിച്ച് ‘ഐ ഡോണ്ട് നീറ്റ് യൂ’

ഒരു നീറ്റ് എക്‌സാം സെന്റര്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ സവര്‍ണതയെ മുതല്‍ ഇസ്‌ലാമോഫോബിയയെ വരെ കളിയാക്കുന്നു. ഹിന്ദി ഭാഷയുടെ അടിച്ചേല്‍പിക്കലിനെയും...

നീറ്റ് പരീക്ഷയ്‌ക്കെത്തിയവരെ അടിവസ്ത്രമഴിപ്പിച്ച് ദേഹ പരിശോധന: സ്‌കൂള്‍ അധികൃതരെ പ്രതികളാക്കി പൊലീസ് കേസെടുത്തു

നീറ്റ് പരീക്ഷയ്‌ക്കെത്തിയവരെ അടിവസ്ത്രം വരെ അഴിച്ചുമാറ്റിച്ച് നടത്തിയ ദേഹ പരിശോധനയില്‍ സ്‌കൂള്‍ അധികൃതരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനിക്ക് അഭിമാനക്ഷതമേല്‍പ്പിച്ചു...

നീറ്റ് പരീക്ഷ: വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ ജില്ലാ...

കണ്ണൂരില്‍ നീറ്റ് പരീക്ഷക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

"മകള്‍ അകത്തുകടന്നയുടന്‍ തിരിച്ചുവരുന്നതുകണ്ടു. കയ്യില്‍ അടിവസ്ത്രമുണ്ട്. അടിവസ്ത്രമെന്നാല്‍ ഞാന്‍ വ്യക്തമായി പറയാം, ബ്രാ തന്നെ. ഇതുവെച്ച് പരീക്ഷയെഴുതുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?"...

മെ​ഡി​ക്ക​ൽ, ഡെന്റൽ പ്ര​വേ​ശ​ന​ത്തി​ന്​ ദേശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന നീ​​റ്റ്​ പരീക്ഷ ഇന്ന്

തിരുവനന്തപുരം : മെ​ഡി​ക്ക​ൽ/​ഡെന്റൽ പ്ര​വേ​ശ​ന​ത്തി​ന്​ ദേശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ ഇന്ന് നടക്കും. രാ​ജ്യ​ത്തെ 103 കേ​ന്ദ്ര​ങ്ങ​ളിലായാണ് പരീക്ഷ...

നീറ്റ്; കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി

നീറ്റില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇളവ് നല്‍കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍...

സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരീക്ഷയില്ല; നീറ്റില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ കോളെജുകളിലെ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടി. ഇളവു വേണമെന്ന കേരളത്തിന്റെ...

DONT MISS