November 8, 2018

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന് സൂചന; ഭരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് ആര്‍ബിഐ

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന് സൂചന. ഈ മാസം 19ന് നടക്കുന്ന ആര്‍ബിഐ യോഗത്തില്‍ രാജി പ്രഖ്യാപിച്ചെക്കുമെന്നാണ് സുചന....

ശബരിമല വിഷയത്തില്‍ എന്‍ഡിഎ നയിക്കുന്ന രഥയാത്ര ഇന്ന് ആരംഭിക്കും; പ്രതിച്ഛായ വീണ്ടെടുക്കാനുളള കഠിന പരിശ്രമത്തില്‍ ബിജെപി

ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യദിയൂരപ്പ രഥയാത്ര ഉത്ഘാടനം ചെയ്യും. ജാഥയ്ക്ക് ആദ്യ സ്വീകരണം നീലേശ്വരത്താണ്....

ശബരിമല സംരക്ഷണ യാത്രയുമായി എന്‍ഡിഎ; കേരളത്തിലുടനീളം വിവിധ ഹിന്ദു സംഘടനകളുടെ റോഡ് ഉപരോധം

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു മണിക്കൂര്‍ നേരമാണ് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിധി...

രാജ്യസഭാ ഉപാധ്യക്ഷന്‍: സ്ഥാനാര്‍ത്ഥിയെ ചൊല്ലി അകാലിദള്‍ ഇടഞ്ഞു, എന്‍ഡിഎയില്‍ ഭിന്നത

44 അംഗ രാജ്യസഭയില്‍ ബിജെപി ക്ക് 73 അംഗങ്ങളാണ് ഉള്ളത്. എന്‍ഡിഎയിലെ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന് ആറും ശിവസേന, അകാലിദള്‍...

ചെങ്ങന്നൂരില്‍ ചെങ്കൊടി പാറി: റെക്കോര്‍ഡ് വിജയം കുറിച്ച് സജി ചെറിയാന്‍, ഭൂരിപക്ഷം 20,956

പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചത്. മുളക്കുഴ പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഏറ്റ...

ചരിത്രവിജയം ഉറപ്പിച്ച് സജി ചെറിയാന്‍; എല്‍ഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി

വോട്ടെണ്ണല്‍ പകുതി മാത്രമെ കഴിഞ്ഞിട്ടുള്ളൂ എങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തകര്‍ ലഡു വിതരണവും ...

ചെങ്ങന്നൂരില്‍ ചെങ്കൊടി; പരാജയം സമ്മതിച്ച് ഡി വിജയകുമാര്‍; ജനവിധി അംഗീകരിക്കുക മാത്രമേ വഴിയുള്ളൂവെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് അനുകൂലമായ ട്രെന്‍ഡാണ് കാണുന്നതെന്നും ഈ ട്രെന്‍ഡ് ഇതേപടി അംഗീകരിക്കുകയാണെങ്കില്‍ ജനവിധി അംഗീകരിക്കുക മാത്രമേ വഴിയുള്ളൂവെന്നും വിജയകുമാര്‍ പ്രതികരിച്ചു....

ലീഡ് നില വര്‍ധിപ്പിച്ച് എല്‍ഡിഎഫ്: സജി ചെറിയാന്‍ വിജയം ഉറപ്പിച്ചു; യുഡിഎഫിനും ബിജെപിക്കും തിരിച്ചടി

എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. സജി ചെറിയാന് പതിനായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷം...

ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം: മൂവായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു, വിജയം ഉറപ്പിച്ചെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫിന് മേല്‍ക്കൈ. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍...

ആദ്യ ലീഡ് എല്‍ഡിഎഫിന്, സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നു

ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുന്നു. 350 വോട്ടുകളുടെ ലീഡാണ് സജി ചെറിയാന്‍...

ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു, പ്രതീക്ഷയോടെ മുന്നണികള്‍

എട്ടേകാലോടെ ആദ്യഫലസൂചനകള്‍ ലഭ്യമാകും. മൂന്ന് മുന്നണികളും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ശക്തമായ ത്രികോണ മത്സരമായിരുന്നു ഇത്തവണ നടന്നത്...

ചെങ്ങന്നൂരിന്റെ ജനവിധി നാളെ അറിയാം, വിജയപ്രതീക്ഷയില്‍ മുന്നണികള്‍

സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ നാളെ രാവിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകളക്ടര്‍ ടിവി അനുപമ, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍...

ചെങ്ങന്നൂര്‍ വിധിയെഴുതാന്‍ ഇനി അഞ്ചു നാള്‍; അങ്കം ജയിക്കാന്‍ അരയും തലയും മുറുക്കി മുന്നണികള്‍

ജയപരാജയങ്ങളും വോട്ട് നിലയുമൊക്കെ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചരണങ്ങളുടെ ശബ്ദകോലാഹങ്ങളിലാണ് ചെങ്ങന്നൂര്‍. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ കീഴ്ഘടകങ്ങളിലെ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വാശിയേറിയ പ്രചരണങ്ങളുമായി മുന്നണികള്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് മന്ത്രിമാരായ തോമസ് ഐസക്ക്, സി രവീന്ദ്രനാഥ്, എകെ ബാലന്‍,...

എന്‍ഡിഎയുമായുള്ള നിസഹകരണം തുടരുമെന്ന് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി; ചെങ്ങന്നൂരില്‍ പ്രചരണത്തില്‍ നിന്ന് വിട്ട് നില്‍ക്കും

തങ്ങള്‍ മുമ്പോട്ടു വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തിടത്തോളം നിസഹകരണം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു....

ചെങ്ങന്നൂരില്‍ തിരക്കിട്ട പ്രചരണങ്ങളില്‍ മുഴുകി സ്ഥാനാര്‍ത്ഥികള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ വിവിധ സ്വീകരണ പരിപാടികളില്‍ പങ്കെടുത്തപ്പോള്‍, വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു എന്‍ഡിഎ...

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ ചെങ്ങന്നൂരില്‍ പ്രചരണ വിഷയമാകുന്നു, ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കാന്‍ യുഡിഎഫ്

എന്നാല്‍ കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘടിപ്പിക്കുന്നതാണെന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം. ജില്ലയിലെ സമാധാനം തകര്‍ക്കാ...

ചെങ്ങന്നൂരില്‍ ഇനി കടുത്ത പ്രചരണത്തിന്റെ നാളുകള്‍

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നലെ കഴിഞ്ഞതോടെ ഇരു മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെങ്ങന്നൂരില്‍ എത്തിക്കഴിഞ്ഞു...

എന്‍ഡിഎയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയിട്ടില്ല; ബിജെപിക്കെതിരെ വീണ്ടും വെള്ളാപ്പള്ളി

ഘടകക്ഷികള്‍ക്ക് ഒന്നും നല്‍കാതെ 200 ഓളം സ്ഥാനമാനങ്ങളാണ് ബിജെപി ഒറ്റയ്ക്ക് സ്വന്തമാക്കിയത്. ബിജെപി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷനേരം ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും...

DONT MISS