September 12, 2018

കുല്‍സൂം നവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം ഷെരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ക്ക് പരോള്‍. ...

അനധികൃത സ്വത്ത് സമ്പാദനം: നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്. ...

മുംബൈ ഭീകരാക്രമണം: മലക്കംമറിഞ്ഞ് നവാസ് ഷെരീഫ്, തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് വിശദീകരണം

മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മുംബൈ ഭീകരാക്രമണം...

മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയെന്ന് തുറന്നുപറഞ്ഞ് നവാസ് ഷെരീഫ്‌

2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച് പാകിസ്താന്‍...

നവാസ് ഷെരീഫിന് ആജീവനാന്തവിലക്ക്: മുന്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ച് പാക് സുപ്രിംകോടതി വിധി

പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് ഷരീഫിന്  ആജീവനാന്ത വിലക്ക് വന്നത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തിൽ...

പനാമ കേസ്: അഴിമതി വിരുദ്ധകോടതി നവാസ് ഷെരീഫിനെതിരെ കുറ്റം ചുമത്തി

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കുമെതിരെ പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി  കുറ്റം ചുമത്തി. കേസില്‍ ഇന്നലെ...

പനാമ അഴിമതി : നവാസ് ഷെരീഫിന്റെ മക്കള്‍ക്കും മരുമകനും അറസ്റ്റ് വാറണ്ട്

പനാമ പേപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹുസൈന്‍, ഹസ്സന്‍, മരുമകന്‍ മുഹമ്മദ്...

പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്റ് ഒഴിവാക്കി, തട്ടിക്കൊണ്ടു പോയ ചൈനീസ് അധ്യാപകരെ വധിച്ചത് പ്രകോപനത്തിന് കാരണം

പാക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും ഐഎസ് ഭീകരര്‍...

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍ ഖമർ ജാവേദ്​ ബജ്​വയുമായി കൂടിക്കാഴ്​ച നടത്തി; കുല്‍ഭൂഷണ്‍ ജാദവ് വിഷയം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, സൈനിക മേധാവി ജനറല്‍ ഖമർ ജാവേദ്​ ബജ്​വയുമായി കൂടിക്കാഴ്​ച നടത്തി. ബുധനാഴ്​ച...

കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഒസാമ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം സ്വീകരിച്ചതായി വെളിപ്പെടുത്തല്‍; ഷെരീഫിനെതിരെ ഇമ്രാന്‍ ഖാന്‍ നിയമനടപടിയ്ക്കൊരുങ്ങുന്നു

കശ്മീരിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി നവാസ് ഷെരീഫ് അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനില്‍ നിന്നും വന്‍തുക സ്വീകരിച്ചതായി വെളിപ്പെടുത്തല്‍....

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി

പിറന്നാള്‍ ദിനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. നവാസ് ഷെരീഫിനൊപ്പം പിറന്നാള്‍...

സാരി-ഷാള്‍ ബന്ധം മുതല്‍ സര്‍ജിക്കല്‍ ആക്രമണം വരെ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക് പരീക്ഷണങ്ങളിങ്ങനെ

2014 മെയ് 26 അന്നാണ് നരേന്ദ്രദാമോദര്‍ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയത്. അന്നുമുതലുണ്ട്, പാകിസ്ഥാനെന്ന 'ഭീകര' അയല്‍വാസിയുമായുള്ള ഒരു...

ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി യുഎന്നിൽ ; കശ്മീരിലെ പട്ടാള അക്രമങ്ങളെ കുറിച്ച് ഐക്യ രാഷ്ട്ര സഭ അന്വേഷിക്കണം

കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍പൊതു സഭയില്‍ പാകിസ്താന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം. കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള...

തീവ്രവാദത്തിന്റെ സ്വര്‍ഗഭൂമിയായി മാറാന്‍ പാകിസ്താനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രിക്ക് ജോണ്‍ കെറിയുടെ നിര്‍ദ്ദേശം

തീവ്രവാദത്തിന്റെ സ്വര്‍ഗഭൂമിയായി മാറാന്‍ പാകിസ്താനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രിക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നിര്‍ദ്ദേശം. തീവ്രവാദം ഇല്ലാതാക്കാനുള്ള...

കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാണിക്കാന്‍ 22 പേര്‍ അടങ്ങുന്ന പാക് പ്രത്യേക സമിതി

കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാട്ടാനും ആഗോള പിന്തുണ പിടിച്ചുപറ്റാനും 22 അംഗ സമിതിയെ പാകിസ്താന്‍ നിയോഗിക്കുന്നു. 22 പാര്‍ലമെന്റ് അംഗങ്ങള്‍...

കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷിയായി അമേരിക്ക ഇടപെടണം: നവാസ് ഷെരീഫ്

കാശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷിയായി അമേരിക്ക ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അമേരിക്കന്‍ സന്ദര്‍ശനവേളയിലാണ് ഷെരീഫ് ഇക്കാര്യം...

പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് മോദിയുടെ കത്ത്

ദില്ലി: പാക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് നവാസ് ഷെരീഫിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും...

ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് നവാസ് ഷെരീഫ്

ഐക്യരാഷ്ട്രസഭയില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച റദ്ദ് ചെയ്ത ഇന്ത്യന്‍...

പാകിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

പ്രധാനമന്ത്രി പദം ഉറപ്പിച്ച നവാസ് ഷെരീഫ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനം നടത്തി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും...

DONT MISS