July 28, 2017

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെച്ചു; നടപടി അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന്

കോടതി വിധി അംഗീകരിച്ച് പ്രധാനമന്ത്രിപദം രാജിവെക്കുന്നതാണ് നല്ലതെന്ന് പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അടക്കമുള്ളവര്‍ നവാസ് ഷെരീഫിനെ അറിയിച്ചിരുന്നു. സത്യസന്ധനായ പാര്‍ലമെന്റംഗമായിരിക്കാന്‍ നവാസ് ഷെരീഫിന്...

ഷാങ്​ഹായ്​ ഉച്ചകോടിയ്ക്കിടെ നരേന്ദ്രമോദിയും നവാസ് ഷെരീഫും കുശലാന്വേഷണം നടത്തി

ഷാങ്​ഹായ്​ കോർപറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും നേര്‍ക്കുനേര്‍. കസാഖിസ്​താൻ പ്രസിഡൻറ്​ നൂർ...

സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തെ കയ്യുംകെട്ടി നോക്കിയിരിക്കില്ല ; ഇന്ത്യയ്ക്ക് നവാസ് ഷെരീഫിന്റെ മുന്നറിയിപ്പ്

രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് നേരെ കരുതിക്കൂട്ടി നടത്തുന്ന ആക്രമണത്തെ കയ്യുംകെട്ടി നോക്കിയിരിക്കാനാകില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍...

ഭീകരരെ ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നതയെന്ന മാധ്യമറിപ്പോര്‍ട്ട് : പാകിസ്താന്‍ വാര്‍ത്താവിനിമയമന്ത്രിയെ പുറത്താക്കി

ഭീകരരെ സഹായിക്കുന്നതിനെച്ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായെന്ന മാധ്യമറിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാകിസ്താന്‍ വാര്‍ത്താവിനിമയമന്ത്രി പര്‍വേസ് റാഷീദിനെ പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്താക്കി....

‘ഭീകരര്‍ക്കെതിരെ നടപടി എടുക്കൂ, അല്ലെങ്കില്‍ ഒറ്റപ്പെടും’ സൈന്യത്തിന് പാക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സൈന്യത്തിന് പാക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്ര ഒറ്റപ്പെടല്‍ ഒഴിവാക്കുന്നതിനു...

ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാകിസ്താനില്‍ സര്‍വകക്ഷിയോഗം

ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരുന്നു. ധനമന്ത്രി ഇഷാഖ് ധര്‍,...

സമാധാനം കാംക്ഷിക്കുന്നത് ബലഹീനതയായി കരുതരുതെന്ന് നവാസ് ഷെരീഫ്‌; സൈന്യത്തിന്റെ ആക്രമണത്തെ പാകിസ്താന്‍ അപലപിച്ചു

ഏത് ആക്രമണത്തിനും തയ്യാറെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക്...

ബലൂചിസ്താന്‍ പരാമര്‍ശത്തിലൂടെ മോദി ലക്ഷ്മണ രേഖ ലംഘിച്ചെന്ന് പാകിസ്താന്‍

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്താനെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്താന്‍. ബലൂചിസ്താന്‍ പരാമര്‍ശം നടത്തിയതിലൂടെ മോദി ലക്ഷ്മണ...

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ആവലാതിപ്പെടേണ്ടതില്ല: ശിവസേന

പൗരന്മാര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധ്യമാണെന്നും പാകിസ്താന്‍ ഈ വിഷയത്തില്‍ ആവലാതി വേണ്ടതില്ലെന്നും ശിവസേന വക്താവ് മനിഷ കയാന്‍ഡെ....

കശ്മീരില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം എത്തിക്കുമെന്ന് പാക്കിസ്ഥാന്‍

കശ്മീര്‍ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നാവാസ് ഷെരീഫ്. കശ്മീരില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യ സഹായം...

പാക് മോഡലിന്റെ കൊലപാതകം; നവാസ് ഷെരീഫ് മോദിയെ കണ്ട് പഠിക്കണമെന്ന് രാഖി സാവന്ത്

പാക് മോഡല്‍ ഖന്ദീല്‍ ബലോച്ചിന്റെ മരണത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മോഡല്‍ രാഖി സാവന്ത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍...

കശ്മീരിലേത് സ്വാതന്ത്ര്യപ്പോരാട്ടം; ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 19 ന് കരിദിനം ആചരിക്കുമെന്ന് നവാസ് ഷെരീഫ്

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ നടന്ന സംഭവവികാസങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി പാകിസ്താന്‍. ബര്‍ഹാന്‍...

ഹൃദയ ശസ്ത്രക്രിയ; നവാസ് ഷെരീഫ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി

ഹൃദയ ശസ്ത്രക്രിയയ്‌ക്കൊരുങ്ങുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നവാസ് ഷെരീഫ് വേഗത്തില്‍ സുഖം...

ഒസാമാ ബിന്‍ ലാദനില്‍ നിന്നും നവാസ് ഷെരീഫ് പണം കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍

മുന്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമാ ബിന്‍ ലാദനില്‍ നിന്നും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പണം കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. പാകിസ്താന്‍...

പത്താന്‍കോട്ടില്‍ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മോദിയോട് നവാസ് ഷെരീഫ്

പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ പാകിസ്താന്റെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണില്‍ ബന്ധപ്പെട്ട...

പേരക്കുട്ടിയുടെ വിവാഹത്തിന് നവാസ് ഷെരീഫ് ധരിച്ചത് മോദി നല്‍കിയ തലപ്പാവ്

പേരക്കുട്ടിയുടെ വിവാഹസത്കാരത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ധരിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച പിങ്ക് നിറത്തിലുള്ള രാജസ്ഥാന്‍ തലപ്പാവ്....

നരേന്ദ്ര മോദിയും നവാസ് ഷെരീഫും ലാഹോറിലെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ലാഹോറിനടുത്തുള്ള വസതിയില്‍ കൂടിക്കാഴ്ച്ച നടത്തി. അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ...

സുഷമാ സ്വരാജ്-നവാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്

ഇന്ത്യാ പാക് ബന്ധത്തില്‍ നിര്‍ണായകമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സുഷമാ സ്വരാജ് നവാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്....

ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം: അക്രമികള്‍ക്കെതിരെ ഹിന്ദുക്കളുടെ കൂടെ നിന്ന് പോരാടുമെന്ന് നവാസ് ഷെരീഫ്

ഹിന്ദുക്കള്‍ക്കെതിരായ അതിക്രമണങ്ങളെ ചെറുക്കാന്‍ കൂടെ നില്‍ക്കുമെന്ന് പാക്കിസ്താനിലെ ഹിന്ദുക്കള്‍ക്ക് നവാസ് ഷെരീഫ് ഉറപ്പു നല്‍കി. രാജ്യത്ത് ഹിന്ദുക്കള്‍ അനുഭവിക്കുന്ന നീതി...

യുഎന്‍ പൊതുസഭയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചു; നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യ കേസ്

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ഇംഗ്ലീഷില്‍ സംസാരിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ കോടതിയലക്ഷ്യ കേസ്. രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഔദ്യോഗിക...

DONT MISS