August 29, 2017

മോഹന്‍ഭാഗവതിന്റെ ദേശീയ പതാക ഉയര്‍ത്തല്‍: വിശദീകരണം ചോദിച്ചതില്‍ കേന്ദ്രത്തിനെതിരേ ചെന്നിത്തല

സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് വിലക്കിയതില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്...

ഇന്ത്യന്‍ ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രമുള്ള കേക്ക് മുറിച്ച് കേന്ദ്ര മന്ത്രി; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരംഗാ യാത്രയുടെ ഫഌഗ് ഓഫ് ചടങ്ങിനിടെയായിരുന്നു ഭൂപടത്തിന്റെയും ദേശീയ പതാകയുടെയും ചിത്രങ്ങള്‍...

ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ മോഹന്‍ ഭാഗവത് ചട്ടം ലംഘിച്ചു; നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ചട്ടലംഘനം നടന്നതായി മുഖ്യമന്ത്രി...

ക്ഷമിക്കണം, അറിയാതെ സംഭവിച്ചത്; ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ ആമസോണ്‍ നിരുപാധികം മാപ്പ് പറഞ്ഞു

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന വിവാദ ചവിട്ടി വില്‍പന നിര്‍ത്തി വെച്ചതിന് പിന്നാലെ ക്ഷമാപണവുമായി ഇ കൊമേഴ്‌സ് സൈറ്റ് ആമസോണ്‍....

ദേശീയപതാകയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു

ദേശീയപതാകയെ അപമാനിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി മലപ്പുറത്ത് അറസ്റ്റിലായി. പശ്ചിമബംഗാളിലെ ബേഗല്‍ നഗര്‍ സ്വദേശി...

ദേശീയ പതാകയോട് അനാദരവ് ; ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പരാതി

ദേശീയ പതാകയോട് അനാദരവു പ്രകടിപ്പിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പരാതി ഫയല്‍ ചെയ്തു. ശനിയാഴ്ച നടന്ന...

ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപണം; നരേന്ദ്രമോദിക്കെതിരെ പരാതി

ദേശീയ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാതി. രാജ്യാന്തര യോഗാ ദിനത്തിലും യു എസ് സന്ദര്‍ശന വേളയിലും പ്രധാനമന്ത്രി...

സുധീരന്റെ ജനരക്ഷായാത്രയില്‍ ദേശീയപതാകയോട് അവഹേളനം

കെപിസിസി പ്രസിഡന്റിന്റെ ജനരക്ഷായാത്രയില്‍ ദേശീയപതാകയോട് അവഹേളനം. കോണ്‍ഗ്രസിന്റെ പാര്‍ട്ടി കൊടിക്കൊപ്പം ദേശീയപതാകയും കെട്ടി. കണ്ണൂര്‍ ഇരിട്ടിയിലെ സ്വീകരണവഴിയിലാണ് ദേശീയപതാക ഉയര്‍ത്തിയത്....

കശ്മീരില്‍ ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാക ഉയര്‍ത്താനുള്ള അനുമതി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജമ്മു കശ്മീരില്‍ ദേശീയ പതാകയ്‌ക്കൊപ്പം സംസ്ഥാന പതാകയും ഉയര്‍ത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ...

ദേശീയപതാകയില്‍ മോദിയുടെ കൈയൊപ്പ്: വിമര്‍ശനം ശക്തമാകുന്നു

ദേശീയപതാകയില്‍ കൈയൊപ്പ് ചാര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി വിവാദമാകുന്നു. സെലിബ്രിറ്റി ഷെഫായ വികാസ് ഖന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക്...

ദേശീയ പതാക ജനല്‍ കര്‍ട്ടനാക്കി; മുസ്ലീം ലീഗ് ഓഫീസിനെതിരെ കേസെടുത്തു

കണ്ണൂര്‍: പാനൂരിലെ മുസ്ലിംലീഗ് ഓഫീസില്‍ ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി. ചെറുപറമ്പില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം ലീഗ് ശാഖയിലാണ് സംഭവം.  പരാതിയെ തുടര്‍ന്ന്...

ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

ഹൈദരാബാദ്: ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഹൈദരാബാദിലെ ഗോല്‍ക്കോണ്ട ഫോര്‍ട്ടിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കിഷന്‍...

ഇന്ത്യയുടെ ദേശീയഗാനം ഏതെന്നറിയാമോ?

ഇന്ത്യ 68 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ന് ഭാരതത്തെ ബഹുമാനിക്കുവാനും കൂടുതലായി അറിയാനും പഠിക്കണം എന്ന് മനസ്സിലാക്കിത്തരുന്ന വീഡിയോ പുറത്തിറങ്ങിരിക്കുന്നു....

ദേശീയപതാക ഉടുത്ത സംഭവം:മല്ലികാ ഷെരാവത്തിന് കോടതിയുടെ നോട്ടീസ്

ദേശീയ പതാക ഉടുത്തതിന് ബോളിവുഡ് താരം മല്ലികാ ഷെരാവത്തിന് കോടതി നോട്ടീസ്. ഹൈദരാബാദ് ഹൈക്കോടതിയാണ് മല്ലികാ ഷെരാവതിന് നോട്ടീസയച്ചത്. മൂന്ന്...

DONT MISS