October 26, 2018

രാജ്യത്തിനായി ഒരുപാട് ത്യാഗം സഹിച്ചവരാണ് കോണ്‍ഗ്രസ്; മോദിക്ക് ഓര്‍മ്മപ്പെടുത്തലുമായി ശരത്പവാര്‍

എല്ലാ പൊതുറാലികളിലും മോദി പറയുന്നു, ഒരു കുടുബമാണ് ഈ രാജ്യം ഭരിച്ചിരുന്നതെന്ന്. എന്നാല്‍ എനിക്ക് പറയാനുളളത് ആ കുടുബം ഈ രാജ്യത്തിനുവേണ്ടി സഹിച്ച ത്യാഗങ്ങളെക്കുറിച്ചാണ്...

രണ്ടാം തവണയും മോദി അധികാരത്തില്‍ എത്തും; 2019 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 276 സീറ്റ് ലഭിക്കുമെന്ന് എബിപി-സി വോട്ടര്‍ സര്‍വെ

38 ശതമാനം വോട്ടോടെ 276 സീറ്റ് നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും എന്നാണ് സര്‍വെ ഫലം. 25...

മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരത്തിലെത്താന്‍ യജ്ഞം നടത്തുന്നു

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, ബിജെപിയോട് അനുഭാവമുള്ള ഉദ്യോസ്ഥര്‍ എന്നിവര്‍ യാഗത്തില്‍ പങ്കെടുക്കും എന്നാണ് ഒരു ദേശീയ...

ആയുഷ്മാന്‍ ഭാരതിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു

ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പദ്ധതിയിലൂടെ മികച്ച ചികിത്സ ലഭിക്കും എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം...

മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിനായി മാറ്റിപ്പാര്‍പ്പിച്ചു; പട്ടിണികിടന്ന് ചത്തത് എട്ടോളം പശുക്കള്‍

മാറ്റിപ്പാര്‍പ്പിച്ച പശുക്കളില്‍ ചിലത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ചത്തതോടെയാണ് സംഭവം വിവാദമായത്. എട്ടോളം പശുക്കളാണ് ചത്തത്. നിരവധി പശുക്കള്‍ക്ക് അസുഖം...

സ്വച്ഛത ഹി സേവ പരിപാടിക്ക് പ്രധാനമന്ത്രി ദില്ലിയില്‍ തുടക്കം കുറിച്ചു

ഇന്ന് മുതല്‍ ഗാന്ധിജയന്തി വരെ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വച്ഛത ഹി സേവ പരിപാടി നടപ്പിലാക്കുന്നത്. ...

കേന്ദ്രം നയം മാറ്റില്ല; യുഎഇയുടെ 700 കോടി ധന സഹായം കേരളത്തിന് നഷ്ടമായേക്കും

പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന നയം ഇന്ത്യ സ്വീകരിച്ചത്...

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വീണ്ടും സംസാരിച്ചു

പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി  ചൂണ്ടിക്കാട്ടി....

പ്രളയക്കെടുതി: കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി...

സ്വാതന്ത്ര്യ ദിനാഘോഷം: ദില്ലിയില്‍ സുരക്ഷ ശക്തമാക്കി

70,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലിയുടെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്...

റഫേല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാജ്യ താത്പര്യങ്ങള്‍ അട്ടിമറിക്കാനെന്ന് മോദി

പ്രതിപക്ഷ ഐക്യമെന്ന പരാജയപ്പെട്ട ആശയം തെരഞ്ഞെടുപ്പിന് മുന്‍പാണോ പിന്‍പാണോ തകരുക എന്നത് മാത്രമേ കാണാനുള്ളു. ആഗ്രഹിക്കുന്നത് സ്ഥിരതയുള്ള സ...

പ്രളയക്കെടുതി: കേരളത്തിന് അടിയന്തരസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത മത്സ്യത്തൊഴിലാളികളെ പ്രളയം കൂടുതല്‍ പ്രതിസന്ധിയിലാക്കും.കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അടിയ...

റാഫേല്‍ ഇടപാട്; പ്രധാനമന്ത്രിക്കെതിരെ പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷ എംപിമാരുടെ ധര്‍ണ്ണ

പാര്‍ലമെന്റ് വര്‍ഷ കാല സമ്മേളനം അവസാനിച്ച പശ്ചാത്തലത്തിലാണ് റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രക്ഷോഭം കോണ്‍ഗ്രസ് പാര്‍ലമെന്റിന് പുറത്തേക്കും...

പ്രധാനമന്ത്രി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചു

ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്...

നിങ്ങളുടെ ചിന്തകള്‍ എന്തൊക്കെയാണ്; സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആശയങ്ങള്‍ തേടി പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ നടത്തേണ്ട പ്രസംഗത്തിന് ജനങ്ങളില്‍ നിന്നും ആശയങ്ങള്‍ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്...

മോദിക്കെതിരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി; മുംബൈയില്‍ യുവാവ് അറസ്റ്റില്‍

സെക്യൂരിറ്റി ജീവനക്കാരനായ കാശിനാഥ് മണ്ഡലിനെയാണ് മുംബൈയില്‍ വച്ച് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്...

പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണ് മോദി; 2019 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കും എന്ന് കങ്കണ റണാവത്ത്

മാതാപിതാക്കള്‍ കാരണമല്ല മോദി  ഈ പദവിയില്‍ എത്തിയ്. അദ്ദേഹത്തിന്റെ കഠിന പ്രയത്‌നം കൊണ്ടാണെന്നും കങ്കണ പറഞ്ഞു...

‘പരാക്രമം കുട്ടികളോടല്ല വേണ്ടത് മിസ്റ്റര്‍ മോദി’; സമഗ്രശിക്ഷാ അഭിയാന്‍ ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരെ തോമസ് ഐസക്ക്

ഫണ്ട് വെട്ടിക്കുറക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്ര മോദിയും സര്‍ക്കാരും പ്രകടിപ്പിക്കുന്നത് എന്നും തോമസ് ഐസക്ക് പറഞ്ഞു...

മോദിയുടെ ഇന്ത്യയില്‍ മനുഷ്യത്വത്തിന്റെ സ്ഥാനത്ത് പക പ്രതിഷ്ഠിക്കപ്പെടുന്നു: രാഹുല്‍ ഗാന്ധി

വെള്ളിയാഴ്ച രാത്രി രാജസ്ഥാനില്‍ ഗോരക്ഷകര്‍ ആക്രമിച്ചു കൊലപ്പെടുത്തിയ അക്ബര്‍ ഖാനെ മര്‍ദിച്ചശേഷം അര്‍ദ്ധരാത്രി പന്ത്രണ്ടേ മുക്കാലോടെ ആക്രമികളിലൊരാള്‍ തന്നെ...

“മോദിയുടെ ജനപ്രീതി വര്‍ധിക്കുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്, ഇത് ഗൂഢാലോചന”: ബിജെപി മന്ത്രി

അല്‍വാറില്‍ അക്ബര്‍ എന്ന 28 കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച മന്ത്രി പക്ഷെ ഇത്തരം അക്രമത്തിന്റെ മൂലകാരണം എന്താണെന്ന്...

DONT MISS