June 6, 2018

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനായി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ എത്തി

നാളെ നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷ വര്‍ഗ് പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യാതിഥിയായി മുഖര്‍ജി പങ്കെടുക്കുന്നത്...

ഇന്ത്യ-ഓസ്‌ടേലിയ അവസാന ഏകദിനം ഇന്ന്; ജയത്തോടെ ഒന്നാംറാങ്കില്‍ തിരിച്ചെത്താന്‍ ടീം ഇന്ത്യ

നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.  ബംഗളൂരുവിലെ തോല്‍വിയില്‍നിന്ന് തിരിച്ചുവരാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍, വിജയം തുടരാനാണ് ഓസീസിന്റെ ശ്രമം....

മാട്ടിറച്ചി കൈവശം വച്ചതിന് മര്‍ദ്ദനം നേരിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി പശുസംരക്ഷകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന്‌ മണിക്കൂറുകള്‍കകം

നാഗ്പൂര്‍ ബിജെപി കാടോള്‍ താലുക്ക് ന്യൂനപക്ഷ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് സലീം ഷാ. സലീമിനെ കോടതിയില്‍ ഹാജരാക്കുമെന്ന്...

നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഭാര്യ അറസ്റ്റില്‍

നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ ഭാര്യ അറസ്റ്റില്‍. പാലക്കാട് വേന്‍ക്കുറിശ്ശി വിളയംചാത്തനൂര്‍ സ്വദേശി സ്വാതിയാണ് അറസ്റ്റിലായത്. നാഗ്പൂരിലെ ബജാജ്...

‘മലയാളിയുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ട’; കേന്ദ്രസര്‍ക്കാരിനും ആര്‍എസ്എസിനും മുന്നറിയിപ്പുമായി പിണറായി വിജയന്‍

സാധാരണക്കാര്‍ക്ക് ചെറിയ നിരക്കില്‍ കഴിക്കാന്‍ കഴിയുന്ന ഭക്ഷണമാണ് ബീഫ്. ഇറച്ചി കഴിക്കുന്നതില്‍ വലിയൊരു വിഭാഗവും ബീഫ് കഴിക്കുന്നവരാണെന്നും പിണറായി ചൂണ്ടിക്കാട്ടി....

ഇന്ത്യന്‍ ബാറ്റിംഗ് നിര വീണ്ടും തകര്‍ന്നു; രണ്ടാം ട്വന്റി20യില്‍ ഇംഗ്ലണ്ടിന് 145 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് 145 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ട്...

ദുരഭിമാനക്കൊല; അവിഹിത ഗര്‍ഭം ധരിച്ച 19 കാരിയെ അമ്മ കൊലപ്പെടുത്തി

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്ത. 19 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് കണ്ടതിനെ തുടര്‍ന്നാണ്...

‘ഹാര്‍ലി ക്വിന്‍’ ബേബി മരണത്തിന് കീഴടങ്ങി

ഇന്ത്യയില്‍ ആദ്യമായി പിറന്ന ഹാര്‍ലി ക്വിന്‍ ബേബി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍...

ഇന്ത്യയില്‍ ആദ്യമായി ‘ഹാര്‍ലി ക്വിന്‍’ ബേബി പിറന്നു

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം പിറക്കാറുള്ള ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു. നാഗ്പൂരിലെ ലതാ മങ്കേഷ്‌ക്കര്‍ മെഡിക്കല്‍ കോളെജില്‍...

DONT MISS