July 3, 2018

പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്‌ലിമുകളെ കാണുന്നത് കരാര്‍ തൊഴിലാളികളായിട്ടാണെന്ന് രാം വിലാസ് പാസ്വാന്‍

വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്‌ലിം മതവിശ്വാസികളെ കാണുന്നത് കരാര്‍ തൊഴിലാളികളായിട്ടാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍. മുസ്‌ലിമുകളെ ബിജെപിക്കെതിരെ തിരിച്ച് വോട്ടുനേടുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പാസ്വാന്‍ ആരോപിച്ചു....

ചികിത്സയ്ക്കായി ഗോമൂത്രം ഉപയോഗിക്കാമെന്ന് ഖുറാനില്‍ പറയുന്നുണ്ട്; ഗോമൂത്രം മുസ്‌ലീങ്ങളും ഉപയോഗിക്കണമെന്ന് ബാബാ രാംദേവ്

പതഞ്ജലി ഹിന്ദു കമ്പനിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് വിദ്വേഷത്തിന്റെ വന്‍മതില്‍ സൃഷ്ടിക്കാനാണെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്. പതഞ്ജലി ഹിന്ദു...

രാജ്യത്തെ മുസ്‌ലീങ്ങള്‍ അസ്വസ്ഥരും അരക്ഷിതരുമെന്ന് ഹമീദ് അന്‍സാരി

രാജ്യസ്‌നേഹത്തിന്റെ പേരില്‍ ജനങ്ങളുടെ പൗരത്വം പോലും ചോദ്യം ചെയ്യുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണ്. അസഹിഷ്ണുതയും ഗോ രക്ഷയുടെ പേരിലുള്ള...

മുഹമ്മദ് നബിയെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പരാമര്‍ശം: ഇന്ത്യന്‍ യുവാവിന് ദുബായില്‍ തടവ് ശിക്ഷ

ഫെയ്‌സ്ബുക്കില്‍ മുഹമ്മദ് നബിയെയും മുസ്ലീം മതവിശ്വാസികളെയും അപമാനിച്ച ഇന്ത്യന്‍ യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷയും 5,00,000 ദിര്‍ഹം പിഴയും....

‘മുസ്ലീങ്ങൾ നാടുവിട്ടുപോകണം, ഇല്ലെങ്കിൽ കൈകാര്യം ചെയ്യും; ബിജെപിയുടെ ജയത്തിന് പിന്നാലെ യുപിയിൽ പോസ്റ്റർ

ഹിന്ദിയില്‍ എഴുതപ്പെട്ടവയാണ്‌ പോസ്റ്ററുകള്‍. അമേരിക്കന്‍ പ്രസിഡന്റ് "ട്രംപ് അമേരിക്കയില്‍ ചെയ്യുന്നതുപോലെ ഈ ഗ്രാമത്തില്‍ ഞങ്ങളും ചെയ്യും, കാരണം ബിജെപിയാണ് ഇപ്പോള്‍...

ഇതും കശ്മീരില്‍ നിന്നുള്ള വാര്‍ത്ത; കശ്മീരി പണ്ഡിറ്റ് സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ സഹായിച്ചത് അയല്‍വാസികളായ മുസ്‌ലിങ്ങള്‍

കലാപങ്ങളുടെയും ആക്രമണങ്ങളുടേയും വാര്‍ത്തകള്‍ മാത്രമല്ല കശ്മീരില്‍ നിന്ന് വരുന്നത്. അക്രമങ്ങളില്‍ താല്‍പ്പര്യമില്ലാത്ത, പരസ്പര സ്‌നേഹത്തോടെ സമാധാനമായി ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്കിടയില്‍ നിന്നും വന്ന...

പുതിയ വിദ്യാഭ്യാസ നിയമം നവംബര്‍ 1 മുതല്‍; ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകളില്‍ കുട്ടികളെ മതം പഠിപ്പിക്കുന്നതിന് നിരോധനം

ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗില്‍ നവംബര്‍ 1 മുതല്‍ പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം മുസ്‌ലിം ഭൂരിപക്ഷമുള്ള...

ബിജെപിയെ തകര്‍ക്കണമെങ്കില്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് നിര്‍ത്തണം: മായാവതി

ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപക നേതാവ് കാന്‍ശി റാമിന്റെ ജന്‍മദിനാഘോഷ റാലിയില്‍ മുസ്ലിങ്ങളോട് കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിയ്ക്കും വോട്ട്...

വീണ്ടും ഷാര്‍ലി ഹെബ്ദോ: നഗ്നരായി ഓടുന്ന മുസ്ലിം യുവാവിന്റേയും യുവതിയുടേയും കാര്‍ട്ടൂണ്‍ വിവാദത്തില്‍

വിവാദ കാര്‍ട്ടൂണുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ വീണ്ടും വിവാദത്തില്‍. മുസ്ലം സമൂഹത്തെ കളിയാക്കുന്ന...

മുസ്ലീംങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

മുസ്ലിംങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും തടയണമെന്ന് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയില്‍ മുസ്ലീം ദമ്പതികള്‍...

അറബിയില്‍ സംസാരിച്ച പലസ്തീന്‍ യുവാവിനെ വിമാനത്തില്‍ കയറ്റിയില്ല

ചിക്കാഗോയില്‍ വിമാനത്തില്‍ കയറാന്‍ കാത്തുനിന്ന യുവാവിനെ അറബി സംസാരിച്ചതിന് വിമാനത്തില്‍ കയറ്റിയില്ല. 15 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ പലസ്തീന്‍ യുവാവിനാണ്...

ഫ്രാന്‍സില്‍ പലയിടത്തും മുസ്‌ലീംങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്നതായി പരാതി

പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മുസ്ലിംങ്ങള്‍ക്കെതിരായ മനോഭാവത്തില്‍ ജനങ്ങള്‍ക്ക് മാറ്റം വന്നതായി പരാതി. പാരീസ് ആക്രമണത്തിന് ശേഷം മുസ്ലീംങ്ങളെ വംശീയമായ...

ഖുര്‍ആനിലെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപണം: കശ്മീരില്‍ സംഘര്‍ഷം രൂക്ഷം

ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥം ഖുര്‍ആനിലെ പേജുകള്‍ കത്തിച്ചുവെന്നാരോപിച്ച് കശ്മീരില്‍ സംഘര്‍ഷം. ഇന്നലെ ബാദെര്‍വെ പട്ടണത്തില്‍ നടന്ന ദസറ ആഘോഷത്തിനിടെ ഒരു...

DONT MISS