ചെന്നൈയില്‍ കോളെജ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ചു

വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നേരത്തേയും ശല്യപ്പെടുത്തുകയുണ്ടായി. അന്ന് അശ്വിനി പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടികളൊന്നുമെടുത്തിരുന്നില്ല. അന്ന് പൊലീസ് കൃത്യമായി...

കാസര്‍ഗോഡ് 70 വയസ്സുകാരന്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവം; പ്രതി കസറ്റഡയില്‍

കാസര്‍ഗോഡ്:  കരിന്തളത്ത് 70 വയസ്സുകാരനായ ചിണ്ടന്‍ ഗുരുതര മര്‍ദ്ധനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഗുഡല്ലൂര്‍ സ്വദേശിയായ 19...

കാസര്‍ഗോഡ് വ്യദ്ധനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്:  കരിന്തളത്ത് വ്യദ്ധനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂര പടവ് സ്വദേശി ചിണ്ടനെയാണ് മരിച്ച നിലയില്‍ കണ്ടത്.കൊലപാതകമാണെന്ന് പ്രാഥമിക...

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; മൂന്നംഗ കുടുംബം വെട്ടേറ്റ് മരിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്ന്

കുറച്ചുനാളുകളായി കൊല്ലപ്പെട്ട ശിവനും ബാബുവും തമ്മില്‍ കലഹത്തിലായിരുന്നു. ശിവന്റെ മകള്‍ സ്മിതയുടെ വിവാഹത്തോടെയാണ് കലഹം മൂര്‍ച്ഛിച്ചത്. ഇതിനിടെ സ്മിത സ്വന്തം...

തൃശൂരില്‍ സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവ് മരിച്ച സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂരില്‍ സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സഹോദരനെ കൊന്ന കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒളിവിലായിരുന്ന മിഥുനാണ് കൈയിലെ ഞെരമ്പ്...

കാസര്‍ഗോഡ് ദേവകി കൊലപാതകം പ്രതികളെ കുറിച്ച് സൂചന ലഭിച്ചു; അന്വേഷണം ഊര്‍ജിതമാക്കി െ്രെകംബ്രാഞ്ച്

കാസര്‍ഗോഡ്:  ദേവകി കൊലപാതകം പ്രതികളെ കുറിച്ച് െ്രെകംബാഞ്ചിന് വ്യക്തമായ സൂചന ലഭിച്ചു.കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബൈദ കൊല കേസ്സിലെ പ്രതികളില്‍...

തൃശൂരില്‍ സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

ഇളയമ്മയുടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം പുലര്‍ത്തിയിരുന്ന ഓട്ടോ ഡ്രൈവറായ മിഥുന്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു....

ഭാര്യയേയും മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഭാര്യയെയും നാലു വയസു പ്രായമായ മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായ മധുവിനെയാണ് പൊലീസ് അറസ്റ്റ്...

കാസര്‍ഗോഡ് ജില്ലയെ ഞെട്ടിച്ച് കവര്‍ച്ച, കൊലപാതക പരമ്പരകള്‍: കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ കൊലപാതകങ്ങളില്‍ മരിച്ച വീട്ടമ്മമാരുടെ എണ്ണം നാലായി

കാസര്‍ഗോഡ്: ജില്ലയെ ഞെട്ടിച്ച് കവര്‍ച്ച, കൊലപാതക പരമ്പരകള്‍. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് കവര്‍ച്ചക്കാര്‍ക്ക് തുണയാകുന്നു. ജില്ലയില്‍ കവര്‍ച്ചയുമായി ബന്ധപ്പെട്ട്...

കാസര്‍ഗോഡിനെ ഞെട്ടിച്ച് കൊലപാതക പരമ്പരകള്‍; ഉത്തരം കിട്ടാതെ പൊലീസ്

സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ കേസില്‍ ഒരു പ്രതിയെ പോലും ഇതുവരെ പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല. ഉദുമ...

കാസര്‍ഗോഡ് റിട്ട. അധ്യാപികയുടെ കൊലപാതകം: പ്രതികള്‍ എത്തിയ വാഹനം പൊലീസ്‌ തിരിച്ചറിഞ്ഞു

മോഷണ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്ററുടെ മൊഴി പൊലീസ്‌ രേഖപെടുത്തി....

കാസര്‍ഗോഡ് റിട്ട. അധ്യാപികയെ കൊന്നത് മോഷ്ടാക്കളെ തിരിച്ചറിഞ്ഞതിനാല്‍

കാസര്‍ഗോഡ്:  റിട്ട. അധ്യാപിക പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയെ കവര്‍ച്ച സംഘം കൊലപ്പെടുത്തിയത് തങ്ങളെ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാത്രി...

കാസര്‍ഗോഡ് റിട്ട. അധ്യാപികയെ മോഷ്ടാക്കള്‍ വെട്ടി കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂര്‍ റേയഞ്ച് ഐ.ജി മഹിപാല്‍ യാദവ് സ്ഥലം സന്ദര്‍ശിച്ചു ...

റിട്ടയേര്‍ഡ് അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവിനും പരുക്ക്

ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത കൊലപ്പെടുത്തി. പിവി ജാനകി (65) ആണ് മരിച്ചത്.  കഴുത്തില്‍ കുത്തേറ്റ ഭര്‍ത്താവ് കൃഷ്ണനെ ഗുരുതര...

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

മൂന്നാര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്....

മൃതദേഹം സ്ഥിരീകരിച്ചു; ഷെറിന്റേത് കൊലപാതകം തന്നെയെന്നും പിതാവ് വെസ്‌ളിയുടെ മൊഴിയെന്ന് പൊലീസ്

കഴിഞ്ഞദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും കുട്ടിയുടെ മരണത്തിലുള്ള പങ്ക് വളര്‍ത്തച്ഛന്‍ വെസ്‌ളി മാത്യു സമ്മതിച്ചതായും...

ലഹരിക്കടിമയായ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മനോജിന്റെ ലഹരിയുപയോഗത്തെച്ചൊല്ലി പവനനും മനോജും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് മകനെ പവനന്‍ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് പവനന്‍ തൂങ്ങി മരിക്കുകയായിരുന്നു....

ആത്മഹത്യയെന്ന് കരുതിയ പെണ്‍കുട്ടിയുടെ മരണം കൊലപാതകം; പിതാവ് അറസ്റ്റില്‍

ആണ്‍കുട്ടികളടങ്ങുന്ന സഹപാഠികളോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊലപ്പെടുത്തി. മരണം സ്ഥിതീകരിച്ച ശേഷം പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു...

എംബിബിഎസ്സ് സീറ്റ് കിട്ടിയില്ല; ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി

രണ്ടുവര്‍ഷം മുന്‍പാണ് ഹരികയുടെയും ഋഷിയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ നാള്‍തൊട്ട് എംബിബിഎസ്സ് സീറ്റ് കിട്ടാത്തതിന്റെ ...

പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

പാലക്കാട് വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. ആലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തോലന്നൂരിലാണ് സംഭവം. കോട്ടായിയില്‍ പുളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍...

DONT MISS