മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന്റെ മുഖം മാറുന്നു, മന്ത്രി എംഎം മണി രാജിവെക്കണമെന്ന ആവശ്യത്തേക്കാൾ സമരക്കാർ മുന്നോട്ട് വെക്കുന്നത് ഭൂസമരം എന്ന മുദ്രാവാക്യം

മൂന്നാറിൽ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന്റെ മുഖം മാറുന്നു., സമരം പത്ത് ദിവസം പിന്നിടുമ്പോൾ മന്ത്രി എംഎം മണി രാജിവെക്കണമെന്ന...

ചെങ്ങറ സമരം പോലെ മൂന്നാറില്‍ ഭൂസമരം നടത്താന്‍ തീരുമാനിച്ചിരുന്നു; ഗോമതി

"ചെങ്ങറ സന്ദര്‍ശിച്ചതില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ടാറ്റ കൈവശം വെച്ചിരിക്കുന്ന ഭൂമി സമരം...

പൊമ്പിളൈ ഒരുമൈ നിരാഹാരസമരം അവസാനിപ്പിച്ചു, സത്യാഗ്രഹം തുടരും

പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങളില്‍ നിന്നും പിന്മാറിയിട്ടില്ല. നിരാഹാര സമരം അവസാനിപ്പിച്ച്...

മൂന്നാറിൽ ആംആദ്മി പ്രവർത്തകർ നിരാഹാര സമരം അവസാനിപ്പിച്ചു

മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ നടത്തിവന്ന നിരാഹാര സമരത്തിൽനിന്ന് ആംആദ്മി പ്രവർത്തകർ പിൻവാങ്ങി. ആം ആദ്മി പാർട്ടിയുമായി...

എംഎം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന് മൂന്നാറില്‍; രമേശ് ചെന്നിത്തലയും എംകെ മുനീറും പങ്കെടുക്കും

സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി എംഎം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള യുഡിഎഫിന്റെ പ്രതിഷേധ സംഗമം ഇന്ന് മൂന്നാറില്‍...

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണല്‍ കേസെടുത്തത്. ...

പൊമ്പിളൈ ഒരുമൈ സമരത്തിന് പൂര്‍ണപിന്തുണയറിയിച്ച് ഉമ്മൻ ചാണ്ടി മൂന്നാറിൽ

മണിയുടെ വാക്കുകളേക്കാൾ കേരളത്തെ ഞെട്ടിച്ചത് മുഖ്യമന്ത്രിയുടെ പിന്തുണയാണെന്നും മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് തടയിടാൻ സിപിഎം മനപ്പൂർവം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ഉമ്മൻ...

പൊമ്പിളൈ ഒരുമൈ ഒരു മഹാസംഭവമാണെന്ന് എനിക്കഭിപ്രായമില്ല; കാനം രാജേന്ദ്രന്‍

"പൊമ്പിളൈ ഒരുമൈ പത്രങ്ങളെല്ലാം കൂടി ഉണ്ടാക്കിയ ഒരു സംഘടനയാണ്. അവര്‍ കഴിഞ്ഞ പ്രാവശ്യം ഒരു സമരം നടത്തി, അന്ന് കുറേയാളുകള്‍...

മണി രാജി വെക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ല, സിപിഐഎമ്മിന്റെ നിലപാട് എന്തായാലും സമരവുമായി മുന്നോട്ട്: ഗോമതി

"പാര്‍ട്ടിയുടെ നിലപാട് എന്തുവേണമെങ്കിലും ആയിക്കോട്ടെ. സമരത്തിലിരിക്കുന്നത് ഞങ്ങളാ. ഞങ്ങള്‍ സമ്മതിക്കില്ല. രാജി വെക്കണം, മാപ്പു ചോദിക്കണം അല്ലെങ്കില്‍ ഞങ്ങള്‍ മണിയെ...

ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മണി

ആരെയും അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രസംഗത്തില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. ...

കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ നിന്നും എല്‍ഡിഎഫ് പിന്നോട്ടില്ലെന്ന് സിപിഐ, കേന്ദ്രം അന്വേഷിക്കുമെന്ന് വനം മന്ത്രി

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. ...

മൂന്നാര്‍ അപകടാവസ്ഥയില്‍; കേന്ദ്രമന്ത്രി ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി സി ആര്‍ ചൗധരിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂന്നാറിന്റെ അവസ്ഥ വിവരിക്കുന്ന...

ഭീമന്‍കുരിശ് പൊളിക്കലിന് വേഗം പകരാന്‍ ഡ്രില്ലിംഗും; കുരിശിനടുത്തുള്ള ഷെഡ് ദൗത്യസംഘം പൊളിച്ച് തീയിട്ടു

മൂന്നാര്‍: മൂന്നാറിലെ സൂര്യനെല്ലിയിലെ പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിനിര്‍മ്മിച്ച ഭീമന്‍ കുരിശ് പൊളിച്ചുമാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ശക്തമായ കോണ്‍ക്രീറ്റിലാണ് കുരിശ്...

തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പൊമ്പിള ഒരുമൈ സമര നേതാവ് ഗോമതി സിപിഐഎം വിട്ടു

തോട്ടം തൊഴിലാളികളായ ദളിത്-ആദിവാസി ഇതര പിന്നോക്ക ജനങ്ങള്‍ക്ക് കൃഷിഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്...

മൂന്നാറിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ജനകീയ സമര സമിതിയുടെ സമരം; ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കും

മൂന്നാറില്‍ സമരത്തിന് ആഹ്വാനം. ജനകീയ സമര സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വം തടസ്സം നിൽക്കുന്നുവെന്ന് ലാന്റ് റവന്യു കമ്മീഷണർ; അനധികൃത നിർമാണം വ്യാപകം

മൂന്നാറില്‍ സ്ഥിതിഗതികള്‍ അങ്ങയറ്റം ഗുരുതരമാണന്ന് ചൂണ്ടികാട്ടി ലാന്റ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ...

ടൂറിസത്തിന്റെ മറവില്‍ പെണ്‍വാണിഭം: മൂന്നാറില്‍ വ്യാപക റെയ്ഡ്; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് ഭീഷണി

ടൂറിസത്തിന്റെ മറവില്‍ മൂന്നാറില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവമാകുന്നു എന്ന റിപ്പോട്ടര്‍ വാര്‍ത്തയെത്തുടര്‍ന്ന് മൂന്നാര്‍ മേഖലയിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും പൊലീസ് റെയ്ഡ്...

മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ പെണ്‍വാണിഭ വലക്കെണികള്‍: കാഴ്ച്ചവെക്കുന്നത് കോളേജ് വിദ്യാര്‍ത്ഥിനികളേയും സിനിമാതാരങ്ങളേയും

മൂന്നാറില്‍ ടൂറിസത്തില്‍ മറവില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം സജീവം. വിളിച്ചാല്‍ വിളിപ്പുറത്ത് ഏജന്റുമാര്‍ പെണ്‍കുട്ടികളെ എത്തിക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍...

എലനര്‍ ഇസബെല്ലിന്റെ പ്രണയമറിഞ്ഞ് കൊളുക്കുമലയുടെ കുളിരിലേക്ക്

അങ്ങനെയാണ് യാത്ര പലപ്പോഴും അനിവാര്യമാകുന്നത്. ഒച്ചപ്പാടുണ്ടാക്കുന്ന ഓർമ്മകൾക്കും ചിന്തകൾക്കും, ആൾക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടലിനും മുമ്പിൽ വെയ്ക്കാവുന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല....

നിയമം കാറ്റില്‍ പറത്തി മൂന്നാറില്‍ ഭൂമാഫിയ സജീവം; നിര്‍ദ്ദനരായ തൊഴിലാളികളുടെ ഭൂമി കൈയേറുന്നു

മൂന്നാര്‍ തോട്ടം മേഖലയിലെ നിര്‍ദ്ദനരായ തൊഴിലാളികള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഭൂമി ഭൂമാഫിയ കൈക്കലാക്കുന്നു. 10 ലക്ഷം മുതല്‍...

DONT MISS