July 22, 2017

സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് ഇന്ന് ; മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

പാര്‍ട്ടി മന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ചും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തും. സിനിമാ നടന്‍ ദീലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി മന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണവും...

മൂന്നാറിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റവന്യൂമന്ത്രി മരവിപ്പിച്ചു

കഴിഞ്ഞ ദിവസമാണ് റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് കളക്ടര്‍ പുറപ്പെടുവിച്ചത്. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തത്സ്ഥാനത്തുനിന്ന് നീക്കിയതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ...

“എല്ലാം ശരിയാക്കാന്‍ ഇനി ആരുവരും? മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി”: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഈ മാസം നാലിനാണ് മൂന്നാറിലെ ലവ് ഡേല്‍ റിസോര്‍ട്ട് സര്‍ക്കാരിന് ഒഴിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഒഴിപ്പിക്കലിനെതിരെ റിസോര്‍ട്ട് ഉടമ വിവി...

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊണ്ടതാണ്...

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; തീരുമാനം സിപിഐയുടെ എതിര്‍പ്പ് മറികടന്ന്

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐഎം-സിപിഐ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെയാണ് സബ്കളക്ടറെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്...

മൂന്നാര്‍ കൈയേറ്റം: ലൗ ഡേല്‍ റിസോര്‍ട്ടിന് തിരിച്ചടി; ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്ന റവന്യൂവകുപ്പിന്റെ വാദം കോടതി അംഗീകരിച്ചു. റിസോര്‍ട്ടും അത് സ്ഥിതി ചെയ്യുന്ന 22 സെന്റ്...

ഭൂരഹിതരുടെ ചെറുകിട കൈയേറ്റങ്ങള്‍ അനുവദിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി

വര്‍ഷങ്ങളായി ആളുകള്‍ താമസിക്കുന്ന എന്നാല്‍ കൈയേറ്റമെന്ന് തോന്നിക്കുന്ന ഭൂമി സംസ്ഥാനത്ത് പലയിടത്തുമുണ്ട്. മറ്റ് ഭൂമിയില്ലെങ്കില്‍ അവര്‍ക്ക് ആ ഭൂമി നല്‍കുന്ന...

മൂന്നാര്‍ സര്‍വ്വകക്ഷി യോഗം: റവന്യൂമന്ത്രി പങ്കെടുക്കാത്തത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്തില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

യോഗത്തിലേക്ക് ഒരു പാര്‍ട്ടിയേയും പ്രത്യേകം ക്ഷണിച്ചിട്ടില്ലെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറ...

മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ : മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത്; റവന്യൂമന്ത്രി പങ്കെടുക്കില്ല

മൂന്നാര്‍ ഭൂമി കൈയ്യേറ്റം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും .അതേസമയം...

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ പ്രാദേശിക സിപിഐ, കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു

സര്‍ക്കാര്‍ മുന്‍പ് പാട്ടത്തിന് നല്‍കിയ ശേഷം തിരിച്ചുപിടിച്ച ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മാണം നടന്നിരുന്നത്. ഒഴിപ്പിക്കലിന് റവന്യൂവകുപ്പ് അധികൃതര്‍ നേരത്തെ നോട്ടീസ്...

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ പുന:രാരംഭിച്ചു; ഒഴിപ്പിക്കുന്നത് കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റ്

അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിനോട് ചേര്‍ന്നാണ് കല്ലറയ്ക്കല്‍ ഏസ്റ്റേറ്റ് സ്ഥിതിചെയ്യു...

“മൂന്നാറില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു”; നിരോധനാജ്ഞയില്‍ മുഖ്യമന്ത്രിയെ തള്ളി കാനം രാജേന്ദ്രന്‍

നിരോധനാജ്ഞ പ്രഖ്യാപിച്ച സംഭവത്തില്‍ കളക്ടറേയും സബ്കളക്ടറേയും ഇന്ന് മുഖ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചിരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച സംഭവത്തില്‍ ഇരുവര്‍ക്കും വീഴ്ച സംഭവിച്ചെന്നും...

ഒരു തരത്തിലുമുള്ള കൈയേറ്റവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കൈയേറ്റത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലുള്ള കൈയേറ്റവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി....

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍: സര്‍വ്വകക്ഷിയോഗം വിളിച്ചത് മുഖ്യമന്ത്രിക്ക് ക്രെഡിറ്റ് അടിക്കാനെന്ന് സിപിഐ

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിലെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐ വീണ്ടും. കൈയേറ്റം ഒഴിപ്പിക്കലില്‍ പക്ഷപാതിത്വം പാടില്ലെന്ന് എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു....

‘ഇനി കയ്യേറാന്‍ വരുന്നവര്‍ക്ക് പാഠമായിരിക്കും ഈ കയ്യേറ്റമൊഴിപ്പിക്കല്‍’; വന്‍കിട കയ്യേറ്റക്കാരെ പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

മൂന്നാറില്‍ ഇനിയൊരാള്‍ക്കും കയ്യേറാന്‍ തോന്നാത്ത നിലയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു...

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍: എല്‍ഡിഎഫ് ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി

മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ധാരണവരുത്തരുത്. മൂന്നാറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ആരും ശ്രമിക്കരുത്. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തുന്നത് കാര്യങ്ങള്‍...

മൂന്നാറിലെ കൈയേറ്റക്കാരോട് ദയയില്ലെന്ന് മുഖ്യമന്ത്രി; കൈയേറ്റം ഒഴിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ : സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണതേടിയുള്ള സര്‍വകക്ഷിയോഗം മെയ് ഏഴിന്; കയ്യേറ്റങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം കാണാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണതേടിയുള്ള സര്‍വകക്ഷിയോഗം മെയ് ഏഴിന്...

മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ച് കൊഴുക്കുകയാണെന്ന് വിഎസ്; ഇപ്പോള്‍ അനുഭവിക്കുന്നത് പ്രകൃതി ചൂഷണത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ദുരന്തം

മൂന്നാറില്‍ കൈയേറ്റക്കാര്‍ തടിച്ച് കൊഴുക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെ പോരാടിയതിന് താന്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിനിരത്തലുകാര്‍ എന്ന് ആക്ഷേപിച്ചതിന്റെ...

സര്‍ക്കാരിന്റെ മുന്‍ഗണന ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയവിതരണത്തിന്; വിവാദങ്ങള്‍ പട്ടയവിതരണം തടസ്സപ്പെടുത്താനെന്നും കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാരിന്റെ മുന്‍ഗണന ഒരു ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് പട്ടയം നല്‍കുന്നതിനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 1-1-1977...

DONT MISS