August 23, 2018

മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാറെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രളയത്തിന്റെ...

ഇടുക്കിയില്‍ മഴയ്ക്ക് ശമനം, മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി അണക്കെട്ടില്‍ നിന്ന് സെക്കന്റില്‍ ഏഴ് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. ഇത് ആറുലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇടുക്കി അ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയില്‍, അതീവ ജാഗ്രതാ നിര്‍ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉന്നതാധികാര സമിതി സന്ദര്‍ശിക്കും

മഴക്കാലത്തിനു മുമ്പ് നടത്തേങ്ങിയിരുന്ന സന്ദര്‍ശനമാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം തീരുമാനിച്ചതോടെ ജല നിരപ്പ് താഴ്ത്താനുള്ള ശ്രമത്തിലാണ് തമിഴ്‌നാട്....

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,394 അടി; ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട്

ജലനിരപ്പ് 2,397-98 അടി ആകുമ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. അപയാ സൈറണ്‍ മുഴക്കി 15 മിനിട്ടിന് ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍...

ഇടുക്കി അണക്കെട്ട്: ജലനിരപ്പ് 2393.08 അടി, ഓറഞ്ച് അലേര്‍ട്ടിന് രണ്ടടി കൂടി മാത്രം

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വൈദ്യുതമന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു....

മുല്ലപ്പെരിയാറിന് സമീപത്തെ നിര്‍മാണം: തത്സ്ഥി തുടരാന്‍ സുപ്രിം കോടതി ഉത്തരവ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ പാട്ട ഭൂമിയില്‍ കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഇടക്കാല...

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ സാധ്യത തളളികളയനാകില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ സാധ്യത തളളികളയാനാകില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്. എന്നാല്‍ ഇക്കാര്യത്തില്‍ ചെലവ്, സാങ്കേതികവിദ്യ ഉള്‍പ്പെടെയുളള...

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മാത്യു ടി തോമസ്

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ്....

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിയോട് ജയലളിത

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഡാം ബലപ്പെടുത്താനാവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്നും...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി: വിഎസ്സിന്റെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്

മുല്ലപ്പെരിയാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭ്യകരമെന്ന് ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു....

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം; അഡ്വ. റസല്‍ ജോയി സുപ്രീംകോടതിയില്‍ പരാതി നല്‍കി

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് റസല്‍ ജോയി സുപ്രീംകോടതിയില്‍ പരാതി നല്‍കി. ഫെഡറല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് ഡാം...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ബലക്ഷയം നേരിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിനാളുകളുടെ ജീവനും...

തമിഴ്‌നാടിന് തിരിച്ചടി; മുല്ലപ്പെരിയാറില്‍ കേന്ദ്രസേന വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് സര്‍ക്കാറിന് തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ്...

മുല്ലപ്പെരിയാറിന്റെ സുരക്ഷ കേന്ദ്രസേനക്ക് കൈമാറണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേന്ദ്രസേനക്ക് കൈമാറണം എന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുതിയ അണക്കെട്ടിനായി കേന്ദ്രം...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാല് ഷട്ടറുകള്‍ തുറന്നു. ഇടുക്കി ഡാമിലേക്കാണ് ഷട്ടറുകള്‍ തുറന്ന് വിട്ടിരിക്കുന്നത്...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്ന നാല് ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാര്‍ അണകെട്ടില്‍ ഇന്നലെ തുറന്ന നാലു ഷട്ടറുകളും ഇന്ന് അടച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ വര്‍ദ്ധനയെ തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ നാല്...

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ കേരളത്തിന്റെ ആശങ്ക അറിയിച്ചുവെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിന്റെ ആശങ്ക അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ പ്രധാനനമന്ത്രി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ...

ഉറപ്പുകള്‍ ലംഘിച്ച് തമിഴ്‌നാട് എല്ലാ ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ആശങ്കാജനകമായി തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിലേക്കുള്ള ഷട്ടറുകള്‍ തമിഴ്‌നാട് പൂര്‍ണമായും അടച്ചു. കേരളത്തിന് നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് തമിഴ്‌നാട്...

തമിഴ്നാട് ഉറപ്പുകള്‍ ലംഘിക്കുന്നു; മുല്ലപ്പെരിയാറില്‍ തുറന്ന രണ്ടാമത്തെ ഷട്ടറും അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതു സംബന്ധിച്ച് കേരളത്തിന് നല്‍കിയ ഉറപ്പുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ...

DONT MISS